Instagram story viewer> @theywedas> Posts
3.9K
followers
2062
following
Founder of @smilepleasestories @storieloom
. ᴅɪʀᴇᴄᴛᴏʀ 🎬
. ᴡʀɪᴛᴇʀ 🖋
. ᴀᴄᴛᴏʀ 🎭
. ꜱɪɴɢᴇʀ 🎤
📎 ᴀ ᴡᴀɴᴅᴇʀɪɴɢ ᴛʀᴀᴠᴇʟᴇʀ ᴀᴄʀᴏꜱꜱ ꜱᴇᴠᴇɴ ꜱᴇᴀꜱ ᴀɴᴅ ʀɪᴠᴇʀꜱ.🍃
POSTS STORIES REELS TAGGED
രണ്ട് കൊല്ലം മുൻപ് കോലഞ്ചേരിയിൽ സൂക്ഷ്‌മ ദർശിനി യുടെ ലൊക്കേഷനിൽ ചെന്ന് ആണ് ബേസിലേട്ടനോട് എന്റെ ആഗ്രഹം പറയുന്നത്. ഞാൻ ചേട്ടന്റെ വലിയ ഒരു ആരാധകൻ ആണ്. ചേട്ടന്റെ അടുത്ത സിനിമയിൽ അസിസ്റ്റന്റ് ചെയ്യാൻ ആഗ്രഹം ഉണ്ട് കൂടെ കൂട്ടവോ. .? ഷോട്ട് ഒകെ ആയി എന്ന് പറഞ്ഞു വിളി വന്നപ്പോൾ എന്റെ contact ഇവന് കൊടുക്ക് നീ ചെയ്ത വർക്ക് ലിങ്ക് ഇതിൽ അയക്കു, പക്ഷെ അന്ന് എനിക്ക് contact കിട്ടിയില്ല mail ആണ് മാനേജർ തന്നത്. ഞാൻ ചെയ്ത കുറച്ചു അധികം ഷോർട് ഫിലിമിൽ എനിക്ക് കോൺഫിഡൻസ് ആയി തോന്നുന്ന,  എന്റെ കഴിവ് മനസ്സിൽ ആക്കാൻ പറ്റുന്ന ലിങ്ക് ഞാൻ ആ മെയിലിൽ അയച്ചു കൊടുത്തു. അതിന് റിപ്ലൈ ഒന്നും വന്നില്ല സാരമില്ല.. 
ബേസിലേട്ടന്റെ interviews കണ്ട് inspire ആയി ആണ് ഞാൻ ആദ്യ ഷോർട് ഫിലിം ചെയുന്നത്. ഞാൻ കൊറേ വർഷങ്ങൾ ആയി ബേസിൽ ഏട്ടൻ ഫാൻ ആണ്. കോളേജിൽ പഠിക്കുമ്പോൾ എന്നെ കൊറേ പേർ കളിയാക്കുമായിരുന്നു. ഈ കാര്യം പറഞ്. പക്ഷെ എല്ലാർക്കും ഒരു day ഉണ്ടല്ലോ. അതിനുള്ള മറുപടി ഞാൻ അന്ന് കൊടുത്തോണ്ട

#fypppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp #fanboy #basiljoseph #mollywood #director by @theywedas
68
4 months ago
Download
ഈ സംഭവം വിനീതേട്ടനു ഓർമ ഇണ്ടോന്ന് അറിയില്ല but എനിക്ക് ഇത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം ആണ്. 

ഈ post ഇവിടെ ഇടാൻ കാരണം :
അന്ന് എന്നോട് പറഞ്ഞ ആ സിനിമ (കരം ) ഈ മാസം 25 ന് ഇറങ്ങാൻ പോവുകയാണ് ഒരു പാട് സന്തോഷം @vineeth84 @divyavineeth 
 
all the best @karammovie_official 

Thankyou for your kind attitude sir ,that you came for meeting me 🥹🫂❤️‍🔥🎬

മനസ് ഒരു വലിയ ശക്തി ആണ് ട്ടോ. എന്റെ മനസിന്റെ ഉറച്ച തീരുമാനം ആണ് എനിക്ക് അന്ന് ഈ അനുപവം കിട്ടിയത്. 

