Instagram story viewer> @go.kasaragod> Tagged
POSTS STORIES REELS TAGGED
കാസറഗോഡ് ജില്ലയിലെ ഈ ഒരു ക്ഷേത്രവും ആശ്രമവും ഏതാണെന്നു അറിയുന്നവരുണ്ടോ ?

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ആത്മീയ കേന്ദ്രമാണ് ഗുരുவனம் (Guruvanam). നിത്യാനന്ദ ആശ്രമത്തിന്റെ ഭാഗമായ ഈ പുണ്യഭൂമി ഭഗവാൻ നിത്യാനന്ദ സ്വാമികളുടെ തപസ്സുകൊണ്ട് അനുഗൃഹീതമാണ്.

LOCATION:SWAMI NITHYANANDHA ASRAMAM GURUVANAM ,Near Kanhangad 

#kasaragod #srishtti #kanhangad #guruvanamkanhangad #asramam
177
back to up