Instagram story viewer> @vattackadanz_official> Tagged
2.1K
followers
86
following
എന്റെ വട്ടയ്ക്കാട് അമ്മ 🥰🙏
.
.
.
.
🙏❤️
POSTS STORIES REELS TAGGED
❤️‍🔥 കുറ്റിക്കാൽ ഒന്ന് ഒടിഞ്ഞു പോയപ്പോൾ  നിങ്ങൾ എന്തിന് വലിയ കാളകൾ ഇടുന്ന ഇടത്ത് എന്തിനു കാളയെ കൊണ്ടിട്ടു എന്ന് ചോദിച്ചവരോട്, 😊😊ഇപ്പോൾ നിശബ്ദതയാണ്… അടുത്തത് അഴിഞ്ഞാട്ടമാ🔥🔥#oachirafestival #kerala #keralatourism #oachirafestival #entakeralam
55
ചരിത്രത്തിൽ ഇടം നേടാൻ പലർക്കും കഴിയും… പക്ഷേ, ചരിത്രം തന്നെ പേരിനൊപ്പം ചേർത്തുവെക്കുന്ന പെരുമ സ്വന്തമാക്കാൻ അപൂർവം ചിലർക്കേ കഴിയൂ!
ഇത് വെറുമൊരു ആഘോഷമല്ല… ഇത് ഒരു കരയുടെ ആത്മാഭിമാനമാണ്! ഇത് വെറുമൊരു ആവേശമല്ല… തലമുറകളിലേക്ക് പകരുന്ന വികാരമാണ്!
കാലം മാറട്ടെ… കാഴ്ചകൾ മാറട്ടെ… പെരുമയുടെ കാര്യത്തിൽ ഞങ്ങളുടെ നിലപാട് എന്നും ഒന്നുതന്നെ! 🔥
പായിക്കുഴികരയുടെ അഭിമാനം — വാരനാട് കൊമ്പൻ! 🐂❤️‍🔥#kerala #keralatourism #oachirafestival #oachira #entakeralam
27
ഓർത്തുവെച്ചോളൂ… ചില തിരിച്ചുവരവുകൾ ആഘോഷിക്കാനുള്ളതല്ല, ചരിത്രത്തിൽ അടയാളപ്പെടുത്താനുള്ള🥰❤️‍🔥🔥🔥🔥#onattukara #kerala #oachirafestival #keralatourism #kolam
50
26
കാത്തിരുന്ന നിമിഷം മുന്നിലെത്തുമ്പോൾ കണ്ണുകൾ നിറയുന്നത് സന്തോഷം കൊണ്ടു മാത്രമല്ല… ഒരു നാടിന്റെ വിശ്വാസവും ഭക്തിയും ആ കാഴ്ചയിൽ അലിഞ്ഞുചേരുന്നതുകൊണ്ടുകൂടി#kerala #keralatourism #oachirafestival #kollam #onattukara
49
തല ഉയർത്തി വരുന്നത് രാജകീയ പ്രൗഢിയോടെ… തലകുനിക്കുന്നത് ലോകനാഥനായ മഹാദേവന്റെ മുന്നിൽ മാത്രം! ഹര ഹര മഹാദേവാ! 🔱🔥#oachira #kerala #oachirafestival #onattukara #keralatourism
24
മാതൃക📈🔥
@mathrika_legendary_squad 
@mathrika_kochumuri_kara 
<><><><><><><><><><><><><><><><><><><><><><><>
#oachira #28onam #onattukara #kollam #allapuzha
68
38
back to up