Instagram story viewer> @rt_folio> Tagged
POSTS STORIES REELS TAGGED
ഉപ്പാക്കും അമ്മായിക്കും എന്നും ഒരു വിഷമം ആയിരുന്നു ഇതമ്മന്റേം ഇറ്റ ന്റേം കൂടെ ഒന്നിച്ചുള്ള ഫോട്ടോ ഇല്ലാത്തത് 🥹ഇപ്പ എന്നോട് വന്നപ്പോ തൊട്ട് പറയുന്നുണ്ട് എനിക്ക് അങ്ങനൊരു ഫോട്ടോ ചെയ്ത് തരാൻ പക്ഷെ ഉപ്പാനെ ഞാൻ കൊറേ പറ്റിച്ചു അങ്ങനെ ചെയ്യാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞ് ലാസ്റ്റ് ഫോട്ടോ കിട്ടിയപ്പോ രണ്ടാളും ഭയങ്കര happy ആയിരുന്നു 🥹💎എന്റെ ലൈഫിൽ ഞാൻ ഒരുപാട് സ്നേഹിക്കുന്ന rand🥹പേരുടെ മുഖത്തെ ഈ ചിരി കാണാൻ വേണ്ടി ഇതിൽ കൂടുതൽ എന്ത് ചെയ്തിട്ടും കാര്യമില്ല എന്നെനിക്കറിയാം 🥹🫂 

ഇത്‌ പോലത്തെ കാര്യങ്ങൾ വരുമ്പോ ഞാൻ ഒറ്റ ആളെയെ വിളിക്കലുള്ളു @rt_folio 💎 ഇത്രേം അടിപൊളി ആയിട്ട് ഇത്‌ പോലെ frames സെറ്റക്കാൻ anakke പറ്റുള്ളൂ മുത്തേ 🥺🫂Thank you so much 🤍

.

.

#surprise #trendingnow #viralvideos #father #bigsurprise
15
​8 വർഷങ്ങൾക്കപ്പുറത്തെ ഒരു ലോകകപ്പ് ഓർമ്മ! ⚽️✨

​2018 ജൂൺ 28 ന് എഴുതിയ വരികളാണ്. ഫുട്ബോൾ ആവേശത്തിനിടയിൽ തോറ്റ് പുറത്താകുന്ന ടീമുകളുടെ ഫ്ലെക്സുകൾ ചോർന്നൊലിക്കുന്ന പാവപ്പെട്ടവരുടെ വീടുകൾക്ക് മേൽക്കൂരയാക്കാൻ അന്ന് നമ്മൾ നടത്തിയ ആ ആഹ്വാനം ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു ❤️🏠. അന്ന് ചെറുതായി തുടങ്ങിയതാണെങ്കിലും മനുഷ്യത്വത്തിൽ എല്ലാവരും ഏറ്റെടുത്ത കാലം!

​ഇന്ന് വേറൊരു വേൾഡ് കപ്പ് കാലത്ത് നമ്മളിൽ പലരും പ്രവാസത്തിലാണെങ്കിലും, നാട്ടിലുള്ളവർക്ക് മനസ്സുവെച്ചാൽ ഇന്നും സുഖമായി ചെയ്യാവുന്ന കാര്യമേയുള്ളൂ ഇത്. ഇപ്പോഴും ഒരു മഴ വന്നാൽ ബുദ്ധിമുട്ടുന്ന ഒരുപാട് പേർ നമ്മുടെ നാട്ടിലുണ്ട്. വരാനിരിക്കുന്ന ആവേശങ്ങൾക്കിടയിലും തോൽക്കുന്നവന്റെ ഫ്ലെക്സ് ആർക്കെങ്കിലും തണലാക്കാൻ നാട്ടിലെ കൂട്ടുകാർക്ക് കഴിഞ്ഞാൽ അതിലും വലിയ സന്തോഷം വേറെയില്ല... ❤️🤝⚽️

​#WorldCupMemories #FootballGoodness #HumanityFirst #Nostalgia #Calicut
10
back to up