Instagram story viewer> @meetmenikhil> Tagged
854
followers
1067
following
◉✿𝔠𝔬v𝔢𝔯 𝔞𝔯𝔱𝔦𝔰𝔱 ❣️|
ℭ𝔯𝔢𝔞𝔱𝔦𝔫𝔤 𝔪𝔲𝔰𝔦𝔠𝔞𝔩🎼𝔪𝔬𝔪𝔢𝔫𝔱𝔰 |
ℜ𝔢𝔢𝔩𝔰🎞️, v𝔦𝔟𝔢𝔰 |V𝔬𝔠𝔞𝔩𝔰🎤 |🇮🇳🇴🇲🇦🇪🇰🇼🇶🇦
#𝔠𝔥𝔞𝔰𝔦𝔫𝔤_𝔪𝔶_𝔡𝔯𝔢𝔞𝔪𝔰_𝔬𝔫𝔢_𝔫𝔬𝔱𝔢_𝔞𝔱_𝔞_𝔱𝔦𝔪𝔢✿◉❣
POSTS STORIES REELS TAGGED
മനം കുളിർപ്പിച്ചു സോഹാർ ❤️❤️❤️
ഞങളുടെ പുതിയ ഫിലിം സിഗ്നൽ സോഹാറിൽ ഓയാസിസ്‌ മാള് സിനിപോളിസിൽ 04/09/2026 8 PM റിലീസ് ചെയ്തു.
മൂന്നുറോളം കാഴ്ചകരുടെ മുന്നിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.
ഈ പ്രോഗ്രാമിന്റെ വിജയത്തിന് ഞങ്ങളെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒത്തിരി സ്നേഹം ❤️
റിയാസ് വലിയകത്ത് &ടീം 
#signalmalayalammovie #signalmalayalamfilm #signal #malayalamcinema #r4umedia
63
Thanks to Riyas and R4 Media❤️വലിയ ഒരു വിജയം തന്നെ ആണ് ഈ സിനിമയിൽ ഒരുഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം ഉണ്ട് ,ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും കടപ്പാടും സ്നേഹവും അറിയിക്കുന്നു
41
Thank God! 🙏❤️

**Our dream has finally come true.**
Today, our film has officially been released in theaters! 🎬✨

With all our love and gratitude, we dedicate this moment to everyone who stood with us throughout this journey.

To our incredible **cast, crew, technicians, music team, producer, friends, family, and every single supporter**—this achievement belongs to all of you. Your love, trust, and encouragement made this dream a reality.

We are forever grateful and will always cherish your support. ❤️
With love and heartfelt gratitude to you all. 🙏🎥✨
181
Today is a truly proud moment in my journey.

My new Malayalam Feature Film **"SIGNAL"** has officially been Releasing in theaters. This achievement would never have been possible without the love, trust, and support of so many wonderful people.

My heartfelt thanks to every actor, crew member, friend, family member, supporter, and everyone who stood by me throughout this journey. Your encouragement, hard work, and belief in this project made this dream a reality.

This is not just my achievement—it's ours.

With love and gratitude,

Riyas Valiyakath
Story & Director – *SIGNAL*
59
ഞങളുടെ ചെറിയ സിനിമ  സിഗ്നൽ -ലിന്റെ ടീസർ റിലീസ് ആയിരിക്കുകയാണ്.
R4U MEDIA യുടെ ബാനറിൽ  anna's പ്രൊഡക്ഷനും R4U MEDIA യും ചേർന്നോരുക്കുന്ന പുതിയ ഹൃസ്വ സിനിമയാണ് 
സിഗ്നൽ
എല്ലാവരും ടീസർ കാണുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും commentil രേഖപ്പെടുത്തുക.
ഈ മാസം തന്നെ സിനിമയുടെ റിലീസ് ഉണ്ടാകും 
എല്ലാവരുടെയും സപ്പോർട്ടും സഹകരണവും കൂടെ കാണുമെന്ന പ്രതീക്ഷയോടെ....
Director
റിയാസ് വലിയകത്ത് & Team
97
ഞങളുടെ ചെറിയ സിനിമ സിഗ്നൽ റിലീസിന് ഒരുങ്ങുന്നു.
R4U MEDIA യുടെ ബാനറിൽ anna പ്രൊഡക്ഷനും R4U MEDIA യും ചേർന്നോരുക്കുന്ന പുതിയ ഹൃസ്വ സിനിമ.
സിഗ്നൽ.
എല്ലാവരുടെയും സപ്പോർട്ടും സഹകരണവും പ്രാർത്ഥനയും കൂടെ കാണുമെന്ന പ്രതീക്ഷയോടെ....
റിയാസ് വലിയകത്ത് & Team
18
back to up