Instagram story viewer> @jafer_rabeeh> Tagged
18.6K
followers
4231
following
Creating unforgettable Events✨
Influencing through Social Media📲
Directing inspiring Programs🎤
Arranging heart-touching Surprise Gift🎁
Permit🇦🇪7131591
POSTS STORIES REELS TAGGED
AJEEBA Chocolate Grand Inaugration
45
A new adventure begins, filled with sweetness, passion, and dreams! 🍫✨

Wishing my friend all the success in this exciting new journey with Ajibas Chocolate. May every creation bring happiness and every step lead to something amazing. ❤️

Here’s to sweet beginnings and bigger dreams! 🚀

#AjibasChocolate #NewAdventure #SweetBeginnings #ChocolateLovers #SupportLocalBusiness
32
സൗഹൃദത്തിന്റെ മധുരവുമായി ഒരു സ്നേഹക്ഷണം… 🍫❤️

എന്റെ പ്രിയ സുഹൃത്ത് ജംഷീറിന്റെ AJEEBAS Chocolate Factory ദുബായിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ഫാക്ടറിയുടെ ഗ്രാൻഡ് ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാൻ ജംഷീർ നേരിട്ട് എന്റെ ഓഫീസിലെത്തിയതിൽ ഏറെ സന്തോഷം.

സ്വപ്നങ്ങളും കഠിനാധ്വാനവും ചേർന്ന് യാഥാർഥ്യമാകുന്ന ഈ സംരംഭം കൂടുതൽ ഉയരങ്ങളിലെത്തട്ടെ. പ്രിയ ജംഷീറിനും അജീബാസ് ടീമിനും ഹൃദയം നിറഞ്ഞ വിജയാശംസകൾ! 💐

📅 2026 ഒക്ടോബർ 24, ശനിയാഴ്ച
🕔 വൈകിട്ട് 5 മണി മുതൽ
📍 അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയ 4, ദുബായ്

🚌 ചടങ്ങിൽ പങ്കെടുക്കാൻ അബൂദബിയിൽ നിന്നും മുസഫയിൽ നിന്നും ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

അബൂദബി: മദീന സായിദ്, KSC സമീപം
Rafi Vasmah: +971 56 520 4000

മുസഫ: ഷാബിയ 9, സഫീർ മാൾ സമീപം
Shani Thalhath: +971 52 188 5082

കോർഡിനേറ്റർ: Jafer Rabeeh
📞 +971 52 274 4558

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ Google Form നിർബന്ധമായും പൂരിപ്പിക്കുക 👇
https://forms.gle/qVimu1gFrNks5u8F7

ഈ മധുരയാത്രയ്ക്ക് എല്ലാ ആശംസകളും! ✨#salimchirakkal #abudhabi #abudhabi #kerala #vibes
34
🌿✨ GRAND INAUGURATION IN ABU DHABI! ✨🌿

Proud to witness the grand inauguration of #Kottakkal Arya Vaidya Shala in Abu Dhabi! 🎉

🏥 ONE OF THE BIGGEST AYURVEDIC CLINICS IN ABU DHABI! 🌿💚

Bringing the goodness of traditional Ayurveda and Homeopathy together under one roof, offering a holistic approach to health and wellness.

🎉 SPECIAL INAUGURATION OFFER – 30% OFF!

Experience the tradition of authentic Ayurvedic care and discover a new destination for wellness in Abu Dhabi.

Congratulations to the entire team on this remarkable milestone! Wishing you continued success! 🙌

📍 Abu Dhabi, UAE 🇦🇪

#KottakkalAryaVaidyaSala #AbuDhabi #GrandInauguration #OneOfTheBiggest Ayurveda Homeopathy 30PercentOff HealthcareUAE AbuDhabiEvents WellnessUAE
37
🍫 A Sweet Invitation to Mr. Talhath Forum for the Grand Inauguration of Ajeeba’s Chocolate Factory! ✨

📅 October 24, 2026

#AjeebasChocolateFactory #grandinauguration
35
All of this happened in my mom’s dream 😂❤️
🍃 Pure & Trusted
.
.
.
#Mawja #MawjaBeverages #BornInTheUAE #NewWaveOfRefreshments #PureAndTrusted
81
പ്രിയമുള്ളവരേ, യുഎഇയിലെ പ്രവാസികൾക്കൊരു സന്തോഷവാർത്ത! ✨

മലയാളത്തിന്റെ നടനവിസ്മയം, നമ്മുടെ സ്വന്തം ലാലേട്ടൻ നമ്മളെ കാണാനെത്തുന്നു! ❤️🔥

🇦🇪 യുഎഇ ദേശീയദിനമായ ഡിസംബർ 2ന് ദുബായ് കൊക്കക്കോള അരീനയിൽ, ഇക്വിറ്റി പ്ലസ് അവതരിപ്പിക്കുന്ന “ഹലാ മോഹൻലാൽ” എന്ന ആഘോഷവേദിയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം!

ഏറെ നാളുകൾക്കുശേഷം നമുക്കിടയിലേക്കെത്തുന്ന ലാലേട്ടനെ സ്നേഹവും ആവേശവും നിറഞ്ഞ കരഘോഷങ്ങളോടെ നമുക്ക് വരവേൽക്കാം! 🎉

🎟️ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഓഫറുകൾ ഒരുക്കിയിട്ടുണ്ട്! ടിക്കറ്റുകൾ പ്ലാറ്റിനം ലിസ്റ്റ്, കൊക്കക്കോള അരീന എന്നിവയുടെ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

വേഗം ടിക്കറ്റുകൾ സ്വന്തമാക്കൂ… കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം എത്തൂ… ലാലേട്ടനൊപ്പമുള്ള ഈ ആഘോഷം ഗംഭീരമാക്കാം! ❤️

#HalaMohanlal #Mohanlal #Lalettan #EquityPlus #CocaColaArena #Platinumlist #Dubai #UAENationalDay #vibes #dubai #abudhabi #kerala #equityplus Juby Kuruvilla
13
back to up