Instagram story viewer> @the_mallu_reader> Posts
4.5K
followers
8023
following
ഇവിടെ എഴുത്തുകാരും വായനക്കാരും ഒത്തുകൂടുന്നു..
POSTS STORIES REELS TAGGED
The premise of this novel might seem close to home for some. Some may feel that it's just around the corner. For some it may be too utopian. Whichever, the little struggles and joys of life would be relatable to all. 

To prebook signed copy
Whatsapp: 9744 155 666
📘 Guitarukal Thammil
✍🏻 Laz Calicut 
📚 Mankind Literature 

#guitarukalthammil #lazcalicut by @the_mallu_reader
214
6 days ago
Download
ആരുടെ ശബ്ദമാണെന്ന് അറിയില്ല. ആരായാലും ഒരുപാട് സന്തോഷം.. 😊🫂 
.
.
.
.#book #mridula #bookcommunity #read #booklover by @the_mallu_reader
4
7 days ago
Download
⏳🌙 What if the memories you lost were the key to a mystery you’ve never understood? 🗝️💙

A forgotten hour. A mysterious voice. A forest that remembers everything. 🌲✨

Eliza thought she was discovering magic… but what if the magic had already discovered her? 👀

“You have already forgotten me once.” 💔

The mystery is only beginning… 📖✨
🌸 Continue reading on Pratilipi — Link in Bio!

#FantasyStory #StudioGhibliInspired #MysteryAndMagic #Pratilipi #ElizasStory by @the_mallu_reader
0
7 days ago
Download
 by @the_mallu_reader
4
9 days ago
Download
 by @the_mallu_reader
6
10 days ago
Download
ചില തിരിച്ചറിവുകൾ നമ്മളെ വേദനിപ്പിച്ചേക്കാം… പക്ഷേ അതുതന്നെയാണ് നമ്മളെ ശക്തരാക്കുന്നതും. ✨ ജീവിതം എത്ര പ്രയാസപ്പെട്ടാലും, സ്വയം നഷ്ടപ്പെടുത്താതെ മുന്നോട്ട് പോകണം. 🕊️🤍

🔥 Hashtags

#rijuvanaThoughts #MalayalamQuotes #MalayalamMotivation #LifeQuotes #EmotionalQuotes HealingJourney SelfWorth MalayalamReels KeralaInstagram MotivationalQuotes by @the_mallu_reader
0
11 days ago
Download
എൻ്റെ പുതിയ കഥാസമാഹാരമാണ്. വ്യത്യസ്തമായ പത്തു കഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൈരളി ബുക്സ് ആണ് പ്രസാധകൾ.ഈ പുസ്തകത്തെയും വായനയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു .
 രാജേഷ് അണിയാരം by @the_mallu_reader
1
12 days ago
Download
 by @the_mallu_reader
0
12 days ago
Download
 by @the_mallu_reader
1
15 days ago
Download
9 കഥകൾ 9 ജീവിതങ്ങൾ, ജീവിതത്തിൽ പൊരുതി വിജയിച്ച സ്ത്രീകളുടെ കഥകൾ സാധാരണ സ്ത്രീ ജീവിതങ്ങൾ. #explorepage✨ #booksbooksbooks #malayalamwritings #trending #fyp by @the_mallu_reader
6
16 days ago
Download
 by @the_mallu_reader
0
16 days ago
Download
സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരാമുഖം എന്ന പുസ്തകം വായിച്ചാണ് ഈ മാസം തുടങ്ങിയത്, എത്രെ മനോഹരമാണ് അദ്ദേഹം എഴുതിയത് 🔥@subhashchandran1972

രഞ്ജിത്ത് കൃഷ്ണമോഹന്റെ മാലിക് അബർ ഇറങ്ങിയപ്പോൾ തന്നെ വാങ്ങി വായിച്ചു, ഒരു ഇതിഹാസ പുരുഷനെ ചരിത്രം മായ്ച്ചു കളയാൻ നോക്കിയാൽ സാധിക്കില്ലെന്നു ഉറക്കെ പറയുന്ന നോവൽ ✨@renjithkrishnamohan

നിസാർ ഇൽത്തുമിഷിന്റെ രണ്ടു നോവൽ വായിച്ചപ്പോളും ഈ കാലത്തെ വളരെ സിംപിൾ ആയി വിവരിക്കുന്നതിൽ ഇഷ്ടം തോന്നി. അഗർത്ത വായിക്കാൻ വൈകിയതിൽ സങ്കടം തോന്നി @nizarilthumish_

മറ്റുള്ളതെല്ലാം മുൻപ് വായിച്ചതാണ് എന്നാലും എഴുത്തുക്കരോടുള്ള സ്നേഹം അവസാനിക്കുന്നില്ല ❤️‍🔥

#malayalambooks
#ReadersRoomOfficial
#lovebooks by @the_mallu_reader
22
17 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up