Instagram story viewer> @razin2u> Tagged
POSTS STORIES REELS TAGGED
ആ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് 🫰@mammootty #viral #actorlife #mammooty
26
ഷണ്മുഖൻ 🫰🔥ബ്ലാക്ക് #mammooty #actorlife #trending #viral
20
മച്ചാന്മാരെ.....
 ഒരു കുറിപ്പായി എഴുതി തുടങ്ങുമ്പോ എങ്ങനെ അത് തുടങ്ങുമെന്നോ,എന്ത് എഴുത്തണമെന്നോ എനിക്ക് അറിയില്ല.കുറേ വർഷങ്ങൾക്ക് മുന്നേ എന്നോ ഒരിക്കൽ ദേ ഈ @razin2u മച്ചാന്റെ കുത്തിവര കണ്ട് കൂടെ കൂടിയതാണ് ഞാൻ അല്പം കൂടി കൃത്യമായി പറഞ്ഞാൽ ടിക്ടോക് ന്റെ കാലഘട്ടത്തിൽ..ഓന് കൊടുത്ത സപ്പോർട്ടും പരിചയവും അങ്ങനെ ഒരുനാൾ ഓന്റെ പെൻസിൽ മുനയിൽ എന്നേ വരച്ച് ചേർക്കുന്നതിൽ കൊണ്ട് എത്തിച്ചു.പക്ഷെ അന്ന് ഓൻ വരച്ചു ചേർത്തത് ഓന്റെ കടലാസ് കൂമ്പരത്തിലെ ഒന്നിലേയ്ക്ക് മാത്രം ആയിരുന്നില്ല എന്റെ ഹൽബിന്റെ തീരത്ത് പതിഞ്ഞത് ഓനും, ഓന്റെ നാടും കൂടിയായിരുന്നു.അങ്ങനെ ഒരുനാൾ  ഓൻ മ്മടെ കാഞ്ഞിരപ്പള്ളിയുടെ അതിർത്തിവഴി കടന്നു പോകുന്നു എന്നറിഞ്ഞപ്പോൾ ഓടി ചെന്ന് കാണാൻ ഒന്ന് കൂടി ആലോചിക്കേണ്ടി വന്നില്ല,അന്ന് എടുത്ത ഫോട്ടോകൾ ഇന്നും ഒരു  വിലപ്പെട്ട സമ്പത് പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്..ഈ ഫോട്ടോമാത്രമല്ല അന്ന് കിട്ടിയ സമ്പാദ്യം  ഒരു വരിപാട്ട് ചോദിച്ചാൽ നാല് പാട്ട് പാടിത്തരുന്ന @noushi_arts എന്ന പാട്ടുകാരനായ വരകാരനെയും അവരുടെ ചങ്ക്കളെയും കൂടി ആയിരുന്നു...നൗഷി മുത്തേ 🫂
125
സകല കലാ വല്ലഭൻ 😁🫰my fav insta actor 🔥⚔️#viral #actorlife #artist
120
അങ്ങനെ ആശാനേ കുപ്പിയിൽ ആക്കി 🖌️🖌️🖌️

#instagram 
#trending 
#reels 
#viral 
#likes 
#like 
#instagram 
#trending 
#story 
#likes 
#less
33
back to up