Instagram story viewer> @thuzhathaalam> Posts
6.5K
followers
449
following
ജലോത്സവ പ്രേമികളുടെ ഹൃദയതാളം
🔰𝐃𝐌 𝐅𝐎𝐑 𝐏𝐑𝐎𝐌𝐎𝐓𝐈𝐎𝐍
അടക്കി പിടിച്ച വള്ളംകളി ആവേശം തുറന്നുവിടുന്ന യുവതലമുറയ്ക്ക് തുഴത്താളത്തിലേക്ക്
സ്വാഗതം👐
POSTS STORIES REELS TAGGED
നീരേറ്റുപുറം ഫൈനൽ by @thuzhathaalam
40
a month ago
Download
പ്രിയമുള്ള ജലോത്സവ പ്രേമികളെ....

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ലൈവിന് നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.

ഇതാ വീണ്ടും തുഴത്താളം സോഷ്യൽ മീഡിയ 86-ാമത് ശ്രീനാരായണ ട്രോഫി കന്നെറ്റി വള്ളംകളിയുമായി നിങ്ങളുടെ സ്വീകരണമുറികളിലേക്ക്... 🌊🚣‍♂️

ഓളങ്ങൾ തല്ലിവിളിക്കുന്ന കന്നെറ്റിക്കായലിൽ കരുത്തും തന്ത്രങ്ങളും ഏറ്റുമുട്ടുന്ന ആവേശപ്പോരാട്ടം, മത്സരത്തിന്റെ ആവേശം തെല്ലും ചോരാതെ ഏറ്റവും മികച്ച രീതിയിൽ നിങ്ങൾക്കായി തത്സമയം എത്തിക്കുന്നു.

📅 ഓഗസ്റ്റ് 28
⏰ ഉച്ചയ്ക്ക് 2:30 മുതൽ
📍 കരുനാഗപ്പള്ളി കന്നെറ്റിക്കായൽ

നേരിട്ട് എത്താൻ കഴിയാത്തവർക്കും വള്ളംകളിയുടെ ആവേശം വീട്ടിലിരുന്ന് ആസ്വദിക്കാം.

🔴 തത്സമയ സംപ്രേഷണം കാണാൻ:
https://www.youtube.com/live/brfAU3dlq2o?si=GSAd9NjzOPHPYdLS

🔔 പോസ്റ്റർ പരമാവധി ഷെയർ ചെയ്യൂ... കൂട്ടുകാരെയും ഒപ്പം കൂട്ടൂ!

#Thuzhathalam #SreeNarayanaTrophy #KanneṭtyBoatRace #KanneṭtyJalolsavam #BoatRace Live VallamKali Kollam taken in Karunagappally, India by @thuzhathaalam
1
2 months ago
Download
അടിക്ക് മേലെ അടി aroma 

Edits @blue_leaf_designs by @thuzhathaalam
11
2 months ago
Download
One sun. One moon. One PBC🔥💥
.
.
.
.
Credits @thuzhathaalam
.
.
#allapuzha #boat #jalolsavam #kottayam #kerala taken in Piravom by @thuzhathaalam
24
an hour ago
Download
2k26 പിറവം കളി തൂക്കി പള്ളാത്തുരുത്തി 🥵മേൽപാടം 

:

അടിക്കുമേലെ അടി ⚡️📈

@pbc__pallathuruthy 
@melpadom_chundan_official 

.
#cbl #vallamkali #ᴇxᴘʟᴏʀᴇᴘᴀɢᴇ taken in United States Of Alappuzha - U.S.A by @thuzhathaalam
24
an hour ago
Download
Piravom തൂക്കി പള്ളാത്തുരുത്തി & മേൽപ്പാടം ചുണ്ടനും📈😭🥇

@pbc__pallathuruthy

@melpadom_chundan_official

അങ്ങനെ ഒന്നും തീർക്കാൻ പറ്റില്ലെടാ..🤌🏻📈

#championsboatleague
#boatrace
#fyp
#keralam 
#keralatourism 

Last min PBC 👀🙆🏻🔥 by @thuzhathaalam
11
an hour ago
Download
ഇതാണ് മത്സരം പിറവം ഇളക്കി നല്ലൊരു വള്ളംകളി #boatrace #alappuzha #kerala #kottayam #pallathuruthyboatclub by @thuzhathaalam
0
2 hours ago
Download
Revolutions are built on action, not words! 🔥✨
The hero who sparks the fire of excitement and leads ABC Arupara from the front! 👑💪
Irshad Pavukkara ❤️‍🔥
LEADING FROM THE FRONT | ABC ARUPARA KUMMANAM 🦅💥

#ABCArupara #IrshadPavukkara #Arupara #MassCaption #BoatRace2026 ReelsViral taken in Thazhathangadi Kottayam by @thuzhathaalam
3
a day ago
Download
ഞങ്ങൾ വരുന്നു 🫶😎at piravom by @thuzhathaalam
7
a day ago
Download
*തോൽവിക്ക് മുന്നിൽ കിഴടങ്ങരുത് ❤️എന്ത് വന്നാലും മുന്നോട്ട് പോകുക "🔥
 
തിരിച്ചു വരും ❤️‍🔥🫵🏻

@niranam_chundan_official 🤍 @nbc_niranam_boat_club ❤️

#explorepage✨ #newdesign❤️ #viralreel❤️ #ɴɪʀᴀɴᴀᴍchundan🔥⚡ #ɪɴsᴛᴀʀᴇᴇʟ ❤️ taken in Niranam by @thuzhathaalam
5
2 days ago
Download
BEAST MODE Activated ✅😌

The hat-trick heroes🏆

@pbc__pallathuruthy 
@melpadom_chundan_official 

#boatrace 
#championsboatleague 
#keralatourism 
#fyp 
#ᴛʀᴇɴᴅɪɴɢᴘᴏsᴛ 

NXT Stop At Piravom, Ernakulam📍

Piravom PBC adikum😌✅ by @thuzhathaalam
6
3 days ago
Download
⏳ taken in Thalavady, Kerala, India by @thuzhathaalam
6
3 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up