Instagram story viewer> @mpes_kucampus> Tagged
146
followers
106
following
School of Physical Education and Sports Science, Kannur University Mangattuparamba Campus
POSTS STORIES REELS TAGGED
കിനാവിലെ മനോഹരീ.....
നിനവിന്റെ പ്രിയമയീ...
ഞാൻ കുറിച്ച കവിതകൾ....
നിന്നെക്കുറിച്ചുള്ളതായിരുന്നു...."

° ¿
°
°
ഏതോ കെട്ടനേരത്തിന്റെ ഉറക്കത്തിൽ 
എന്റെ മനസ്സിൽ പ്രണയത്തിന്റെ മധുമഴയായി  പെയ്ത് തോർന്നവൾ..

ആരെന്നറിയാത്തവിധം എന്റെ കരങ്ങളിൽ കോർത്തുപിടിച്ച് 
കാണാ മറയത്തേക്ക് നടന്നകന്നവൾ...

ഈ തണലിടങ്ങളിലും വരാന്തകളിലും 
ഇടവഴികളിലുമെല്ലാം ഞാനെന്നും തേടിയലയുന്നവൾ...

"ആ കിനാവിലെ പ്രണയിനി....."

#kucmangattuparamba 
#kannur 
#sfi
31
ARM  WRESTLING 🇮🇳 🥇
25
Technical 🏃🏼
Kannur University Athletic Championship 2024 💯
11
ARM  WRESTLING 🏁

#arm #wrestling #thrissur #2k24 #senior #heavyweight #champion
21
back to up