Instagram story viewer> @imagincreations> Tagged
339
followers
85
following
Everything You Imagin Is Real!!
🎉 Event Planning & Styling
📍 Making every event magical
#corporateevents
POSTS STORIES REELS TAGGED
For your information! 🔔📣🔊
⚠️ ഓഡിഷൻ ആരംഭിച്ചിട്ടില്ല ⚠️

വാഴ 3 സിനിമയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ ഓഡിഷൻ കോളുകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും ദയവായി വിശ്വസിക്കരുത്.

ഓഡിഷൻ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ വാഴ സിനിമയുടെ സോഷ്യൽ മീഡിയ പേജുകൾ വഴി മാത്രമേ അറിയിക്കൂ. ( @vaazhamovie ) 

ജാഗ്രത പാലിക്കൂ.
വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക. 🙏🏼

#Vaazha3 #FakeAlert #OfficialUpdate #StayAlert
25
back to up