Instagram story viewer> @troll_mattool> Posts
72.9K
followers
654
following
മാട്ടൂക്കാരുടെ സ്വന്തം ട്രോൾ പേജ് ️✌️
കണ്ണൂകാരൻ💪
DM ur Posts 📥 For Featuring 🤞
ജീവിതം തന്നെ ഒരു ട്രോൾ ആണെന്ന് മനസ്സിലാക്കിയപ്പോ ട്രോൾ പേജ് തുടങ്ങി
POSTS STORIES REELS TAGGED
8 വർഷം 💯
8 വയസ്സ് 🥹
എന്നോടൊപ്പം കൂടുന്ന troll mattul പേജ് 8 വര്ഷം പിന്നിടുമ്പോൾ alhamdulillah വെറുമൊരു പേജ് ആയല്ല മറിച്ച് എൻ്റെ ഒരു കൂടെ പിറപ്പ് പോലെ പേജും ഞാനും ആയിട്ട് emotional ആയി ആണ് കൂടുതൽ connect ആയിട്ടുള്ളത്💯
സപ്പോർട്ട് ചെയ്യുന്നവരെ പരമാവധി തിരിച്ചു സപ്പോർട്ട് ചെയ്യാർ ഉണ്ട്🙌🏼
8 anniversary ഭാഗമായി ഇപ്പൊ പ്രവാസി ആയതിനാൽ ഇവിടെ കടുത്ത ചൂട് ആയതിനാലും മധുര പാനീയങ്ങളും തണുത്ത കുടിവെള്ളവും കുറച്ചു പേർക്ക് കൊടുക്കുവാൻ സാധിച്ചു🙌🏼

#trollmattul #uae #8thanniversary #newpost #kannur taken in Abu Dhabi, United Arab Emirates by @troll_mattool
31
a month ago
Download
₹10000 രൂപയുടെ challengoo 

ഇങ്ങനെയല്ലേ celebrate ചെയ്യേണ്ടത്....

നിങ്ങൾക്കും പങ്കാളികളാകാം 

📌ഒരു  നേരത്തെ സാധാരണ ഭക്ഷണം  4500
📌 ഒരു നേരത്തെ സ്പെഷ്യൽ ഭക്ഷണം. 8200 ( Non vege)
📌ഒരു നേരത്തെ സ്പെഷ്യൽ  ഭക്ഷണം  10000 ( സദ്യ)
📌ഒരുദിവസത്തെ മുഴുവൻ ഭക്ഷണചിലവ്  15000 (ചായ ഉൾപ്പെടെ)

 📒സ്ഥാപനത്തിന്റെ ഒരുദിവസത്തെ  മുഴുവൻചിലവ്  25000

🧷ഒരുചാക്ക്  അരി  50kg 2000
🧷ഒരു ചാക്ക് നേരിയരി  50kg  5000
 
🗂️ഡ്രസ്സ്‌ 
🔖സ്ത്രീക്ക്‌ 550
🔖പുരുഷൻ  650

 Guardian angles foundation
Account number:
922020043637093
Ifc code UTIB0003379
PAYANGADI BRANCH
+918714 615 990, +91 8714 615 991 by @troll_mattool
364
a year ago
Download
അഞ്ചാം വാർഷികത്തിന് കുറച്ചു പേരുടെ വിശപ്പ് അടക്കാൻ ഉള്ള ഒരു ശ്രമം😊
ട്രോൾ പേജായത് കൊണ്ട് ഒരു പ്രാങ്ക് രീതിയിൽ അത് കൊടുക്കുവാൻ ശ്രമിച്ചു😊
ഫുഡ് ന് വേണ്ടി നമ്മുടെ ഫോളോവേഴ്സിൽ ചിലർ സഹായിച്ചിരുന്നു👌
അവർക്ക് നന്ദി അറിയിക്കുന്നു😍
കൂടാതെ അഡ്മിൻ എന്ന നിലയിൽ എനിക്ക് വീഡിയോയും ഫുഡും കൊണ്ട് കൊടുക്കാനും ചെയ്യാനും പറ്റാത്തത് കൊണ്ട് പേജ് സപ്പോർട്ടർമാരായ 3 പേരെ ഏൽപ്പിച്ചു👌
അവർ ഭംഗിയായി നിർവഹിച്ചു👌
നന്ദി🥰

ട്രോൾ മാട്ടൂൽ 5 ആം വാർഷികം💓

പേജ് തുടങ്ങിയിട്ട് 5 വർഷം തികയുന്നു💕

മാട്ടൂലുകാരുടെ ഇൻസ്റ്റാ മനസ്സിൽ ഈ 5 വർഷം കൊണ്ട് ഒരിടം പിടിക്കാൻ പറ്റി എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ കാര്യം✌️

ഇത്രയും കാലത്തിനിടയ്ക്ക് പേജ് കൊണ്ട് ചിലർക്കെങ്കിലും ഉപകാര പ്രദമാവാൻ സാധിച്ചിട്ടുണ്ട്..
മാട്ടൂലുള്ള കഴിവുള്ള വ്യക്തിത്വങ്ങളെ പേജ് വഴി പ്രോത്സാഹനം കൊടുക്കാർ ഉണ്ട്😘
അതിനിയും തുടരും✌️

#trending #troll #trollmattol #trolls #trollmattul #trollmatool #trendingreels #trollmattool #trollmatul #new #newpost #knr #kannur #kannurdiaries #kl13 #mtl #prank taken in Mattul, Kerala, India by @troll_mattool
54
3 years ago
Download
120രൂപയുടെ ഫുഡിന് 1000 രൂപ കൂലി കളഞ്ഞു 3/4മണിക്കൂർ ക്യു നിൽക്കുന്ന മലയാളികൾ... 😁😁

Voice &'Vdo പേരറിയാത്ത യുവാവിന് കടപ്പാട്💯

#knr #kannur #trollmattul #newpost #free taken in Kannur,kerala by @troll_mattool
2
12 hours ago
Download
Perunnal Is coming

#fyp #perunnal by @troll_mattool
5
15 hours ago
Download
Zill x kalyani x chembarathi

#fyp#trending#instagood#instamood#entrepreneur by @troll_mattool
20
a day ago
Download
Kuttees vibe#mattool #tastydots#payangadi_kannur #ᴋᴀɴɴᴜʀ #streetfood by @troll_mattool
20
a day ago
Download
തിരിച്ചറിവ് Part-2
.
.
#emotional #feelings #shorts #reels #inspirational by @troll_mattool
3k
2 days ago
Download
Makaneee unaroo.🫠 by @troll_mattool
28
2 days ago
Download
വാക്കുകൾ തോറ്റിയടത്ത് മിഴികൾ സംസാരിക്കുന്നു❤️ taken in Kadalayi Srikrishna Temple, Chirakkal by @troll_mattool
73
2 days ago
Download
Magale🎵

#trending#fyp#music#instagramreels#explorepage by @troll_mattool
3
3 days ago
Download
ശബ്ദം കൊണ്ട് വിസ്മയിപ്പിക്കുന്ന നമ്മുടെ സ്വന്തം ഹഷീർ കണ്ണൂർ! 
.
.
#singer #explore #albumsong #mappilapattu #singerlife by @troll_mattool
26
3 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up