പലരും പലതും പറയും നിങ്ങളുടെ ഉള്ളിൽ ഉള്ള ആൾ എന്താണ് നിങ്ങളോട് പറയുന്നത് കേൾക്കുക അതിനനുസരിച്ചു പേര് മാറുക 

#vineethsreenivasan #karammovietrailer #malayalammemes #malayalamquote #malayalamreels #malayalamsongs #malayalamstatus #malayalammovie #malayalammovies #malayalamtypography #malayalambgm #malayalamactress #mohanlalmovie #mohanlalwood #mohanlalfansclub #mohanlalfans #mohanlal #lalettan #kerala #keralaattraction #keralatourism #keralagram #keralagodsowncountry #keralagallery #godsowncountry #instagood #india #moodygrams #photography #ᴍᴀʟᴀʏᴀʟᴀᴍᴄɪɴᴇᴍᴀ taken in Chennai by @theywedas
110
a year ago
Download
July 21 

5 വർഷങ്ങൾക്ക് മുൻമ്പ് ഇന്നേ ദിവസമാണ് എന്റെ ആദ്യം ഷോർട്ട് ഫിലിം റിലീസ് ആവുന്നത്. ഒരു ഫിലിം മേക്കർ ആവാനുള്ള ആദ്യ പടിയായി അന്ന് ഇറങ്ങിയ എന്റെ കുഞ്ഞു സിനിമ,ഒരു തുടക്കക്കാരൻ എന്ന നിലയിൽ എല്ലാവരും കണ്ടു പ്രോത്സാഹപ്പിച്ചു. വളരെ കഷ്ട്ടപെട്ടാണ് ഒരു സിനിമ ചെയുന്നതെന്ന് എനിക്ക് ആദ്യ ഷോർട്ട് ഫിലിം ചെയ്തപ്പോൾ തന്നെ മനസ്സിൽ ആയി. എന്റെ ആദ്യ ചിത്രം ആയ സിഗരറ്റ്. ഒരു ചെറിയ മെസ്സേജ് പങ്കുവെയ്ക്കുന്നവ ആയിരുന്നു. 17 ആം വയസ്സിൽ ഞാൻ ചെയ്ത ആദ്യ ചിത്രം നാട്ടുകാർക്കിടയിലും കൂട്ടുകാർക്കിടയിലും സ്വീകാര്യത കൈ വരിച്ചു. സിനിമയെ പറ്റി അറിയുന്നവർ എന്നോട് തെറ്റുകൾ പറഞ്ഞു തന്നു. അതെനിക്ക് അറിവുകൾ ആയിരുന്നു. ആദ്യ ഷോർട്ട് ഫിലിം നു ശേഷം എനിക്ക് വന്ന അഭിനന്ദനങ്ങൾ കൂടുതലും ഞാൻ അറിയുക പോലും ചെയ്യാത്തവരിൽ നിന്നായത് എന്നിൽ വലിയ ലഹരി പടർത്തി. പിന്നീട് അങ്ങോട്ട് ഒരെണ്ണം കൂടെ ചെയ്യണം എന്നായിരുന്നു മനസ്സിൽ എനിക്ക് വീണ്ടും പ്രോത്സാഹന വാക്കുകൾ കേട്ട് പുളകം കൊള്ളണം എന്നായിരുന്നു ചിന്ത. സ്കൂളിൽ പഠിക്കുന്ന സമയത്തു നാടക വേദിയിൽ അഭിനയം കൊണ്ട് വിസ്മയിപ്പിച്ചപ്പോൾ കിട്ടിയ അതെ കൈയടികൾക്കു സമമം ആണ് ഈ പ്രോത്സാഹന സന്ദേശങ്ങൾ എന്ന് എനിക്ക് തോന്നി. പിന്നീട് ഞാൻ മനസിൽ ഉറപ്പിച്ചു ഇതു തന്നെയാണ് എന്റെ വഴി സിനിമ.
