Instagram story viewer> @solus_ad_solutions> Tagged
POSTS STORIES REELS TAGGED
More than a video, it was a bridge to a new beginning, a new year of hope.
 It felt truly amazing to create something like this.
Thank you @solus_ad_solutions for trusting us with this❤️
.
.
.
.
.
.
[Narratve Space, Calicut, New Year Countdown]
75
Redefining Outdoor Advertising | VFX BTS to Final 🙌🏼

What if digital billboards weren’t just displays but experiences? Watch as we transform LED screens into dynamic, eye-catching visuals with our cutting-edge VFX!

For Solus @solus_ad_solutions , a brand revolutionizing billboard advertising across Kerala, we crafted a stunning visual experience on their LED screen in Calicut. From raw footage to the final masterpiece, this project showcases the power of creativity in outdoor advertising.

✨ Want to make your brand stand out with jaw-dropping VFX?

Contact us today and turn any screen into a showstopper!

📩 mail@quadcubes.com
📞 +91 9995 750 104

#VFXWorks #BillboardVFX #SolusAdvertising #BehindTheScenes #CreativeAdvertising #LEDMagic #QuadCubes
14
ഡും!! പ്രഭാതം പൊട്ടി വിടർന്നു - പണ്ട് ബഷീർ പറഞ്ഞു പിന്നീട് നമ്മൾ പലയിടത്തും തരാതരം പോലുപയോഗിച്ച അതെ വാക്ക് ഉപയോഗിക്കട്ടെ - ഡും ന്നു പൊട്ടി വീണ ഒരു സുപ്രഭാതത്തിൽ സുഹൃത്ത് അരുൺ മാധവ് ചോദിച്ചു - ഇന്ന് കെ എൽ എഫിലേക്ക് ഇറങ്ങുന്നുണ്ടോ ? ഉണ്ട് , എന്നാ പോയി ഒരു സെഷൻ ചെയ്‌തോ - ഏഹ് !! ഹാ !! 
കഴിഞ്ഞ പ്രാവശ്യമല്ലാത്ത ആറ് സീസണുകളിലും കെ എൽ എഫിൽ റേഡിയോ മംഗോ സ്റ്റാളിൽ നമ്മൾ സജീവമായിരുന്നു , ഇക്കുറി മൊത്തത്തിൽ നടന്ന് നടന്ന് വൈബ് പിടിച്ചു സെഷൻസ് ഒക്കെ അറ്റൻഡ് ചെയ്ത് പോകാം എന്ന് വിചാരിച്ചിടത്ത് നിന്നും ഒരു കസേരയിട്ട് ഇരുന്നു സംസാരിക്കാൻ പാകത്തിൽ മുന്നിൽ ആളുകളെ നിരത്തിയ കാലത്തിനു നന്ദി !! 
അരുണിനും നിഖിലേട്ടനും @solus_ad_solutions നന്ദി !! 
കൂടെ ഇരുന്ന പുലികൾ @shahad_moideen  @orwell_lionel VKC rafeeque കേരളത്തിന്റെ വ്യാവസായിക കുതിപ്പിനെ അധികരിച്ചു സംസാരിക്കുന്നതുനിടക്കും ഞാൻ ചുമ്മാ നുള്ളി നോക്കി , കാലം തീരെ പ്രതീക്ഷിക്കാതെ ഏതെങ്കിലും വഴിത്തിരിവിൽ ഒളിപ്പിച്ചു വെക്കുന്ന അത്ഭുതങ്ങൾക്കൊക്കെ എന്തൊരു ഭംഗിയാണ് , കാൻഡി ക്രഷിൽ കിട്ടുന്ന കളർ ബോംബ് പോലെ , പൊറോട്ടക്ക് ഒഴിച്ച സാൽനയിലെ ചിക്കെൻ പീസ് പോലെ , ഉഴുന്ന് വടയിൽ ഒളിച്ച കുരുമുളക് പോലെ …. ഐശ് ❤️❤️❤️
നിന്നെ തേടുന്നതെന്തോ അത് നിന്നെയും തേടുന്നു എന്ന് റൂമി പറഞ്ഞു , നമ്മൾ തേടൽ നിർത്തി വേറെ വഴിക്കു പോയാലും ചിലപ്പോൾ ഒരു പക്ഷെ അധിക ദൂരം നിന്നിലേക്ക് താണ്ടി നിന്നെ തേടിയതെന്തോ / ആരോ അത് നിന്നിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും - ജൂവാവിന്റെ സുവിശേഷം ❤️❤️❤️

#life #momentstocherish #rjjaisal #lifejourney #keralaliteraturefestival #klf2025 #kozhikode #kozhikkottukaar #gratitude
31
back to up