Instagram story viewer> @faisalshukoore> Tagged
POSTS STORIES REELS TAGGED
സ്വന്തമായി ഒരു ജോലിയോ വരുമാന മാർഗ്ഗമോ ഇല്ലാതിരുന്നിട്ടും കോടീശ്വരന്മാരായി ജീവിക്കുന്ന രാഷ്ട്രീയക്കാർ! 🗳️

 'Spilling the Beanz' സീസൺ 2-ന്റെ ഈ പുതിയ എപ്പിസോഡിൽ, രാഷ്ട്രീയക്കാരുടെ സാമ്പത്തിക സുതാര്യതയെക്കുറിച്ചും അവരുടെ വരുമാന സ്രോതസ്സുകളെക്കുറിച്ചും വെട്ടിത്തുറന്ന് സംസാരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ​നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യൂ! 👇

Full discussion കാണാൻ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക. 

#SpillingTheBeanz #SreejithPanicker #PoliticalWealth #KeralaPolitics #MalayalamPodcast
124
back to up