Instagram story viewer> @vis.hn.u___> Tagged
1.3K
followers
996
following
Be the change you want to see in the world✨
.SNGC💫
.#automotive 🏍
.#fitness🫰🏻
POSTS STORIES REELS TAGGED
🫶𝐅ɪɴᴀʟʟʏ 𝐈 ᴀᴍ 𝐀ᴄʜɪᴠᴇ  𝐌𝚢 𝐅ɪʀꜱᴛ 𝐃ʀᴇᴀᴍ🥹🥹
❤️🥹 _സ്വന്തമായി ഒരു വണ്ടി എന്നത് മാത്രല്ല🥹വളരെ ചെറുപ്പം തൊട്ടേ മനസ്സിൽ പതിഞ്ഞു പോയൊരു മൊതലാണ് "ബുള്ളെറ്റ്" അതൊരു വികാരം തന്നെയാണ് 🫶... നമ്മടെ നാട്ടിൽ ഒരു കാല്ലെടുത്തു എറിഞ്ഞാൽ അത് വന്നു വീഴുന്നത് ഒരു ബുള്ളറ്റുകാരന്റെ തലയിൽ ആവും😊 അത്രയും ഈ നാട്ടിൽ ഈ വണ്ടി ഇപ്പോൾ ഉള്ളതുകൊണ്ട് തന്നെ ഇത്രയൊക്കെ വലിയൊരു സംഭവം ആക്കാൻ ഉണ്ടോ എന്ന് ചിന്തിക്കുന്നവർ കാണും 😊... പക്ഷെ ഈ സ്വപ്‌നം എന്റെ ഉറക്കം കളയാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി ഇന്ന് ഞാൻ അത് നേടിയെടുത്ത് നിൽക്കുമ്പോൾ 🥹... ഞാൻ അനുഭവിക്കുന്ന സന്തോഷം അതെനിക്ക് പറഞ്ഞറിയിക്കാൻ കഴിയുന്നത്തിലും എത്രയോ വലുതാണ് 😊...& My biggest strength that made me who I am and brought me to this dream is my family.. tnx to my fam 🫂

Special tnx 
📽️📸✂️@anandu.123
71
Traditional continuity 🙈✨✨🫂🫂

#traditional #keralagram #keralatraditional
20
ɪɴɪ ꜱᴡᴀʟᴩᴀᴍ ᴛʀᴀᴅɪᴛɪᴏɴᴀʟ ᴀᴀᴠᴀᴀᴍ🙈😂❤️❤️

#templephotography #traditional #keralatraditional #ambalam #templeshoot
64
10
This GARBA runs crazy out my veins😭🪇

#garba #navratrifestival #gujarat #mallu #explore #exploring
24
dans la nature... 🍃
12
back to up