Instagram story viewer> @uk.haneen> Tagged
2.7K
followers
1943
following
We cultivate hope. ✊🏽
POSTS STORIES REELS TAGGED
En nenjil kudiyirukkum...✊

#friends #campus #keralauniversity #farewell #campuslife
39
വിളിച്ചാ എന്ത്..? അവൻ ഫ്ലൈറ്റ് ചാർട്ടർ ചെയ്ത് വരും 👥

#mammootty #mohanlal
25
കേരള യൂണിവേഴ്സിറ്റി യൂണിയന്റെ മികച്ച മാഗസിനുള്ള അവാർഡിനർഹമായ ക്യാമ്പസ് മാഗസിൻ  നിനാക്കു ചേടു കേപ്പാ ങ്കാണിയോ.? മാഗസിൻ എഡിറ്റർ സഖാവ് @uk.haneen നും എഡിറ്റോറിയൽ കമ്മിറ്റിക്കും അഭിവാദ്യങ്ങൾ
19
CAMPUS CARNIVAL 2025🎭🎭
MAGAZINE പ്രകാശനം✨✨

കലാലയ മാഗസിനുകൾ എല്ലാ കാലത്തും സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന അനീതികൾക്കെതിരെയുള്ള തുറന്നുകാട്ടലുകലാണ്.

പ്രിയപ്പെട്ട കേരള സർവ്വകലാശാല ക്യാമ്പസ്സിലെ പ്രബുദ്ധരായ വിദ്യാർത്ഥി സുഹൃത്തുക്കളെ..

നിങ്ങൾ ഞങ്ങളിലേൽപ്പിച്ച ദൗത്യം പൂർത്തിയായിരിക്കുകയാണ്. ഒരു നീണ്ട വർഷക്കാലം ഞങ്ങൾ ആ പ്രവർത്തനങ്ങളിലായിരുന്നു.

ലോകത്ത് അനീതികൾ നടക്കുമ്പോഴും നിശബ്ദത പാലിക്കുന്നവരോടാണ് കണ്ണുണ്ടായിട്ടും കാണാത്തവരോടാണ്, ചെവിയുണ്ടായിട്ടും കേൾക്കാത്തവരോടാണ് ഞങ്ങടെ ചോദ്യം 
നിനാക്കു ചേടു കേപ്പാങ്കാണിയോ..?
12
back to up