Instagram story viewer> @rss.tvm> Tagged
61.2K
followers
49
following
धर्मो रक्षति रक्षितः
POSTS STORIES REELS TAGGED
മോളേ നേഹാ ബോറെ, ആഗ്രഹമൊക്കെ ക്കൊള്ളാം, ബംഗ്ലാദേശോ പാക്കിസ്ഥാനോ ഒക്കെ സ്വപ്നം കണ്ടോളൂ... പക്ഷെ അതീഭാരതത്തിൽ നടത്താമെന്നത് നിൻ്റെ സ്വപ്നം മാത്രമാണ് ..... ആ സ്വപ്നം എന്നെങ്കിലും യാഥാർത്യമാകുമെന്ന ചിന്തയിൽ അധികാരമോഹികളായ ഇണ്ടികളേയും കൂട്ടിയങ്ങുണ്ടാക്കിക്കളയാം എന്നാണു കരുതുന്നതെങ്കിൽ ഒന്നോർക്കണം, അന്നന്നത്തേ അദ്വാനത്തിൽ നിന്നു മാത്രം ജീവിതം മുന്നോട്ടു പോകുന്നവരും അരപ്പട്ടിണിയാണെങ്കിലും അതിൽ നിന്നു മിച്ചം പിടിച്ചു ഗുരുപൂജ ചെയ്യുന്ന, ഒന്നും നേടാനാവില്ലെന്നറിഞ്ഞിട്ടും വിശ്വസിക്കുന്ന സത്യമായ ആദർശത്തിനു വേണ്ടി സ്വജീവൻ പോലും ബലികഴിക്കാൻ തയ്യാറായൊരു ജനതയുണ്ടിവിടെ അവരെ ഭാരതം വിളിക്കുന്നതു "സ്വയം സേവകർ എന്നാണ്..." നീ പണം കൊടുത്തും സ്വാധീനമുപയോഗിച്ചു കൂടെ കൂട്ടിയ നിയന്ത്രണമില്ലാത്ത ആയിരങ്ങളല്ല ഒരറ്റ വിസിലിൽ ഏകീകരിക്കപ്പെടുന്ന ലക്ഷങ്ങളാണ്... മകളേ നീയും നിൻ്റെ കൂട്ടരും താങ്ങില്ല . പണ്ട് എ കെ 47ൻ കൈയ്യിൽ വച്ച്
10
സത്യമേവ ജയതേ 🔥🤲
23
back to up