Instagram story viewer> @i_am_shefi> Tagged
1.5K
followers
1882
following
The artistic world is limitless, where imagination becomes reality.
POSTS STORIES REELS TAGGED
മഴ പെയ്തു തോർന്ന വഴികളിലൂടെ...🍃
.
.
.
.
#travel #kerala #palakkad #cherpulassery #reelsinstagram #reelitfeelit #royalenfield
18
വരിക്കാശ്ശേരി മന ❤️ VC-@mus_taffa__❤️
എത്ര കണ്ടാലും മതി വരാത്ത എന്തോ ഒരു സൗന്ദര്യം വരിക്കാശ്ശേരി മനക്ക്‌ ഉണ്ടെന്ന് എനിക്ക് പല തവണ തോന്നിയിട്ടുണ്ട്. . !
.
ദേവാസുരം സിനിമയിൽ നീലകണ്ഠനും ഭാനുമതിയും വല്യെട്ടനിൽ അറക്കൽ മാധവനുണ്ണിയും തകർത്തഭിനയിച്ച മംഗലശ്ശേരി തറവാട്. ആറാൻ തംബുരാൻ, രാപ്പകൽ,രാവണപ്രഭു... തുടങ്ങീ ഒരുപാട്‌ ചിത്രങ്ങളിൽ നമ്മുക്‌ ഈ മന കാണാം !
.
ഒരുപാട് വർഷത്തെ പഴക്കം ഉണ്ടെകിലും ഏതൊരു വ്യക്തിക്കും ഗൃഹാതുരത്വം നൽകാൻ കഴിയുന്ന നാലുകെട്ടും,പത്തായ പുരയും ശ്രീകൃഷ്ണ അംബലവും,അംബലകുളവും,ഗജവീരനും എല്ലാമായി ഇന്നും പഴയ പ്രൗഢിയേടെ ഈ നാലുകെട്ട് സംരക്ഷിച്ചു പോരുന്നു...!!
@ഒറ്റപ്പാലം 😍
.
.
.
. 
.
.
.
#palakkadgram  #palakkaddiaries #palakkadfort #viral #palakkadans #palakkadanbeauty  #palakkadbeauty #ottapalam💗🌴🌾🏡 #ottappalam #ottappalam_vibes #keralagodsowncountry #keralatourism #keralagram  #cherpulassery #cherpulassery_team#yathrakal #ormakal😍 #ottapalam #travel #memories #traveling #travelphotography #varikkasserymana #trending #vibes #nelliyampathyhills #palakkaddiaries #reels #explorepage #mammootty #mohanlal
40
പടിയിറങ്ങുമ്പോൾ മനസിനകത്തൊരു വിങ്ങൽ ...എന്റെ career ലെ ഏറ്റവും ആദ്യത്തെ working experience .... ഒരുപാട് നല്ല ഓർമകളും സ്നേഹമുള്ള സുഹൃത്തുക്കളെയും സമ്മാനിച്ചതിന് നന്ദി...Thank You Ideal❤️
22
എല്ലാ മനുഷ്യർക്കും രണ്ട് കഥകളുണ്ടാവും...
.
ഒന്ന് അയാൾ ജീവിക്കുന്ന കഥ..
.
മറ്റേത് അയാൾ ജീവിക്കാൻ ആഗ്രഹിക്കുന്ന കഥ...
.
📍ഡൽഹി, കർണാടക, റാസ് അൽ ഖൈമ
.
.
.
.
.
.
.
.
.
.
.
.
.
.
.
#travelphotography #traveling #travel #yathra #yathra_vazhikal #yathrakal #yathrakkaran💚 #yathrakaar #yathrakkaran #love #naturephotography #memories #memoriesforlife #ormakal
24
Trust in new beginnings 💫✳️
.
.
.
📸@decode_ans6
.
.
.
.
.
.
#newpost #ummalquwain #beachside #beachvibes🌊 #uaelife #photography #photoshoot #photographylovers #oldtimer #vinatge
37
back to up