Instagram story viewer> @nexa_iq_plus> Tagged
POSTS STORIES REELS TAGGED
ഒരു സ്വപ്നമായി തുടങ്ങിയ യാത്ര ഇന്ന്
യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. ♥️

Nexa IQ+ എന്ന ഈ പുതിയ തുടക്കത്തിലൂടെ
വിദ്യാർത്ഥികളുടെ ഭാവി മികച്ചതാക്കാൻ ഞങൾ ഉണ്ട്. 🤝

എന്നെ വിശ്വസിച്ച് കൂടെയുണ്ടായ എല്ലാവർക്കും 
ഹൃദയം നിറഞ്ഞ നന്ദി. ഇനിയും നിങ്ങളുടെ
പൂർണ പിന്തുണ എന്റെയും, എന്റെ സ്ഥാപനത്തിന്റെയും
കൂടെ കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. 

Empowering Minds, Elevating Future.

#educationmatters #educationalconsultancy #careercounselling #newventure #newarrivals
189
Indira Gandhi Group Of Institutions 🫴🤍
Admission Are Live Now!

#educationalconsultants #indiragandhicollegekothamangalam #happiness❤️
34
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷം ആയിരുന്നു ഇത്.

ഇത് ഒരു സാധാരണ വിദ്യാർഥിയുടെ സ്വപ്നമാണ്.ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്ന ഒരു മകന്റെ വലിയ ആഗ്രഹങ്ങളുടെ ആദ്യ ചുവടുവെപ്പ്. ഈ സന്തോഷ നിമിഷം കാണുവാനും, എന്നിക് ഒരുപാട് ഉപദേശം താരനും, എന്നിക്ക് പൂർണ പിന്തുണ നൽകാനും, ഈ frame ൽ ഉണ്ടാവേണ്ടതുമായാ "എന്റെ അമ്മ" ഇന്ന് ഈ ഭൂമിയിൽ ഇല്ല. എല്ലാം കാണുന്നുണ്ടായിരിക്കും, സന്തോഷിക്കുണ്ടായിരിക്കും, എന്നിക് വേണ്ടി പ്രാർത്ഥിക്കുണ്ടായിരിക്കും, കാരണം അമ്മയുടെ കരുതലായൊരുന്നു എന്റെ ജീവിതത്തിന്റെ നേട്ടങ്ങളുടെ ആദ്യ പടി. അമ്മ ആയിരിന്നു അവസരങ്ങൾ തുറന്നു കിടക്കുകയാണെന്ന് പറഞ്ഞു നൽകിയത്, സ്വപ്നം കാണുവാൻ പഠിപ്പിച്ചത്, ഞാൻ ഇന്ന് ഇവിടെ എത്തി നിൽക്കുന്നതിന്ന് കാരണം 'എന്റെ അമ്മ' ആയിരുന്നു. അമ്മ എന്നത് രണ്ട് വാക്കുകൾ അല്ല 'ജീവിതം' ആണ്'. ഒരിക്കലും മറക്കാത്താ ഓർമകളുമായി ഇവിടെ ഞാൻ ❤️‍🩹.

ഇത് ഒരു തുടക്കം മാത്രമാണ്.. 
എന്റെ അമ്മക്ക് വേണ്ടി ഇനിയും ഞാൻ ഉയരും, വളരും ♥️

Miss you forever ❤️‍🩹
191
back to up