Instagram story viewer> @hari._krishnan____> Tagged
6.1K
followers
6006
following
Senate Member : University of kerala
ഏരിയ സെക്രട്ടറി : @sfi_charummoodu_ac
College union Chairman 2022-23 : @bishop_moore_college
SFI ❤️
O+ve 🩸
POSTS STORIES REELS TAGGED
⚔️
.
.
. #traditionalmartialarts#ᴛʀᴇɴᴅɪɴɢᴘᴏsᴛ#kalaripayattu #reach
70
ഇതൊരു ചിത്രമല്ല..
പുഞ്ചിരിച്ച് നിൽക്കുന്ന ഇവരോരുത്തരുടെയും സ്വപ്നമായിരുന്നു. 

ഈ സ്വപ്നത്തിലേക്ക് നടന്നടുക്കാൻ നിങ്ങളെത്രയോ പോരടിച്ചു, എന്തെല്ലാം നഷ്ടപ്പെടുത്തി. എത്രകണ്ട് സഹിച്ചു.

"എസ്എഫ്ഐ ആയി" എന്ന കുറ്റത്തിന് തന്റെ വിദ്യാഭ്യാസവും തൊഴിലും നശിപ്പിക്കപ്പെട്ട് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട അൽ അമീൻ.

അമീനെ പിന്തുണച്ചതിന്റെ പേരിൽ മാത്രം ഇന്നും കോളേജിലെ  കായികതാരങ്ങൾ ക്രൂശിക്കപ്പെടുകയാണ്.

കള്ളക്കേസ് ചുമത്തപ്പെട്ട് വീടുകളിൽ പോലും തങ്ങാൻ കഴിയാതെ, അച്ഛനമ്മമാരെ പോലും കാണാതെ ഒന്നും രണ്ടുമല്ല..25 ദിവസത്തോളമാണ് എന്റെ സഖാക്കൾക്ക് ഒളിവിൽ കഴിയേണ്ടി വന്നത്.

എത്രയോ എസ്എഫ്ഐ സഖാക്കൾ കോളേജിൽ നിന്നും സസ്പെൻന്റ് ചെയ്യപ്പെട്ടു. ഒരു മാസക്കാലം വിദ്യാർത്ഥികളുടെ വീടുകളിൽ പോലീസ് കയറിയിറങ്ങി അവരുടെ അരിശം തീർത്തു.

വധശ്രമം ഉൾപ്പടെയുള്ള കള്ളക്കേസുകൾ ചുമത്തി  പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ പോലീസും ഭരണകൂടവും വേട്ടയാടുകയായിരുന്നു..

തെരുവിൽ പോലും എന്റെ സഖാക്കൾ കല്ലെറിയപ്പെട്ടു, അവരെ വളഞ്ഞിട്ട് ആക്രമിച്ചു.

ആരെയെല്ലാം നമ്മൾ എതിരിട്ടു. എന്തെല്ലാം നാം അതിജീവിച്ചു. ഒരിഞ്ച് പുറകോട്ട് പോകാൻ എംഎസ്എമ്മിലെ എസ്എഫ്ഐ തയ്യാറായിരുന്നില്ല. മുട്ട് മടക്കാൻ മനസ്സില്ലാത്ത കരുത്ത് കൊണ്ട് നിങ്ങള് പടവെട്ടിയെടുത്ത വിജയമാണിത്.

വീണു കിട്ടിയ ഭരണത്തിലും പോലീസിന്റെ തണലിലും പിള്ളേരെ തല്ലി മത്ത് പിടിച്ച് നടക്കുന്നവരോടാണ്, 

അധികാരത്തേക്കാളൊക്കെ വലിയൊരു കരുത്തുണ്ടടോ. ആ കരുത്തിന്റെ നേർചിത്രമാണ് ദാ ഈ നിരന്നു നിൽക്കുന്ന കൂട്ടം. 
ഇനിയും സമയമുണ്ടല്ലോ..
ഒന്ന് ശ്രമിക്ക്..
തകർക്കണമെന്ന് നിർബന്ധം പറയുന്നില്ല. തളർത്താനെങ്കിലും പറ്റുവോന്ന് നോക്ക്..

പിന്നൊരു കാര്യം
ഒരു കടവും ബാക്കി വെക്കുന്ന ശീലം നമുക്ക് പണ്ടേയില്ല.. ✊🏿

പൂർണ്ണമാകാത്തൊരു ഫ്രെയിം🥺❤️
27
THEY STAND WITH STUDENTS..✊🏿🤍
51
...... NO CAPTION ⚫

#black
58
🤍
.
.
.
.
.
#style #photography #bike #repost #instagram
163
back to up