Instagram story viewer> @m_shafi.p.c> Tagged
1.2K
followers
537
following
Ⓜ️🅰️⏸️⛎🏡 🌲🇮🇳🤍🇦🇪
POSTS STORIES REELS TAGGED
🎙️Own Voice🎧
ഖൽബ് ❣️
.
.
.
.
.
.

#explore #instagram #fypシ #motivation #love #sad #kerala360 #reelkarofeelkaro #foryoupage #viralvideo #couple #couplesgoals #qalb #breakupquotes #death #sadquotespage #family #lifequotes #ownvoice #voiceover #trending #lifequotes 
@sharechatapp @sharechat.malayalam @instagram @creators
133
🎙️Own Voice🎧
Some Connections are Beyond Words...!!
.
.
.
.
.
.
.
.
.
#explore #instagram #fypシ #love #motivation #sad #reelkarofeelkaro #kerala360 #kerala360 #kerala360 #foryoupage #keralagodsowncountry #foryou #viralvideo #trending #viralreels #reelitfeelit #quotesoftheday #quotes #malayalamquotes #typography #couple #couplesgoals #romance #friends #distantrelationship #missyou #loveu #memories 
@instagram @creators
@sharechatapp @sharechat.malayalam @sharechat_videos_
160
നീ മുകിലോ പുതുമഴമണിയോ.. ❣️
Fav🫠
Editz @voice_of_hijabi 
.
.
.
.
.
#explore #instagram #fypシ #love #motivation #sad #reelkarofeelkaro #kerala360 #foryoupage #viralvideo #trending #trendigvideo #explorepage #songs #songstatus #melody ##malayalamsong #malayalammelody #romance #romanticcouples #romanticsongs #couple #couplesgoals #followforfollowback #likesforlike #uyaremovie #asifali 
@instagram @creators @sharechatapp @sharechat.videos @sharechat.malayalam 
@asifali @par_vathy
63
ഒടുവിൽ,
നീ ഇനി കൂട്ടിനില്ലെന്ന തിരിച്ചറിവിലേക്ക് 
ഞാൻ എത്തിയിരിക്കുന്നു....!

✍🏻 @voice_of_hijabi 
Editz @voice_of_hijabi 
.
.
.
..
.
.
#explore #instagram #fypシ #love #motivation #sad #reelkarofeelkaro #kerala360 #foryoupage #viralvideo #trending #trendigvideo #explore #explorepage #typography #malayalamsong #malayalamlovequotes #malayalamtypography #ezhuthukal #poetry #quotes #couplesgoals #couple #couples #romance #romanticcouples #virahamstatus #viralreels 
@instagram @creators @sharechatapp @sharechat.videos @sharechat.malayalam
66
Happy Gandhi jayanthi 🇮🇳
Edits @voice_of_hijabi 
.
.
.
.
.
.
.
.
.
.

#trending #viralreels #videography #viral #fypシ #explore #india #proudtobeanindian #gandhiji #gandhijayanthi #keralagram #keralareels #kerala360 #likwforlike #reelitfeelit #reelsinstagram 
@instagram @creators @sharechatapp @sharechat.videos @sharechat.malayalam
53
വല്ലാതെ തകർന്നു പോയ ഒരു മനുഷ്യൻ കേറിവന്ന്  നമ്മുടെ തോളത്തമർത്തി എന്നെയൊന്ന് മുറുക്കെ പിടിച്ചൊ എന്ന് പറഞ്ഞു തീരുന്നതിനു മുൻപേ നമ്മളയാളെ കെട്ടിപ്പിടിക്കും

സ്നേഹവും കരുതലും വിശ്വാസവും ഒന്നും കിട്ടാതെ വരണ്ടുപോയ ആ മനുഷ്യനെ നീരും വെളിച്ചവും കൊടുത്ത് നമ്മൾ പോറ്റും..

നമ്മുടെ കാതുകൾ,സമയം, ആരോഗ്യം എല്ലാറ്റിലും ഒരു വലിയ പങ്ക് അയാൾക്ക് കൊടുക്കും..
അയാളുടെ ദുഖങ്ങളിൽ അയാളേക്കാൾ കൂടുതൽ കരയുകയും അയാളുടെ പ്രശ്നങ്ങൾ അയാളേക്കാൾ വേവലാതിയിൽ പരിഹരിക്കുകയും ചെയ്യും..
ഉണ്ണാതെ ഉറങ്ങാതെ അവനവനോട് പോലും നീതിയില്ലാതെ അയാളെ ജീവിപ്പിക്കുന്ന തിരക്കിലായിരിക്കും നമ്മൾ..

ദിവസങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും അവരിലൂടെയായിരിക്കും..
ജീവിതത്തിന്റെ ഏറ്റവും നല്ല സമയങ്ങളായിരിക്കും അയാൾക്കു വേണ്ടി ഓഹരി വച്ചിട്ടുണ്ടാവുക..
ഏറ്റവും ഭദ്രമായി കൈവള്ളയിൽ പൊതിഞ്ഞ് ഇനിയുമൊരു പോറലു കൊണ്ടുപോലും അയാൾക്ക് മുറിവേൽക്കരുതെന്നു കരുതി ഒരു കുഞ്ഞിനെയെന്നപോലെ കൊണ്ട് നടക്കും..

