Instagram story viewer> @vijeshnk_insta> Tagged
203
followers
196
following
POSTS STORIES REELS TAGGED
മലയാള സിനിമയുടെ തിരശ്ശീലയിൽ ഭാവങ്ങളുടെ വസന്തം തീർത്ത അഭിനയകലയുടെ തമ്പുരാന് ഇന്ത്യൻ സിനിമയുടെ തിലകം. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ആ അതുല്യ പ്രതിഭയുടെ ശിരസ്സിൽ ഒരു പൊൻതൂവൽ ചാർത്തുമ്പോൾ, അത് ഒരു വ്യക്തിയുടെ നേട്ടത്തിനപ്പുറം, മലയാളം എന്ന ഭാഷയുടെയും ഓരോ മലയാളിയുടെയും അഭിമാനമായി മാറുന്നു.

തലമുറകളെ തൻ്റെ അഭിനയ സൗഭഗത്തിൽ ആറാടിച്ച ആ മഹാനടന് ഹൃദയം നിറഞ്ഞ ആശംസകൾ! ❤️

#malayalamcinema #dadasahebphalke #lalettan #prideofkerala #malayalamcinema
13
back to up