Instagram story viewer> @yuva.mithra> Tagged
561
followers
333
following
ടീം യുവമിത്ര


<<Adichanalloor kollam📍
.
.2025:@puthenkulam_ananthapadmanabhan
.
.2026:❌
.
.2027:⏳⚡
.
.
.
POSTS STORIES REELS TAGGED
യുദ്ധം ജയിക്കാൻ ഞങ്ങൾക്ക് ആയിരം പടയാളികളെ ഒന്നും ആവശ്യമില്ല... മൂർച്ചയുള്ള ഈ ആയുധം തന്നെ ധാരാളം... 😮‍💨💥
ഉയരങ്ങൾ കീഴടക്കാൻ ഉയരമല്ല വേണ്ടത് മറിച്ച് ഉശിരാണ് വേണ്ടതെന്നു കാണിച്ചവൻ...❤️‍🔥 യുവരാജാവ്👑@akkavila_vishnunarayanan_offcl 

#pooram2027 #keralagram #festivalofkerala #keralatourism #pooramlovers
60
വേട്ടയാടുന്നതിനൊരു ധാർമികതയുണ്ട് അത് കാട്ടിലായാലും ഇങ്ങു നാട്ടിലായാലും... ധൈര്യം പകരാൻ പൂർവികരുടെ പിന്തുണയോ....ചൊല്ലി തന്ന അടവുകളോ ഇല്ല... എല്ലാം ഈ മണ്ണ്......... “കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രം “ഈ മണ്ണ് വെട്ടിപിടിക്കാൻ.. ഒറ്റയ്ക്ക് വഴിവെട്ടി വന്നവർ.... കർമ ഭൂമിയിൽ പോരാളി ഒറ്റക്കാവില്ല... 💯അത് ഞങ്ങളുടെ ഉറപ്പ് 💙📈 ഞങ്ങൾ കാരമുക്ക് വടക്ക് കരക്കായി അവതരിക്കാൻ പോകുന്ന പോരാളി ഗജരാജ കൊടുമുടി 
ആരൊക്കെ വന്നാലും എവിടൊക്കെ കേറി നിന്നാലും.. ചിദംബരത്തിന്റെ മണ്ണിൽ ഇനി *KODUMUDI SHOW*💥💥📈💙💯

#vishupooram #thrissurpooram #thrissurkaran #festiveseason #thrissur
21
കാലം ഒന്നിനു വേണ്ടിയും കാത്തുനിൽക്കാറില്ല …...
പക്ഷേ ചില വരവുകൾക്കായി കാലം പോലും കാത്തുനിൽക്കും!
നിശ്ശബ്ദതയുടെ മറവിൽ വളർന്ന ശക്തി,
ഇന്ന് ചരിത്രത്തിന്റെ വാതിൽ തകർത്ത് പുറത്തേക്ക്!
ഇത് ഒരു പേര് മാത്രമല്ല… ഒരു യുഗത്തിന്റെ പുതിയ അധ്യായം! പഞ്ചാസ്ത്രം The 5th Reign begins

@a.m.r_creations 🥵🎨
#fyp #aivideo #instagood
109
രാജീവ്‌ മുതൽ ശിവ നാരായണൻ വരെ 5 വർഷം നല്ല രീതിയിൽ പരിപാടി നടത്തി. എല്ലാം വർഷവും സഹകരിച്ച  നല്ല വരായ നാട്ടുകാർക്ക്‌ നന്ദി. ഇനി ഒരു ഉത്സവത്തിന്  ഭൈരവക് കൊമ്പൻ ഉണ്ടാകുമോ എന്ന് അറിയില്ല.  ശുഭ പ്രതീക്ഷയോടെ നിർത്തുന്നു
15
back to up