Instagram story viewer> @lallusnisha> Tagged
POSTS STORIES REELS TAGGED
"Don't trust her blindly, Arjun!" ⚠️💔

ഒരു നോട്ടം കൊണ്ട് അവനിലെ ദേഷ്യത്തെ അലിയിച്ചുകളഞ്ഞ പെണ്ണ്...

പക്ഷേ, ആ കുസൃതിച്ചിരിക്ക് പിന്നിൽ അവൾ പോലും അറിയാത്ത എന്ത് രഹസ്യമാണ് ഒളിഞ്ഞിരിക്കുന്നത്?!

അജ്ഞാതന്റെ ആ സന്ദേശം അർജുന്റെ ഉള്ളിൽ കോരിയിട്ടത് വെറുമൊരു സംശയമല്ല, വരാനിരിക്കുന്ന വലിയൊരു കൊടുങ്കാറ്റിന്റെ മുന്നറിയിപ്പാണ്! 🔥

നടാഷയെക്കുറിച്ച് അവൻ പറയുന്ന ആ വലിയ രഹസ്യം എന്ത്?!

Mr. കലിപ്പൻ — PART 17 OUT NOW! 🖤

പൂർണ്ണ ഭാഗം ഇപ്പോൾത്തന്നെ Pratilipi-യിൽ വായിക്കൂ! (Link in Bio 🔗)

#mrkalippan
#pratilipimalayalam
#romanticthriller
#malayalamnovel
#natashaarjun
49
back to up