Instagram story viewer> @kannannayar> Tagged
3.9K
followers
1652
following
Actor | Theatre Artist
An Actor Prepares
Films:Athiradi, Mura, Sthanarthi Sreekuttan,Cold Case, Pathinettam Padi, Finals, Sexy Durga, Jeemboomba, Pada
POSTS STORIES REELS TAGGED
Good times may end, but the vibe stays. ✨
Some places just know how to make moments special. 🥂🌿

For making your gatherings more memomorable contact @harikj for the location
11
Snehavum, santhoshavum, Shonam 🌿🌻✨
16
Some random clicks...😌🤍
30
ഈ റിവഞ്ചിന് അൽപ്പം വീര്യം കൂടും… 👀💼

Watch Love, Out for Delivery streaming now only on Kuku TV 🎬

[Love, Out for Delivery, Kuku TV, Malayalam Drama, Malayalam Short Drama, Microdrama, Malayalam Microdrama, Binge Watch, Drama Lovers, Watch Now, Malayalam Entertainment, Trending Now, Must Watch, Malayalam Reels, Kerala]
27
FIRST TIME IN THE HISTORY OF MALAYALAM LITERATURE. 

FIRST TIME IN THE HISTORY OF INDIAN LITERATURE.

എഴുത്തുകാരൻ്റെ മനസ്സിൽ വിരിഞ്ഞ കഥ അതേ പടി വായിക്കുന്ന സാമ്പ്രദായിക എഴുത്ത് രീതികളിൽ നിന്നും വ്യത്യസ്തമായി വായനക്കാരൻ്റെ തീരുമാനങ്ങളിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും മാത്രം പുരോഗമിക്കുന്ന പുസ്തകം..

28 അദ്ധ്യായങ്ങളിലായി പരന്നു കിടക്കുന്ന പുസ്തകം വായനക്കാരൻ്റെ തീരുമാനങ്ങൾക്ക് അനുസരിച്ച് 14 വ്യത്യസ്ത രീതിയിൽ അനുഭവിച്ച് അറിയാം. ഓരോ തീരുമാനങ്ങൾക്കും അനുസരിച്ച് കഥാഗതി മാറി മറിയുമ്പോൾ വ്യത്യസ്തമായ 14 ക്ലൈമാക്സുകളാണ് കാത്തിരിക്കുന്നത്.

"Choose your own story" എന്ന കാറ്റഗറിയിൽ പെടുത്താവുന്ന ഈ പുസ്തകം ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്..

Experience 
*കൗശലപുരണം*

A STORY YOU CHOOSE 
A JOURNEY YOU CONTROL

Sincere thanks 
@aswinirekha_ @_ali_rashtra_music_ @layman_since95 @lifebrary__ @keerthy_jyothi@_swathy_s.s_
44
Choose Your Own Story" എന്ന ആശയം ആദ്യമായി മനസ്സിൽ വന്ന ദിവസം മുതൽ ഇന്നുവരെ, ഇത് ഒരു പുസ്തകം മാത്രമായിരുന്നില്ല. ഓരോ വഴിത്തിരിവും, ഓരോ തീരുമാനവും, ഓരോ അവസാനവും വീണ്ടും വീണ്ടും ചിന്തിച്ച് ജീവിച്ച എന്റെ വർഷങ്ങളാണ് . പലപ്പോഴും ഇത് സാധിക്കില്ലെന്ന് തോന്നി. പലരും സംശയിച്ചു. ചിലപ്പോഴെങ്കിലും ഞാനും സംശയിച്ചു. പക്ഷേ ആ സ്വപ്നം വിട്ടുപോയില്ല.
നാളെ, ആ സ്വപ്നത്തിന്റെ  മുഖം നിങ്ങൾക്ക് മുന്നിലെത്തുകയാണ്.
ഇത് എന്റെ ഒരു പുസ്തകത്തിന്റെ കവർ റിലീസ് മാത്രമല്ല. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഒരു ഭ്രാന്തിന്റെ, ഒരു വിശ്വാസത്തിന്റെ, ഒരു യാത്രയുടെ ആദ്യ കാഴ്ചയാണ്.

ഈ യാത്രയിൽ എന്നെ വിശ്വസിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. നാളെ മുതൽ ഈ കഥ എന്റെ മാത്രം കഥയല്ല... അത് നിങ്ങളുടേയും കഥയാകും. കാരണം, ഈ പുസ്തകത്തിൽ കഥയുടെ വഴി തിരഞ്ഞെടുക്കുന്നത് നിങ്ങളാണ്.
37
back to up