Instagram story viewer> @vijee_shp> Tagged
3.4K
followers
622
following
🥰
POSTS STORIES REELS TAGGED
Goodmorning friends 🥰🥰 അലയൂ.... നീ.. അലയൂ... ഒരു മാമ്പൂ.... തിരയൂ....🤗🤗
76
നിങ്ങൾ എനിക്ക് ഒത്തിരി ഓർമ്മകൾ തന്നിട്ടില്ലേ ജീവിതകാലം മുഴുവൻ ഓർക്കാൻ 🥹🥹അത് മതി എനിക്ക്♥️ നിങ്ങളെ മനസിലാക്കുന്നുന്നുണ്ട് ഞാൻ 🥰അതിനും കഴിയുന്നില്ലെങ്കിൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നതിൽ യാതൊരു അർത്ഥവും ഇല്ല 🤗🤗 ആ ഓർമകളിൽ കഴിഞ്ഞോളം ഞാൻ നീ വരും വരെ 😘🫂
134
നിന്നെ എനിക്ക് കാണിച്ചു തന്നത് പടച്ചവൻ ആണ് ആ പടച്ചവനോട് ഞാൻ എന്നും പറയാറുണ്ട് മരണം കൊണ്ടല്ലാതെ ഞങ്ങളെ പിരിക്കല്ലേ നാഥാ എന്ന് 🤲😢കാത്തിരിക്കാം നീ വരുവോളം അല്ല ഞാൻ ഇല്ലാതാകുന്ന വരെ 😘😘🫂
74
നിനക്ക് സമ്മാനിക്കുവാൻ എന്നിൽ വിലപിടിച്ചതായി ഒന്നും ഇല്ല എനിക്ക് നൽകുവാൻ കഴിയുന്നതായി ഈ നെഞ്ചിൽ നിനക്കായി കാത്തുവെച്ച് സ്നേഹിക്കുന്ന ഈ ഹൃദയം മാത്രെ ഉള്ളു 😘🫂
115
back to up