Instagram story viewer> @rss.poyiloor> Tagged
31.9K
followers
306
following
#teamdurga
Our 35k account suspended
POSTS STORIES REELS TAGGED
ജീവൻ കൊടുത്തും കാവിക്കൊടി ഉയർത്തി പിടിച്ച സ്വയംസേവകരുടെ നാട് "കണ്ണൂർ" ⚡🔥
18
ആകാശത്തിന് ചുവട്ടിൽ ഏത് മണ്ണും നാടും സംഘത്തിന് ഒരുപോലെ.... 🧡
പദസഞ്ചലനം വയലാർ മണ്ഡലം ⛳
.
.
.
.
.
#rss #viral #kerala #national #cherthala
18
ഒരു സഖാവ് ബാംഗ്ലൂരിൽ തൂങ്ങി ചത്തു 
പേര്: സ്വരൂപ് 
S/o സുഹാസൻ കെ എം 
ചാത്തു വൈദ്യർ നിലയം 
പെരിങ്ങത്തുർ 
പുല്ലൂക്കര

മൻസൂർ വധ കേസുമായി ബന്ധപ്പെട്ട അടിപിടി കേസിൽ പ്രതിയാണ്.

ആത്മഹക്കുറിപ്പിൽ ഇങ്ങനെ എഴുതി. 

"ഒരു കേസ് കൊണ്ട് എന്റെ മനസ്സമാധാനം പോയി ഇനി എനിക്ക് ജീവിക്കാൻ പറ്റുന്നില്ല"
.
#dyfikannur
#ldfkerala
#udf
#udfkerala
#sfikerala
12
പൊടവടുക്കം🧡

 ഗ്രാമീണ ഭംഗിയുടെ നേർ സാക്ഷ്യം. ധർമ്മ ശാസ്താവിന്റെ അമരഭൂമി. സംഘപ്രസ്ഥാനങ്ങളുടെ സിംഹഘട്ടയായി ഉത്തര മലബാറിലെ ചരിത്രത്താളുകളിൽ വൈവിധ്യം തീർക്കുന്ന  പച്ചപ്പട്ടണിഞ്ഞ സുന്ദരി. പരമ്പരാഗതമായി കാർഷിക മേഖലയെ നെഞ്ചോട് ചേർത്ത ജനതയുടെ നാട്.

വല്യേട്ടനൊപ്പം സഹോദരങ്ങളായി കരം ചേർത്ത് കൊമ്പന് നെറ്റിപ്പട്ടമെന്നപോൽ തട്ടുമ്മൽ വാനിനെ തലോടി സ്വാഗത മരുളുമ്പോൾ നാടിൻ നെല്ലറയായി ക്ലായിയും കിഴക്ക് ദേശത്ത് ശിരസ്സുയർത്തി അരിയളവും, കാർക്കൂന്തലഴിച്ച പെൺകിടാവിനെപ്പോൽ ഇളം തെന്നലിൽ ആടിയുലയുന്ന കേരസുന്ദരികളും ഗ്രാമചെതന്യത്തിനു പൊലിമയേകുന്നു. സംഘടനാ പാടവത്തീലൂടെ ദേശീയതയെന്ന വികാരം സ്വായത്താമാക്കിയ കാര്യകർത്താക്കളിൽ ചിലർ ദേശസുരക്ഷയ്ക്കും നീതിപാലനത്തിനും നിയോഗിതരായത് ശാഖയ്ക്കഭിമാനമാകുന്നു. നാലുദിക്കിലും കാവുകളും പള്ളിയറകളും നാടിന്റെ മക്കൾക്ക് കാവലളായി അനുഗ്രഹമേകുമ്പോൾ ഈ സുന്ദരഭൂമിയോടുള്ള പ്രണയം തീവ്രതയേറി വരുന്നു. നാടിൻറെ സംഘടനാ മികവിനാൽ ഉയർന്നൊരു വിദ്യനുകരും സരസ്വതീ ക്ഷേത്രവും സമൂഹിക-സാസംസ്കാരിക രാഷ്ട്രീയ മേഖലകളിൽ ശിരസ്സുയർത്തി നിൽക്കാൻ ധനമനസമർപ്പണത്തിലൂടെ പുനർജനിച്ച ആദർശപുരുഷൻ സ്വാമി വിവേകാനന്ദന്റെ നാമധേയത്തിൽ ഉദയം ചെയ്‌ത സേവാകേന്ദ്രവും, ഗ്രന്ഥാലയവും നാട്ടിന്റെ മഹിമ വിളിച്ചോതുന്നു. 1981 ൽ പ്രവർത്തനം തുടങ്ങി ശാഖ നാടിന്റെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ നിറസാന്നിദ്ധ്യമായി തുടർന്നു പോകുന്നു. ശാഖാ പരിധിയിൽ സരസ്വതീ വിദ്യാമന്ദിരവും, വിവേകാനന്ദ സേവാ കേന്ദ്രവും ഉൾപ്പെടുന്നു. ഗ്രാമത്തിനെ നയിക്കുവാൻ പ്രാപ്തിയുളള കുട്ടികളെ കൂട്ടമായി സ്വാമി വിവേകാനന്ദൻ നാമധേയത്തിൽ വിവേകാനന്ദ ബാലഗോകുലവും പ്രവർത്തിച്ചു വരുന്നു.

#fyp #naad #viralreel #rss
12
Our territory✊🔥
 
 
#rsskerala #reels #reels #rss #yodhazummathur
288
back to up