Instagram story viewer> @thazhechira> Tagged
923
followers
184
following
ഇത് കളമറിഞ്ഞു കളിക്കുന്നവരുടെ സാമ്രാജ്യം🤌🔥
👑താഴെ ചിറ👑
✨പെരുന്നാൾ ആഘോഷ കമ്മിറ്റി ചിറക്കൽ✨
⚜️കാട്ടകാമ്പാൽ പെരുന്നാൾ⚜️
POSTS STORIES REELS TAGGED
*❤️‍🔥കാട്ടകാമ്പാൽ പള്ളി പെരുന്നാൾ 2026*❤️‍🔥

_നവംബർ 1,2,3_

*✩✩✩സൗഹൃദ*☆☆✩
 _കാട്ടകാമ്പാൽ_

🥁ബാൻഡ്
 *CRP മൂവാറ്റുപുഴ*❤️‍🔥🔥

🐘 *ഇത്തിത്താനം* *വിഷ്ണുനാരായണൻ*

⛱️ ആനചമയം 
*അനൂപ് കാട്ടകാമ്പാൽ*

🪭കോലാലങ്കാരം
 *നെന്മാറ വിജയൻ*
44
*❤️‍🔥കാട്ടകാമ്പാൽ പള്ളി പെരുന്നാൾ 2026*❤️‍🔥

_നവംബർ 1,2,3_

*✩✩✩സൗഹൃദ*☆☆✩
 _കാട്ടകാമ്പാൽ_

🥁ബാൻഡ്
 *CRP മൂവാറ്റുപുഴ*❤️‍🔥🔥

🐘 *ഇത്തിത്താനം* *വിഷ്ണുനാരായണൻ*

⛱️ ആനചമയം 
*അനൂപ് കാട്ടകാമ്പാൽ*

🪭കോലാലങ്കാരം
 *നെന്മാറ വിജയൻ*
51
👑 *ഇസ്രാ സ്രായിൽ*👑
 _💎52th Anniversary💎_

 🔖 p r e s e n t s 🔖

_☂️വെള്ളികുട:_
*സുധീർ തിരുത്തിക്കാട്*

 _🪇തംമ്പോർ:_ 
*St. Mary's കുറുക്കൻപാറ*

_🥁ബാൻഡ്_:
*ന്യൂ രാഗം തൃപാങ്ങോട്*

_🐘 ആന_:🔒

🪭 _ചമയം_: 
*ഭഗവതി കുന്നംകുളം*

_💡ലൈറ്റ്  പന്തൽ_:
*ബ്രിജിത്ത് ചിറക്കൽ*

*📍Kattakampal Perunnal 2026*
16
കാലം കാത്തുവെച്ച ചരിത്ര താളുകളിലേക്ക് ഒരു അധ്യായം കൂടെ ഞങ്ങൾ എഴുതി ചേർക്കുന്നു..

കല്ലുംപുറം മിനി പെരുന്നാൾ ഒക്ടോബർ 23

ഇത് വരെ കണ്ട കഥകളും കളിച്ച കളികളും ഞങ്ങൾ ഒന്ന് മാറ്റി പിടിക്കുന്നു...

Half Man Half Lion📈

The Wild Card Entry 
The Real OG🔥🫵, is Comming
51
*പതിവുകൾ ഒന്നും തെറ്റിക്കുന്നില്ല അറിയിപ്പിന്റെ പെരുമ്പാറ മുഴക്കാൻ മുൻപിൽ തന്നെ കാണും രാമേട്ടനുംപിള്ളേരും* 

 *⚜️ഇസ്ര സ്രായിൽ⚜️*

 *❤‍🔥We celebrating 52 Years Of Epic❤‍🔥*

*_കാട്ടകാമ്പാൽ പള്ളി പെരുന്നാൾ_*
 *2026  NOV 2,3*
11
രാഗങ്ങളിൽ ആവേശം ചാലിച്ച് പെരുന്നാൾ കഥകൾക്ക് പൂർണത നൽകിയവർ...❤‍🔥🙌 പെരുന്നാൾ കഥകളുടെ പത്താം പതിപ്പിൽ  മൂന്നാമൂഴം പയറ്റാൻ  മാറ്റമില്ലാതെ രാഗങ്ങളിലെ മിനുക്കിയെടുത്ത പുതിയ തലങ്ങളുമായി...

RAGADEEPAM𝟯: 𝟬....

𝘖𝘯𝘭𝘺 42 𝘥𝘢𝘺𝘴 𝘵𝘰 𝘨𝘰...

