Instagram story viewer> @entewandoor> Tagged
POSTS STORIES REELS TAGGED
നാട്ടിലെ വിശേഷങ്ങൾ 🚜🌾
20
A temple straight out of a dream 🤍
17
സത്യം തിരിച്ചറിയുക — Part 2 🔍

നിംസിനെ ന്യായീകരിച്ചുകൊണ്ട് “സത്യം തിരിച്ചറിയുക” എന്ന ഒരു ഓഡിയോ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കറങ്ങുന്നുണ്ട്. ശരി, നമുക്ക് സത്യം നോക്കാം.

🩸 ലേബർ റൂമിൽ കൂടെയുണ്ടായിരുന്നയാൾ പറയുന്നത് — അമിതമായ ബ്ലീഡിങ് ഉണ്ടായിട്ടും സമയത്തിന് ഡോക്ടർമാരോ നഴ്സുമാരോ വന്നു നോക്കിയില്ല.
⏰ രാത്രി 10 മുതൽ പുലർച്ചെ 2 വരെ — എന്തിന് ഹോസ്പിറ്റലിൽ പിടിച്ചു നിർത്തി?
🤰 ഇതേ ഡോക്ടറെ കാണിച്ച മറ്റൊരു ഉമ്മയുടെ അനുഭവം — ഡ്യൂ ഡേറ്റിന് 20 ദിവസം മുൻപ് സിസേറിയൻ.
📄 DMO അന്വേഷണത്തിൽ വീഴ്ചയില്ലെന്ന് പറയുന്നു — ആ റിപ്പോർട്ട് പരസ്യമാക്കൂ.
👨‍👩‍👧‍👦 നാല് കുട്ടികൾക്ക് ഉമ്മയെ നഷ്ടപ്പെട്ട കുടുംബം “പണത്തിന് വേണ്ടി” എന്ന് പറയുന്നവരോട് — ഒരു ജീവന് നഷ്ടപരിഹാരം ചോദിക്കുന്നത് നിയമപരമായ അവകാശമാണ്, പണം തട്ടലല്ല.
🚓 ഇതുവരെ 3 പോലീസ് പരാതികൾ — ഇന്ന് ഒന്ന് കൂടി.

നിംസ് പൂട്ടണം എന്നല്ല ഞങ്ങൾ പറയുന്നത് — സിസ്റ്റം ഫിക്സ് ചെയ്യണം. നാളെ നമുക്ക് എല്ലാവർക്
73
വണ്ടൂർ നിംസ് ഹോസ്പിറ്റലിൽ സംഭവിച്ചത് — ഒരു കുടുംബത്തിന്റെ നീതിക്കായുള്ള പോരാട്ടം (Part 1)

ഒക്ടോബർ 3-ന് എന്റെ സുഹൃത്ത് പുതിയത്ത് ദിൽഷാദിന്റെ ഭാര്യയെ പ്രസവത്തിനായി വണ്ടൂർ നിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഒക്ടോബർ 5-ന് അവർ മരിച്ചു. നാല് കുട്ടികൾക്ക് ഉമ്മയെ നഷ്ടപ്പെട്ടു.

കുടുംബം പറയുന്നത്:
• അലർജി ടെസ്റ്റിൽ അലർജി ഉണ്ടെന്ന് മനസ്സിലായിട്ടും ഇൻജക്ഷൻ നൽകി
• ശ്വാസതടസ്സം വന്ന ശേഷം സിസേറിയൻ ആവശ്യപ്പെട്ടു, ഒപ്പ് വാങ്ങിയിട്ടും നോർമൽ ഡെലിവറിക്കായി കാത്തുനിന്നു
• Night 10 മുതൽ ഉച്ചയ്ക്ക് 2 വരെ ബ്ലീഡിങ് — 4 മണിക്കൂർ
• റഫർ ചെയ്ത ശേഷവും ബില്ലിനായി ഏകദേശം 45 മിനിറ്റ് വൈകിച്ചു

വണ്ടൂർ പോലീസ് സ്റ്റേഷനിലും മലപ്പുറം ജില്ലാ പോലീസ് ഓഫീസിലും പരാതി നൽകിയിട്ടുണ്ട്.
ശക്തമായ അന്വേഷണവും തക്കതായ നടപടിയും വേണം. ഇനി ഒരു കുടുംബത്തിനും ഇത് സംഭവിക്കരുത്.

ഷെയർ ചെയ്യൂ — ഈ കുടുംബത്തിന്റെ ശബ്ദം എല്ലാവരും കേൾക്കട്ടെ. Part 2 ഉടൻ.

—

On Oct 3, my friend Dilshad’s wife was admitted to N
122
back to up