Instagram story viewer> @kannurukar> Tagged
20.2K
followers
1200
following
•കണ്ണൂർ കാഴ്ചകളിലേക്ക് സ്വാഗതം✨
•𝘿𝙢 𝙛𝙤𝙧 𝙥𝙧𝙤𝙢𝙤𝙩𝙞𝙤𝙣𝙨 𝙖𝙣𝙙 𝙘𝙤𝙡𝙡𝙖𝙗𝙤𝙧𝙖𝙩𝙞𝙤𝙣𝙨
POSTS STORIES REELS TAGGED
തുലാം പത്ത് ❤️🔥

വടക്കന്റെ മണ്ണിൽ ഇതാ ഒരു തെയ്യകാലം കൂടി വരുന്നു മണ്ണും മന്ത്രവും വിശ്വാസവും ഒന്നാകുന്ന പുണ്യകാലം വടക്കൻ മണ്ണിന്റെ ആത്മാവിൽ അഗ്നിയായി തെയ്യം

#theyyam 
#kannur
#festivals
10
വടക്കന്റെ മണ്ണിൽ ഇനി തെയ്യക്കാലം ❤️‍🔥💥
.തുലാം പത്ത് (പത്താം ഉദയം )
🔥 കാവുകളുണരുന്ന പുണ്യനാളുകൾക്ക് ഇനി കാത്തിരിപ്പിന്റെ നിറം…🔥

തെയ്യക്കോലങ്ങളുടെ തേജസ്സും, ആചാരങ്ങളുടെ പവിത്രതയും, ഭക്തിയുടെ നിറവുമണിഞ്ഞ് വീണ്ടുമൊരു കളിയാട്ടക്കാലം ❤️‍🔥

..

.

..

.

..

.

.

.

. #തുലാം10 #theyyam #theyyamdaires #kannur #kasargode
20
back to up