🧾𝘴𝘱𝘢𝘥𝘪𝘬𝘢𝘮⁽²⁰¹⁶⁻²⁰²⁶⁾
🥁𝘙𝘢𝘨𝘢𝘥𝘦𝘦𝘱𝘢𝘮
𝘮𝘶𝘯𝘥𝘢𝘵𝘩𝘪𝘬𝘬𝘰𝘥𝘦
🔆𝘚𝘦𝘱𝘵𝘦𝘮𝘣𝘦𝘳 14,15 
❣️𝘔𝘢𝘯𝘨𝘢𝘥 𝘱𝘢𝘭𝘭𝘪 𝘱𝘦𝘳𝘶𝘯𝘯𝘢𝘭  2026

©𝗦𝗣𝗔𝗗𝗜𝗞𝗔𝗠 𝗪𝗘𝗦𝗧 𝗠𝗔𝗡𝗚𝗔𝗗...
86
ഒൻപതുവർഷം കൊണ്ട് പടുത്തുയർത്ത പർവതം അതിനു മുകളിൽ നിന്നുകൊണ്ട് നീക്കിയ കരങ്ങൾ ചരിത്രം കുറിച്ചു.....

മടിക്കുത്തിൽ മുറുക്കിവെച്ചാൽ സുരക്ഷിതം എന്ന് കരുതി കാത്തുവെച്ച അമ്മാവന്മാരുടെ കിരീടം റാഞ്ചികൊണ്ട് പോയപ്പോൾ അങ്ങാടിയിൽ അവർ അടക്കം പറഞ്ഞു  ഞങ്ങൾ അത് വിട്ടതാണെന്ന് 😂😂😂

ചരിത്രങ്ങൾ അമ്മാവന്മാർ പൊടിതട്ടി ചില്ലിട്ടു വെക്ക്....
ചരിത്ര താളുകൾക്ക് ആവശ്യം പുതുലേഖനങ്ങലാണ്.....
പുതു ചരിത്രം കുറിക്കാൻ ഞങ്ങൾ ഒരുക്കമാണ്....
ഒരു മേഖലക്കുള്ളിൽ ഒതുങ്ങികൂടി അമ്മാവന്മ്മാർ നടത്തുന്ന കലാപരിപാടികളാണ്  വലുതെന്നു സ്വയം പ്രഖ്യാപിച്ചു നടന്നോളു......
പെൻഷൻ കാശിനു പടമിറക്കുന്നവർ ഞങളുടെ പടം ഒന്ന് കണ്ട് നോക്കുന്നത് നല്ലതാണ്ണേ.....
ഒൻപതു കൊല്ലം പുതുചരിത്രം കുറിച്ചിട്ടുണ്ടേൽ പത്തിന്റെ പകിട്ടിലും പുതുചരിത്രം കുറിക്കും ഞങ്ങൾ.....
കാട്ടിൽ ആരൊക്കെ വന്നാലും പോയാലും രാജാവ് സിംഹം തന്നെ അല്ലെ...... 😂

കാതലുള്ള മരത്തിനു കനം കൂടും അവറാച്ചാ...........😌
62
അന്നൊരിക്കൽ ഇരുളടഞ്ഞ നാളിടവഴികളിൽ പ്രതീക്ഷയുടെ ഒരു തരി കനലിന് വേണ്ടി തിരഞ്ഞപ്പോൾ ചെന്നെത്തിയത് എല്ലാവരും കൊതിക്കുന്ന ഒരു ബ്രഹ്‌മാസ്ത്രത്തിനു മുന്നിൽ....ആ ബ്രഹ്മാസ്ത്രത്തെ മോഹിച്ച് ചില ഗണങ്ങൾ പറന്നടിച്ചപ്പോഴും , ആ അസ്ത്രം പിള്ളേരുടെ കയ്യിൽ നിന്നും നഷ്ടപ്പെടുന്ന കാലം വിദൂരമല്ല എന്ന് പ്രവാചകന്മാരെ വെല്ലും വിധം ചിലർ പ്രവച്ചിട്ടും ഈ അസ്ത്രം നഷ്ടപ്പെട്ടില്ല....❤️‍🔥🙌

ഇത്തവണയും വിളിച്ച വിളികൾ വിഫലം....

സ്‌ഫടികവും രാഗദീപവും....
 𝟯. 𝟬

❣️മങ്ങാട് പള്ളി പെരുന്നാൾ❣
🧾സെപ്റ്റംബർ 14,15
82
_ആഘോഷങ്ങളുടെ നാട്ടിൽ ആവേശമൊട്ടും ചോരാതെ  നാടിന്റെ താളരാഗങ്ങളാൽ  ആവേശം കൊള്ളിക്കാൻ  മലബാറിന്റെ സുൽത്താന്മാർക്ക് ഞങ്ങളുടെ ആവേശം ആഘോഷമാക്കാൻ കാട്ടകാമ്പാലിന്റെ മണ്ണിലേക്ക് സ്വാഗതം......._

*ISRA ❌ New Ragam Tripangode*

 *💥November 2,3💥*

*_കാട്ടകാമ്പാൽ പള്ളി പെരുന്നാൾ 2026_*
16
back to up