Instagram story viewer> @ma_cocooon> Tagged
POSTS STORIES REELS TAGGED
Turning brocade into a masterpiece @ma_cocooon 

#corsetblouse #brocade #customisedblouse #zardosiwork #fypppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
22
Until next time 

Thank u @ma_cocooon and Allen❤️
10
ജന്മദിനം അടർന്ന് മാറുമ്പോൾ....

പ്രിയപ്പെട്ടവരെ ആഘോഷിക്കാൻ, അവരുടെ വിശേഷങ്ങൾക്ക് സമ്മാനങ്ങൾ ഒരുക്കാൻ ആഗ്രഹിക്കുന്ന എനിക്ക് പലകാരണങ്ങൾ കൊണ്ടും സാധിക്കാതെ പോയ... അതിൽ അമ്പേ തോറ്റുപോയ വർഷമാണ് 2026...
പക്ഷേ ഈ "വർഷം" മധുരമായി എന്നെ വീണ്ടും തോൽപ്പിച്ചു..
സമ്മാനങ്ങൾ,സർപ്രൈസുകൾ, സ്നേഹാലിംഗനങ്ങൾ...സന്തോഷങ്ങൾ...
12 മണി നേരം വന്ന അത്രയധികം മെസ്സേജുകൾ...
മാറ്റി വെയ്ക്കാനോ, കാത്ത് നിൽക്കാനോ നേരമില്ലെന്ന് ഓടുന്ന മനുഷ്യർക്കിടയിൽ, ഇതിന് മാറ്റ് കൂടുതൽ ആണ്.
ചേർത്ത് അങ്ങ് പിടിച്ചവർ...
 ഞാൻ കൂടെ ഉണ്ടെന്ന് പറയാതെ പറഞ്ഞ ഫോൺ കോളുകൾ.
ഒരു വരി കുറിക്കാൻ, ഒരു വാക്ക് പറയാൻ,ഒരു ദിവസം മുഴുവൻ കൂടെ കൂടാൻ,ഒരു കുഞ്ഞു സമ്മാനം നൽകാൻ ഉണ്ടായ ശ്രമത്തെ സ്നേഹിക്കുന്നു....
സരയു മോഹൻ 

Pic @ma_cocooon❤️
57
back to up