Instagram story viewer> @s.h_iva___> Tagged
1.4K
followers
1295
following
POSTS STORIES REELS TAGGED
ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍...🧨
13
🧡
31
🖤
18
Finally, My dream comes true 🥹😭 
GIFT OF LOVE has its own workspace 😭❤️ starting 7.11.2025,❤️ After exploring every option, my heart chose home as my workspace. My calm corner

2020 January 30ാം തീയതി, ചെറിയൊരു പാഷൻ ഹൃദയത്തിൽ കൊണ്ട് ഞാൻ gift of love തുടങ്ങിയപ്പോൾ അന്നത്തെ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ഈ ചെറിയ ശ്രമം ഇങ്ങനെ വലിയൊരു വഴിയിലേക്കും, ഇത്രയേറെ ആളുകളുടെ മനസിലേക്കും എത്തുമെന്ന്. ✨🫂

ഓരോ ക്രാഫ്റ്ററുടെയും സ്വ‌പ്നമാണ് ഇങ്ങനെയൊരു വർക്ക്സ്പേസ്. 5 varsham മുമ്പ്, എൻ്റെ ചെറിയ മുറിയിൽ നിന്നും തുടങ്ങിയ ഈ യാത്ര, ഇന്ന് ഇത്രയേറെ ദൂരമെത്തിയതിൻ്റെ പിറകിൽ, നിങ്ങളൊരൊരുത്തരും നൽകിയ വിശ്വാസം ആണ്. എളുപ്പമൊന്നുമല്ലായിരുന്നു, പക്ഷേ നിങ്ങളുടെ പ്രോത്സാഹനവും പിന്തുണയും കൊണ്ടാണ് ഇന്ന് ഞാൻ ഇത് എല്ലാം നേടിയെടുത്തത്.

എൻ്റെ കൂടെ നിന്ന എല്ലാവരോടും ഒരുപാട് സ്നേഹം 🥹❤️

#giftoflove #dreamcomestrue❤️ #smallbusiness#mysfaespace #heaven #home #fypシ❤️💞❤️ #fypreelsً 
#milestones #hardwork 
#happiness
#struggle
#dream
#dreamcometruemoment❤️ 
#dreambigger
#réel
#reelitfeelit
#viralreels
#viralinstagramreelsvideo
#trendingreels 
#dedication
#success
#instafit 
#womeninspiringwomen
#entrepreneur 
#women 
#workshop 
#studio 
#entrepeneur
128

50
❤️
37
23/05/2025..💎

.

.

.

.

.#savethedates #follow4followback #couplegoals
25
Forever and always...🫶

.

.

.

.#lovelife #follow4followback #savethedate❤️
18
back to up