Instagram story viewer> @sartechlabs> Tagged
20.7K
followers
15
following
Keralas First AI Edtech Platform with Global AI experts as mentors
Courses in Malayalam & English
| Corporate AI trainings | Webinars | Workshops
POSTS STORIES REELS TAGGED
നിങ്ങളുടെ LinkedIn Account ഇനി Claude നോക്കിക്കൊള്ളും! 
ഇനി മണിക്കൂറുകളോളം ഇരുന്ന് പോസ്റ്റുകൾ എഴുതുകയോ കമന്റുകൾക്ക് റീപ്ലൈ കൊടുക്കുകയോ ചെയ്യേണ്ടതില്ല. Claude-ന്റെ പുതിയ 11-in-1 Agent Skill നിങ്ങളുടെ പോസ്റ്റിംഗ്, പ്രൊഫൈൽ ഓപ്റ്റിമൈസേഷൻ, കണ്ടന്റ് പ്ലാനിംഗ് എല്ലാം വളരെ ഈസിയാക്കി മാറ്റും. 
ഏറ്റവും മികച്ച കാര്യം: നിങ്ങളുടെ അപ്രൂവൽ ഇല്ലാതെ ഒന്നും പോസ്റ്റ് ആകില്ല! 
🔗 ലിങ്ക് ലഭിക്കാൻ:
കമന്റ് ബോക്സിൽ SKILL എന്ന് ടൈപ്പ് ചെയ്യൂ, ഞാൻ ലിങ്ക് നേരിട്ട് ഇൻബോക്സിൽ അയച്ചുതരാം!

visit our AI Edtech platform:  www.sartechlabs.com
If you want to adopt AI in your business or looking for workshops/ curriculum development /corporate training for your academic institutions or company contact us .
Email: info@sartechlabs.com
348
കസ്റ്റമേഴ്സിനെ കണ്ടെത്താൻ ഇനി ടെൻഷൻ വേണ്ട! Claude ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ്സിലേക്ക് ലീഡുകൾ കൊണ്ടുവരാൻ ഒരു പുതിയ AI ഏജന്റ് എത്തിയിരിക്കുന്നു.
നിങ്ങളുടെ ബിസിനസ്സ് എന്താണെന്നും അനുയോജ്യരായ കസ്റ്റമേഴ്‌സ് ആരാണെന്നും ഹാർവിയോട് പറഞ്ഞാൽ മാത്രം മതി!. നിങ്ങളുടെ നിലവിലുള്ള Claude സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച് തന്നെ ഇത് പ്രവർത്തിപ്പിക്കാം.
ലിങ്ക്  ലഭിക്കാൻ താഴെ “Harvey” എന്ന് കമന്റ് ചെയ്യൂ!
1k
AI കമ്പനികൾ നമ്മളെ വഞ്ചിക്കുകയാണോ? ഇരട്ടതാപ്പ് വ്യക്തമായി വരുന്നു. ഇന്നലെ ഒറ്റ രാത്രികൊണ്ട് Anthropic-ഉം OpenAI-യും അവരുടെ ഏറ്റവും പുതിയ പവർഫുൾ മോഡലുകൾ ഒരുമിച്ച് ഇറക്കിയിരിക്കുകയാണ്! 
Anthropic Opus 5.5 & OpenAI GPT-6, Sol, Luna എന്നീ മോഡലുകൾ ഒരുമിച്ച്റക്കി.
‘കഴിഞ്ഞ ദിവസം Grok 4.7 വന്നിരുന്നു !
 “AI വന്ന് മനുഷ്യരെ മുഴുവൻ കൊന്നൊടുക്കും, പ്രത്യേകിച്ച് ബയോ-weapons കൊണ്ട്” എന്ന് പറഞ്ഞു നമ്മളെ പേടിപ്പിച്ച Anthropic സ്വന്തമായി ഒരു Biology Lab തുടങ്ങി ഡ്രഗ് ഡെവലപ്പ്മെന്റ് ആരംഭിച്ചിരിക്കുന്നു! 

ഈ AI കമ്പനികളുടെ ഇരട്ടത്താപ്പിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്? താഴെ കമന്റ് ചെയ്യൂ! 
കൂടുതൽ AI അപ്ഡേറ്റുകൾക്കായി ഫോളോ sariga ai  and sartech labs!
11
back to up