അവരുടെ അരക്ഷിതാവസ്ഥയും സ്നേഹ ദാരിദ്ര്യവും ശമിക്കുമ്പോൾ നമ്മൾ അയോഗ്യരാക്കപ്പെടും..
വാക്കുകൾക്കൊണ്ട് കീറി മുറിച് കൂട്ടിരുന്നതിന്റെ ആനുകൂല്യം പോലും നമുക്ക് തരാതെ അയാൾ അയാളുടെ കേന്ദ്രങ്ങളിലേയ്ക്ക് സുരക്ഷിതരായി തിരിച്ചു പോകും..

അയാളിറങ്ങിപ്പോയതിന്റെ മുറിവിൽ പുകഞ്ഞു നമ്മൾ തലങ്ങും വിലങ്ങും നടക്കും..വെരുകിനെ പോലെ വെപ്രാളപ്പെടും ശ്വാസം പോലും തൊണ്ടക്കുഴിയിൽ വന്നടയും..പക്ഷേ അതിലും രസം എന്താന്നു വച്ചാൽ ഓർക്കാപ്പുറത്ത് പറ്റിയ മുറിവിൽ പൊറ്റകെട്ടുന്നതിനു മുൻപ് മറ്റൊരാൾ നമ്മുടെ തോളിൽ പിടിച്ച് " എന്നെയൊന്ന് മുറുക്കെ പിടിച്ചോണേ.." ന്ന് പറയും..

നമ്മൾ വീണ്ടും കെട്ടിപ്പിടിയ്ക്കും.നമ്മൾ നമ്മളെ വീണ്ടും വഴിയിൽ ഉപേക്ഷിക്കും..അവർക്കു വേണ്ടി ഇറങ്ങിയോടിത്തുടങ്ങും.. അവർക്ക് നമ്മളേയുള്ളൂ എന്ന് സ്വയം പ്രഖ്യാപിക്കും.. വീണ്ടും വീണ്ടും തോൽപ്പിക്കപ്പെടും..

പരാജയപ്പെടും എന്നുറപ്പുണ്ടായിട്ടും വീണ്ടും വീണ്ടും ഒറ്റയ്ക്കായിപ്പോകുന്നവരെ തിരഞ്ഞു പിടിച്ച് ചിറകിനടിയിൽ പാർപ്പു കൊടുക്കാറില്ലേ..? 
സ്നേഹമാണത്..
അല്ലെങ്കിലും സ്നേഹത്തിൽ വീണ് പരിക്കുപറ്റാത്തവർ ആരുണ്ട്..!!

@voice_of_hijabi 

#explore #instagram #fypシ #love #motivation #sad #motivationreel #reelkarofeelkaro #kerala360 #foryoupage #viralvideo #malayalamsong #friemdship #trending #typography #malayalamquotes #followforfollowback #likesforlove #instagood #reelsinstagram #malayalam #mallugram #trendingvideos 
@instagram @creators @sharechatapp @sharechat.malayalam @sharechat.videos
173
നമ്മളെ നമ്മളെക്കാൾ മനസ്സിലാക്കുന്ന ഒരാൾ..!
✍🏻 @voice_of_hijabi 
Editz @voice_of_hijabi 
.
.
.
.
.
.
#explore #instagram #fypシ #love #motivation #sad #viralvideo #foryoupage #reelkarofeelkaro #trending #viralreels #viral #virahamstatus #ezhuthukal #typography #malayalamsong #malayalamquotes #romanticcouples #couple #couplesgoals #happy #memories #reelitfeelit 
@instagram @creators @sharechatapp @sharechat.malayalam @sharechat.videos
96
നീയുറങ്ങുവോളമിന്നും ഞാനുറങ്ങി ഇല്ലല്ലോ.... ❣️

Editz @voice_of_hijabi 
.
.
.
.
.
#explore #instagram #fypシ #love #motivation #sad #kerala360 #reelkarofeelkaro #foryoupage #viralvideo #trending #trendigvideo #viralreels #malayalamsong #memories #melody #90smalayalamsongs #top #romanticcouples #romance #couplesgoals #couple #songs #keralagram #kannur #dubai #status
@instagram @creators @sharechatapp @sharechat.malayalam @sharechat.videos
137
🎙️Own Voice🎧

ഉറക്കം നഷ്ടപെട്ട മനുഷ്യരുടെ കണ്ണുകളിലേക്ക് നോക്കി ഇരുന്നിട്ടുണ്ടോ...?

✍🏻 @veyil_thinnunna_marupakshi 
🎙️ @voice_of_hijabi 
.
.
.
.
.
#explore #instagram #fypシ #kerala360 #kerala360 #love #motivation #sad #reelkarofeelkaro #foryoupage #viralvideo #trending #trendingreels #trendingvideos #couple #couplesgoals #ezhuthukal #malayalamsong #malayalamreels #malayalamquotes #missyou #happy #typography #likesforlove #likesforlike #couples 
@instagram @creators @sharechatapp @sharechat.malayalam @sharechat.videos
163
back to up