Instagram story viewer> @prabhulpr> Tagged
713
followers
1177
following
POSTS STORIES REELS TAGGED
Happy Birthday..... 🎂 ഇന്നലെ മുതൽ അവൾ ഇത് കേൾക്കുന്നത ,കേട്ട് കേട്ട് ശല്യം ആയി കാണും. എന്ത് ചെയാൻ ആൾ ഇവിടെ ഇല്ല, നമ്മൾക്ക് നമ്മടെ സ്നേഹം direct കൊടുക്കാൻ പറ്റുന്നില്ല, വിളിക്കുമ്പോൾ അല്ലേ എന്തേലും ഒക്കെ കാട്ടിക്കൂട്ടൻ പറ്റു. ഒത്തിരി ദൂരെ ആണെന്ന് അറിയാം നിനക്കെ പെട്ടന്ന് ഇങ്ങോട്ടോ ഞങ്ങൾക്ക് പെട്ടന്ന് അങ്ങോട്ടോ വരാൻ പറ്റില്ലെന്നും അറിയാം,spl days എല്ലാം ഇങ്ങനെ തന്നെ. gift okke വരുമ്പോൾ തരുന്നതാരികും അതുവരെ 🎁🎁 ഇതുകൊണ്ട് adjust ചെയ്ണം😜 ഇടക്ക് ഇടയ്ക്ക് വിളിച്ചു ശല്യപ്പെടുത്താം, Happy Birthday To You......പാടാം സഹകരിക്കണം  ഒത്തിരി സ്നേഹത്തോടെ.... 
ശെടാ ഇതിപ്പോൾ കത്തുപോലെ ആയില്ലോ ഹാ.. സാരമില്ല കിടക്കട്ടെ ഒരു കത്ത് 
  എന്ന് സ്വന്തം ചേച്ചിമ്മാ 🥰🥰❤️❤️❤️
.
.
.
.
.
#happybirthdaytoyou 
#fypppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp 
#trending 
#viralsong 
#siblings
12
Where the magic happened... 🥰

Moment catcher : @prabhulpr
Glam artist : @zel_makeover_by_hiba
Outfit Designer : @fluence_thedesignershop
39
🧿❤️

📸 @prabhulpr 😻

. #cousinlove #throughthickandthin #familytime❤️ #weddingdiaries #memoriesforlife
19
Storied FROM @shutter16photography

For more shoot enquiries
9048246161, 7736502461
Gmail. Shutter16photography@gmail.com.

#hinduwedding #bridalmakeup #keralabrides #bridesofkerala #keralawedding
22
back to up