Instagram story viewer> @niby.thomas> Tagged
9.8K
followers
2455
following
Craving outdoor thrills? Join me for rock climbing, rappelling, trekking, kayaking, off-roading, swimming in hidden spots, camping, and more!
POSTS STORIES REELS TAGGED
തിരുവനന്തപുരത്തെ ഒരോ വാർഡുകളിൽ നിന്നും (പ്രധാനമായും ബിജെപി കൗൺസിലർ മാരുടെ ) നായകളെ അടിച്ചു വാരിക്കൂട്ടുന്നത് പോലെ കോര്പറേഷൻ എടുത്തു കൊണ്ടു പോകുമ്പോൾ സുസ്സജമായ ഒരു ഷെൽട്ടർ ഇല്ലാതെ ഇങ്ങിനെ കൊണ്ടു പോകുന്നത് നിയമവിരുദ്ധമാണ് എന്ന് ഞങ്ങൾ അവരെ അറിയിച്ചിരുന്നു. പല വാർഡുകളിലെയും കൗൺസിലർമാർക്ക് എതിരെ പോലീസ് സ്റ്റേഷനിൽ പരാതിയും കൊടുത്തു.. അപ്പോഴൊക്കെ എല്ലാ കൗൺസിലർ മാരുടെയും പൊതു മൊഴി ഇതായിരുന്നു. "മേയർ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ഷെൽട്ടർ ഉണ്ടാക്കിയിട്ടുണ്ട്. അങ്ങോട്ടാണ് കൊണ്ടു പോകുന്നത് ""ആ ഷെൽട്ടർ നിങ്ങൾ കണ്ടിട്ടുണ്ടോ "? ഇല്ലാ ആരും കണ്ടിട്ടില്ല.. പക്ഷേ കാണുന്നത് എന്തിന്? നല്ല ഭക്ഷണമുള്ള, സഞ്ചാര സ്വാതന്ത്ര്യമുള്ള, ചികിത്സ സൗകര്യമുള്ള ഒരു ഷെൽട്ടറിലേക്കാണ് ഈ നായകളെ കൊണ്ടു പോകുന്നത് എന്ന് മേയർ ആണയിട്ട് പറയുന്നുണ്ടല്ലോ ..!! 
 അങ്ങിനെ വിശ്വസിച്ചു.
വഴിയിൽ സ്വാതന്ത്ര്യത്തോടെ ജീവിച്ച, ആരൊക്കെയോ സ്ഥിരമായി ഭക്ഷണം കൊടുത്തിരുന്ന, ആരുടെയൊക്കെയോ ഓമനകളായിരുന്ന കമ്മ്യൂണിറ്റി നായകളെ ഓടിച്ചിട്ട് പിടിച്ചു കോര്പർഷൻ വണ്ടിയിൽ കയറ്റി അതിനു മുന്നിൽ ഞെളിഞ്ഞു നിന്ന് ഫോട്ടോ എടുത്തു മേയർക്ക് കിട്ടിയ കയ്യടിയിൽ ഒരു പങ്ക് പറ്റിയ എല്ലാ കൗൺസിലർമാർക്കും ഈ കാഴ്ചകൾ സമർപ്പിക്കുന്നു..
ഈ മഹാപാപത്തിന്റെ പങ്ക് മൃഷ്ടാന്നം കഴിച്ചോളുക..
 തിരുവനന്തപുരം കോര്പർഷൻ വക 
നായകളുടെ 
ഔഷ് വിറ്റ്സ്സിലേക്ക് സ്വാഗതം!!
250
അധികാരികൾ നീതി പാലിക്കണം

 പോലീസ്  നീതി പാലിക്കണം

 മീഡിയ നീതി പാലിക്കണം

 വാർത്തകൾ വളച്ചൊടിക്കാൻ ഉള്ളതല്ല. നിയമം വളച്ചൊടിക്കാൻ ഉള്ളതല്ല. ക്രിമിനൽസിന്റെ വിളയാട്ടം അനുവദിച്ചുകൂടാ.

 അധികാരികൾ കണ്ണു തുറക്കണം, പോലീസ് മൃഗങ്ങളോട് നീതി പാലിക്കണം, സർക്കാർ നിയമങ്ങൾ നടപ്പിലാക്കണം എന്ന ആവശ്യവുമായി കാക്കനാട് കളക്ടറേറ്റിനു മുന്നിൽ കേരളത്തിലെ മൃഗസ്നേഹികൾ ഒന്നിച്ചു നടത്തിയ പ്രതിഷേധ സമരം
#june8keralaunites #stopkillingstartsolutioning #keralaforkindness #abcnotkilling #share
62
Voice for the voiceless. 

#animalhumanbond #protest #june8keralaunites #abcnotkilling #stopkillingstartsolutioning
24
The constant voice and fight for them will go on.💪💪💪💪💪💪💪💪💪💪💪
#animalwelfare #kerala #dogsofinstagram
150
#kerala #animalrescue #animalwelfare #dog #insta
486
back to up