Instagram story viewer> @manus_manoj> Tagged
1.3K
followers
5748
following
POSTS STORIES REELS TAGGED
ഒരു ചെറിയ സ്വപ്നം…കൂടെ നിന്ന എല്ലാവർക്കും നന്ദി ❤️🙏

100 അർഹരായ കുടുംബങ്ങളിലേക്ക് ഓണസ്നേഹക്കിറ്റുകൾ എത്തിക്കാൻ കഴിഞ്ഞ സന്തോഷനിമിഷങ്ങളുടെ ചില കാഴ്ചകൾ...🙏

ഈ പ്രവർത്തനത്തിന് പിന്തുണ നൽകിയ അഭിജിത്ത് ബാബുജിക്കും, സഹകരിച്ച വാർഡ് മെമ്പർമാർക്കും, പരവൂർ നഗരസഭയ്ക്കും, ഒപ്പം നിന്ന ഓരോ നല്ല മനസ്സിനും ഹൃദയം നിറഞ്ഞ നന്ദി. ❤️

നമ്മുടെ ബഹുമാനപ്പെട്ട MLA ശ്രീ. ബിബി ഗോപകുമാർ സാർ, ചെയർപേഴ്സൺ, വാർഡ് മെമ്പർമാർ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യം ഈ ദിനത്തെ കൂടുതൽ മനോഹരമാക്കി.....നന്ദി 🙏❤️

ഇത് ഒരു അവസാനമല്ല…
ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുള്ള ഒരു തുടക്കമാണ് എന്റെ പരവൂർ കരുതൽ by @entey_paravur

Thanks @abhijithbabuji  ഞങ്ങളുടെ ഈ സ്വപ്നം സാധ്യമാക്കാൻ സഹായിച്ചതിന് 🙏❤️

കരുതലിന്റെ കൈത്താങ്ങ്… ഓരോ കുടുംബത്തിനും ഒരു സന്തോഷ ഓണം. ❤️
#entey_paravur_official #EnteParavurKaruthal #EnteParavur #paravur 

📸 👉 @jeweljunctionmedia  thanks for your support
179
📸 നമ്മുടെ പരവൂർ പുറ്റിങ്ങൽ 🥰 | Shooting Time Clicks 🎥✨
ക്യാമറയ്ക്ക് പിന്നിലെ ചില മനോഹര നിമിഷങ്ങൾ! ❤️
പരവൂർ പുറ്റിങ്ങലിന്റെ ഭംഗിയും അവിടുത്തെ പ്രത്യേക കാഴ്ചകളും പകർത്തുന്നതിനിടയിലെ ചെറിയ ഓർമ്മച്ചിത്രങ്ങൾ. ഓരോ ഷൂട്ടിനും പിന്നിൽ ഒരുപാട് പ്രയത്നവും അതിലും കൂടുതൽ സന്തോഷവും ഒളിഞ്ഞിരിക്കുന്നു. 🥰
ഈ ക്ലിക്കുകളിൽ ഏതാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടമായത്? അഭിപ്രായം കമന്റിലൂടെ അറിയിക്കൂ. ❤️📸

📍 പരവൂർ പുറ്റിങ്ങൽ
👍 പോസ്റ്റ് ഇഷ്ടമായാൽ Like • Share • follow 🙏

#Paravur #Puthingal #BehindTheScenes #ShootingTime #PhotoClicks Kerala GodsOwnCountry VillageVibes TravelKerala Photography ReelsCreator Malayalam ParavurPuthingal
:::
16
Hardwork+patience =Achievements
NEVER QUIT continue YOUR PASSION✨
.
.
Follow more @entey_paravur 
:
:
#entey_paravur_official
140
back to up