Instagram story viewer> @tham.pichi> Tagged
POSTS STORIES REELS TAGGED
A beautiful morning, a stunning bride, and a lifetime of forever ahead. ✨🤍

Moments like these deserve to be frozen in time. From the quiet morning jitters to the final stunning look, she took everyone’s breath away. 🥺❤️

Breathtaking is an understatement. 🕊️✨

​Pure elegance in every frame.

#weddingkerala #bridegroom #keralawedding #kerala🌴 #prettybride #bridehair #keralaphotographers #weddingsingle #keralabride #kottayam #weddingphotoshoot #ᴡᴇᴅᴅɪɴɢᴘʜᴏᴛᴏɢʀᴀᴘʜʏ #bestwedding #bestweddingreels #bestweddingedit #hinduwedding #weddingreel #weddingreels
29
അകലെയാണെങ്കിലും അരികിലെത്താം... പ്രിയപ്പെട്ടവരുടെ സ്നേഹവുമായി

നാട്ടിൽ നിന്നൊരു പെട്ടി വരുമ്പോഴുള്ള ആ സന്തോഷം... അത് വാക്കുകൾക്ക് അപ്പുറമാണ്! പ്രിയപ്പെട്ടവർക്കായി നിങ്ങൾ കരുതിവെച്ച ആ സ്നേഹം ഒട്ടും ചോരാതെ, ഏറ്റവും വിശ്വസ്തതയോടെ ഞങ്ങൾ അവരുടെ കൈകളിൽ എത്തിക്കുന്നു. 

✅ Fast & Secure
✅ International Shipping
✅ Doorstep Delivery

നിങ്ങളുടെ പാർസലുകൾ സുരക്ഷിതമായി അയക്കാൻ ഇന്ന് തന്നെ ഞങ്ങളെ ബന്ധപ്പെടൂ!

📞 Call/WhatsApp: +91 98959 40012
🌐 Visit: www.thetransvex.com
11
ജീവിതത്തിന്റെ കീ. ..

#life 
#reels 
#keralatalents 
#malayalee 
#expectations
24
#piercings #beauty #instagram #kochi #viralreel
23
😂
27
Read caption🥺 ... 

🔥Not Just a New car,  But a new chapter 🔥
🚙അങ്ങനെ എന്റെ 👀ഉണ്ടക്കണ്ണിക്ക് അത് സാധിച്ചു🥰.. 👩‍❤️‍👩താലി കെട്ടി വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ അവളുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു അവൾ അധ്വാനിച്ചു സ്വന്തം പൈസ കൊണ്ട് ഒരു വണ്ടി വാങ്ങണം എന്ന് ..🙏ദൈവകൃപപോലെ അവൾ വിചാരിക്കാത്ത നേരത്ത് ഒരു ബന്ധവും ഇല്ലാത്ത ജോലിയിൽ അവൾ പ്രവേശിചൂ .💸ഒരു പൈസ പോലും സ്വന്തം കെട്ടിയവനായ എനിക് പോലും ചിലവാക്കാതെ ചിട്ടിയും വട്ടിയും 💵ഒക്കെ കൂടി അവൾടെ ആഗ്രഹം അവൾ  ഇന്ന് സാധിച്ചു🥰..എനിക് എന്റെ പൈസ പോവാത്തതിന്റെ സന്തോഷവും🤣😇 ..അവൾക്ക് സ്വന്തം ക്യാഷ് കൊണ്ട് ഒരു പൈസ പോലും ഫൈനാൻസ് ഇല്ലാതെ വണ്ടി റോഡിൽ 🚗ഇറക്കിയതിന്റെയും ആഘോഷവും...അപ്പോ ഇനി ഞങ്ങടെ യാത്രയിൽ ഇവനും ഉണ്ടാകും.....😘ഡ്രൈവർ സീറ്റ് ഉണ്ടക്കണ്ണിക്ക് സ്വന്തം 
 🔥ആരും ഫ്രണ്ടിൽ വന്ന് ചാടാതിരിക്കാൻ ശ്രദ്ധിക്കുമ്മല്ലോ..😜😜😚😚😚😚😚😍 
ഒരുപാട് നന്ദി പ്രിയ സുഹൃത്തുക്കൾ അടിമാലി indus motors @indus_adimaly ലേ  @sujithkumarrf (സുജിത് ചേട്ടനും അജേഷ് ചേട്ടനും @ajeshksalimkumar )..വണ്ടി ബുക്ക് ചെയ്ത അന്ന് മുതൽ ഇന്നുവരെ ഒരു മടിയും കൂടാതെ എന്റെ കോൾ എന്നും രാവിലെ എടുത്തതിന്....
 ഞങ്ങളുടെ ജിത്തുമോൻ 📸 ഒരായിരം നന്ദി .❤️#familylove #cars #wife #nexa
50
REBEL STAR 😡😡😡😡😡

#stories 
#rebel 
#instagrammers 
#sukhiyans 
#malayalee
50
✨
@nikhil_anitha_ramanandhan @meghamenon777
19
കാലമെത്ര കഴിഞ്ഞാലും വീര്യം കൂടുന്ന മറ്റൊന്ന് - മഹാരാജാസ് കോളേജ് ❤️
12
back to up