 പ്രോത്സാഹന സന്ദേശങ്ങൾ കേൾക്കുവാനും കാണുവാനും വേണ്ടി തുടരെ തുടരെ ഞാൻ സിനിമകൾ ചെയ്തുകൊണ്ടേ ഇരുന്നു. അങ്ങനെ 2020 തോട്ട് 2022 വരെ ഉള്ള കാലയളവിൽ  9 ഓളം ഷോർട്ട് films ഞാൻ ചെയ്തു. 2025 ൽ 11 ഷോർട്ട് ഫിലിം സംവിധായകനും, രണ്ട് ഷോർട്ട് ഫിലിം എഴുത്തുകാരനുമായും മുന്നോട്ടു പോവുന്നു. ഈ കഴിഞ്ഞ 3 വർഷമായി സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആവാൻ പല സംവിധായകരുടെയും പിന്നാലെ നടക്കുകയാണ്. (ആരും ഇതുവരെ ചാൻസ് തന്നില്ല 🙂). പക്ഷെ നമ്മൾ പരിശ്രമിക്കുക അല്ലാതെ എന്ത് ചെയ്യാനാ. പണ്ടാരോ പറഞ്ഞത് പോലെ സ്വപ്നങ്ങൾ നേടി എടുക്കുന്നത് വലിയ പാറ പൊട്ടിക്കുന്നതിന് തുല്യമാണ്. ഒന്നും രണ്ടും തവണ അടിച്ചു പറ പൊട്ടിയില്ലെന്ന് പറഞ്ഞു തിരികെ പോവാതെ ആ പറ പൊട്ടുന്നവരെ അടിച്ചു നോക്കിയാൽ തീർച്ചയായും ഏതു പാറയും പൊട്ടും. ഈ 5 വർഷങ്ങളിൽ കൂടെ നിന്ന എന്റെ എല്ലാ സുഹൃത്തുകൾക്കും എന്നെ പ്രോത്സാഹിപ്പിച്ചവർക്കും ഒരു പാട് നന്ദി 
ഒരു ദിവസം എന്റെ സിനിമയും നിങ്ങളുടെ അടുത്തുള്ള തിയേറ്ററിൽ എത്തും എന്നും. അന്ന് നിങ്ങൾ എന്റെ ഷോർട്ട് ഫിലിമിന് നൽകിയ അതെ സ്വീകര്യത സിനിമയ്ക്കും തരണമെന്നും മുകളിൽ പറഞ്ഞ വാക്കുകൾ,  ആഗ്രഹങ്ങൾ എല്ലാം നടക്കാൻ നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും എപ്പോഴും കൂടെ വേണം എന്നും പറഞ്ഞു കൊണ്ട് നിർത്തുന്നു.
#cinéma  #cinephile #malayalamfilmindustry #shortfilmmaking taken in Thrissur by @theywedas
41
a year ago
Download
ഏഴാം വർഷത്തിലേക്ക് നീങ്ങുന്ന എന്റെ സിനിമ സ്വപ്നം🎬.
ഇന്ന് എത്തി നിൽക്കുന്നത് ദേ ഇവിടെയാണ്. ജീവിതത്തിൽ മുന്നോട്ട് പോവാൻ ഒരു വിശ്വാസം വേണം. ആ വിശ്വാസം വേണ്ടത് നമ്മുക്ക് നമ്മളോട് ആയിരിക്കണം. പ്രേം പറ്റാ സിനിമയിൽ വർക്ക്‌ ചെയുമ്പോൾ അവിടെ ആ സിനിമയിൽ crowd ൽ ജൂനിയർ artist ആയി വന്നിരുന്ന പലരും എന്റെ സുഹൃത്തുക്കൾ ആയിരുന്നു. ആ സൗഹൃദം ഞാൻ ജൂനിയർ artist പോയ 45 ൽ അധികം സിനിമയിൽ നിന്ന് കിട്ടിയവയാണ്. ഞാൻ അവിടെ artist ആയി നിൽക്കുന്ന കണ്ടപ്പോൾ അവർക്കു എന്നേക്കാൾ സന്തോഷം 🥺❤️. ഈ നേട്ടം ഞാൻ അവർക്കു സമർപ്പിക്കുന്നു. സിനിമ മോഹവുമായി ജൂനിയർ artist ആയി നടക്കുന്ന എല്ലാവർക്കും എന്റെ ഈ ചെറിയ achievement വലിയ ഒരു പ്രചോദനം ആവട്ടെ. . ഇനിയും മുന്നോട്ട്. .🎬

