Instagram story viewer> @rithisha_487> Tagged
POSTS STORIES REELS TAGGED
SFI ❤️

...

...

#sfi #sfikerala #ssuskalady #sfissus #fypppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
64
Comrade Aisheghosh ✊🏻

#sfi #sfikerala #aisheghosh #ssus #protest
216
കേരളത്തെ കാത്തിരിക്കുന്ന ഇരുണ്ട കാലത്തിലേക്കുള്ള എത്തിനോട്ടം ആയിരുന്നു മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ദേശീയ കോൺഫറൻസ്.

കലുഷിത കാലത്തിന്റെ സംവാദത്തിന്റെ വേദി തന്നെ കലാപങ്ങളുടെ നേർക്കാഴ്ചയായ 4 ദിവസങ്ങൾ; ഈ നാലു ദിവസങ്ങളിലേക്ക് വഴിയൊരുക്കിയ 2 മാസക്കാലവും.

ചാണകത്തിന്റെ ക്വാണ്ടം ശാസ്ത്രം തിരയുന്ന ഭാരതത്തിൽ, ദേശീയതയുടെ അതിർവരമ്പുകൾക്കപ്പുറം സുസ്ഥിര വികസനത്തിന്റെ വേരുകൾ ഇന്ത്യയുടെ യുവ ഗവേഷകർക്ക് ചർച്ച ചെയ്യാനുള്ള വേദി ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം!

ജന്തർ മന്തറിന്റെ മുന്നിൽ ഇന്ത്യൻ യുവത്വം ചത്തുചീഞ്ഞ ഉന്നത വിദ്യാഭ്യാസത്തോട് പൊരുതി ചോര ചിന്തുമ്പോൾ, ചോദ്യം കട്ടുവിറ്റ കള്ളന് ഭരണകൂടം കൂട്ടുനിൽക്കുമ്പോൾ, നിറത്തിന്റെയും പേരിന്റെയും മേൽ ഭാരതത്തിന്റെ ഇരുണ്ട ചരിത്രം ചാർത്തിക്കൊടുത്ത ചാപ്പയുടെ കടിഞ്ഞാൺ തകർക്കാൻ അറിവിൽ അഭയം കണ്ടവരുടെ ജീവിതങ്ങൾ ആരാച്ചാരുടെ കയറിന്മേൽ തൂങ്ങി ഒടുങ്ങുമ്പോൾ, ഒരു ഇന്ത്യൻ വിദ്യാർത്ഥിക്കും പ്രിവിലേജിന്മേൽ ചാരിയിരുന്ന് എല്ലാം മറന്ന് ചിരിക്കാനാവില്ല!
പറഞ്ഞും പാടിയും പോരാടിയും മാത്രമല്ല, ചുവരിന്മേലെ പോസ്റ്ററിനും വിപ്ലവം നയിക്കാനാവുമെന്ന് തെളിയിച്ചുതന്നു VC-യുടെ ചേമ്പറിൽ നിന്നുള്ള കുറിപ്പടി താക്കീതുകൾക്ക്. 

ടെക്നിക്കാലിറ്റിക്ക് പിന്നിൽ ഒളിച്ചുകടത്തിയ ഫാസിസത്തിന്റെ തിട്ടൂരം തെല്ലുണ്ടോ ഏശുന്നു !
പണത്തിന്റെ പേരിൽ പരിപാടിക്ക് പൂട്ടിടാൻ വരെ തരം താഴേണ്ടിവന്നു VC-യുടെ ഓഫീസിന്! വർഗീയതയുടെ തുലാസിൽ വിദ്യാർത്ഥികളുടെ ഫീസിന്മേൽ മാടമ്പിത്തം കാണിക്കാനുള്ള അധികാരം നിങ്ങൾക്കില്ലെന്ന് ഓർമ്മിപ്പിക്കേണ്ട സമയമായിരുന്നു!

തല്ലിയും തീയെറിഞ്ഞും പേരില്ലാത്ത പട്ടാളം ബൂട്ടിട്ട കാലുകൾകൊണ്ട് പ്രക്ഷോഭകരെ ചവിട്ടിയരക്കാൻ ഡൽഹിയിൽ തുനിഞ്ഞിറങ്ങിയിട്ടും പ്രധാന കള്ളന് മുട്ടുകുത്തേണ്ടിവന്നു! 
പിന്നെയല്ലേ VC, ബൂട്ടുനക്കിയ VD-യും കേരളത്തിലെ സമരക്കാരെ ബൂട്ടിട്ട് ചവിട്ടാൻ പറഞ്ഞ VD-യും വേദിയിൽ നിൽക്കുമ്പോൾ!
വിളിച്ചോതുകയാണ് സാക്ഷര കേരളം: 
.......
18
എന്നെന്നും 💛

#comrades #sfi
25
Politics of resistance ✊
National conference MGU
25
DAY 02 ✒️
RITHISHA
(PHD SCHOLAR SSUS KALLADY UNIVERSITY)

Panel Discussion : Higher Education in Kerala: Past,Present and Future

Organizing Committee
15
back to up