Instagram story viewer> @sabu.james> Tagged
3K
followers
7523
following
Cinematographer/ Director
POSTS STORIES REELS TAGGED
ശ്രീകൃഷ്ണ ജന്മഷ്ടമി 🥰#krishnajanmashtami #krishnalove #krishna #krishnaconsciousness #krishnaquotes
16
Thank God🙏🙏🙏Kerala State Film Critics Award 2025 - Best Social Relevance Film-നുള്ള അവാർഡ് ഞാൻ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത “കരുതൽ” സിനിമക്ക് നേടാനായി. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകുന്ന ഒരു കാര്യമായാണ് ഞാൻ കാണുന്നത്. 5 വർഷങ്ങൾക്ക് മുൻപാണ് ഒരു ഷോർട് ഫിലിം കഥയെഴുതി സംവിധാനം ചെയ്ത് ഈ മേഖലയിലേക്ക് 
കടന്നുവരികയും 5 ഷോർട്ഫിലിം ഫെസ്ടിവലുകളിൽ അവാർഡുകൾ നേടുകയും ചെയ്തു. ഈ “കരുതൽ” സിനിമ ചെയ്യുന്നതിന് മുൻപ് എനിക്ക് ആകെ പരിചയമുള്ളത് ഷോർട്ഫിലിമുകൾ മാത്രം എടുത്തായിരുന്നു. എങ്കിലും എന്റെ കൂടെ എന്തിനും ഇടവും വലവുമായി ഞങ്ങടെ സാബു ജെയിംസ് സാറും, സ്റ്റീഫൻ ചെട്ടിക്കാൻ ചേട്ടനും ഉണ്ടായിരുന്നു. പിന്നെ ഇവരോടൊപ്പം എന്റെ വീട്ടുകാരുടെയും കൂട്ടുകാരുടെയും സപ്പോർട്ട് കൂടെ ആയപ്പോൾ അടിപൊളി...അങ്ങനെയാണ് “കരുതൽ” സിനിമ ചെയ്യാനായത്❤️ഇതിനോടകം നമ്മുടെ സിനിമ കേരളത്തിലും, അമേരിക്കയിലും, അയർലണ്ടിലും തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. Uk-യിൽ ഉടൻ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, OTT & Satellite-ലും ഉടൻ റിലീസ് ചെയ്യുന്നതായിരിക്കും. Special Thanks To Our Exicutive Producer Sanju Simon Makil❤️Co-Producers- Shalin Sheejo, Mathew Maplett, Tomy Joseph & Joe Stephen❤️Robin Chettai & Bailon chettai❤️ഈ സിനിമയുടെ ഭാഗമായ എല്ലാവരോടുമുള്ള (ഒത്തിരി പേർ ഉള്ളതുകൊണ്ട് ആരുടെയും പേര് എടുത്ത് പറയുന്നില്ല) നന്ദിയും സ്നേഹവും അറിയിക്കുന്നു❤️Thank U All ❤️❤️❤️❤️
58
Finally ഇദ്ദേഹത്തിന്റെ കൂടെ  ഒരു ചെറിയ ഭാഗമായി ഞാനും ബിഗ്സ്‌ക്രീനിലേക്ക് 🫂🥰
കുഞ്ഞിനാളുമുതലെ സിനിമയിൽ മാത്രം കണ്ട ഒരു മുഖം 🥰
Tnq so much @sabu.james sir for considering me🥰🫂 #7secondsmovie ❤️

#actress🎬 #malayalam #movie #mollywood
48
"കരുതൽ" സിനിമ കാണാൻ എത്തിയ ജനപ്രവാഹം 😍😍കരുതൽ സിനിമ കരുത്തോടെ മുന്നേറുന്നു....Thank You All❤️❤️❤️❤️
#karuthal #malayalamcinema #jomyjoseofficial #dreamsonscreenproductions #movie
13
back to up