ഇത് എന്റെ സിനിമയല്ല എന്നെ പോലെ സിനിമമോഹവും മായി നടക്കുന്ന എല്ലാവരുടെയും സിനിമയാണ്. 

നവംബർ 27 നു സിനിമ ഇറങ്ങുകയാണ് എല്ലാവരും സിനിമ കണ്ടു വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഇത് ചെറിയ ഒരു തുടക്കം ആണ്. 

#prempatta #cinephiles #dreamcometrue #malayalamupcomingmovie #oneday by @theywedas
135
2 days ago
Download
Thalaivar darshanam 🤌💥

#jailer2❤️‍🔥😎 #nelsondilipkumar #fypppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp #tamilmovie #rajanikanth by @theywedas
16
2 days ago
Download
ഞങ്ങളുടെ സിനിമ നവംബർ 27 നു 

#prempattamovie #malayalammovie #aamirpallikkal #lijeeshkumar #upcomingmovies by @theywedas
20
2 days ago
Download
ഫിലിം makers വായിക്കുന്നത് നല്ലതാണ് ഈ ബുക്ക്‌. ആർക്കും വായിക്കാൻ പറ്റുന്ന എഴുതാണ് ഫാസിൽ സാർ എഴുതിരിക്കുന്നത്. മണിച്ചിത്രതാഴിന്റെ bts എന്ന് വേണേൽ പറയാം ഈ ബുക്കിനെ. ആലപ്പുഴക്കാരൻ ആയ ഫാസിൽ തന്റെ നാടിനെ വർണിക്കാനും മറന്നിട്ടില്ല ഈ പുസ്തകത്തിൽ. 

#fypppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp #fazil #manichithrathazhumovie #fahadfazil #malayalambooks by @theywedas
15
3 days ago
Download
Film with Vineeth thattil ❤️

#avarachanandsonsmovie #fypppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp #malayalam #vineeththattildavid #ankamalidiaries taken in Deva Cinemas 4K Dolby Atmos Peringottukara by @theywedas
14
7 days ago
Download
If you love cinema, you have to experience Chennai at least once. 🎬✨

#chennaifilmmakers #fypppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp #tamilnadu #cinephile #futuredirector taken in Chennai,Tamilnadu by @theywedas
27
10 days ago
Download
Kannetha Dhooram | Streaming Now @johnypictures YouTube Channel 💢 Malayalam Feel Good Short Film |

A Film by Sharon Rajendran 💯

Streaming @ Johny Pictures YouTube Channel💥💥

#malayalamshortmovie #feelgood #shortfilm #malayalamshortfilm #malayalamfilm taken in Kerala, India by @theywedas
44
11 days ago
Download
Kannetha Dhooram - Streaming Now  @johnypictures YouTube Channel 💯

A Feel Good Malayalam Short Movie💢

A Film by Sharon Rajendran 💯

Out Now on Johny Pictures YouTube Channel💥💥

#malayalamshortmovie #feelgood #shortfilm #malayalamshortfilm #malayalamfilm taken in Kerala, India by @theywedas
28
14 days ago
Download
ഒടിയൻ ഷൂട്ട്‌ നമ്മടെ നാട്ടിൽ 😌🤌💥
#odiyan #fypppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp #rahulsadhashivan #malayalam #director by @theywedas
40
14 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up