Instagram story viewer> @vallicham> Posts
POSTS STORIES REELS TAGGED
ഒരല്പ സമയം നി അവർക്കായ് മാറ്റി വെക്കാറുണ്ടോ...അവരുടെ ആഗ്രഹങ്ങൾ എന്താണെന്ന് അറിയാൻ നി ശ്രെമിച്ചിട്ട് ഉണ്ടോ....നിന്റെ സന്തോഷം തേടി നി യാത്ര ആവുമ്പോൾ പലതും മാറ്റി വെച്ചു നിന്നിൽ സന്തോഷം കാണാൻ ആണ് അവർ ശ്രെമിക്കുന്നത്.
 
കാലം കൊഴിഞ്ഞു പോവുമ്പോ ഒരിക്കൽ എങ്കിലും നി തിരിച്ചറിയണം അവർക്കായ് ഒരു അല്പ സമയം നീക്കി വെക്കണമെന്ന്....

അവർ അതിനായ് ആണ് കാത്തിരിക്കുന്നത് ...നി നൽകിയ ആ പഴയ സന്തോഷം വീണ്ടും തിരിച്ചു കിട്ടാൻ.... ആ പഴയ നിന്നെ വീണ്ടും കാണാൻ ❤️❤️ by @vallicham
0
9 months ago
Download
അങ്ങനെ ആകുമോ.... ❤️❤️❤️ by @vallicham
0
9 months ago
Download
❤️❤️❤️.. Miss u❤️❤️❤️ by @vallicham
0
a year ago
Download
പ്രണയിക്കാൻ അറിയില്ലെന്ന് പറയുന്നവന്റെ പ്രണയിനി ആയിട്ടുണ്ടോ..?

ഒരു വരി മൂളി സന്തോഷിപ്പിക്കാനും സങ്കടപെടുത്താനും കഴിയുന്നവൻ..

 സങ്കടത്തിൽ കണ്ണ് നിറക്കുമ്പോൾ കയ്യും വിരിച് നെഞ്ചിൽ ചേർക്കാൻ വിളിക്കുന്നവൻ.. 

പ്രണയമില്ലെന്നു ആണയിട്ട് പറയുമ്പോളും ഇപ്പോളും എനിക്ക് വേണ്ടി മാത്രം കരയുന്നവൻ..

അവനെ ഞാൻ എങ്ങനെ പ്രണയിക്കാതിരിക്കും..? by @vallicham
0
a year ago
Download
❤️❤️❤️സത്യം ❤️ by @vallicham
1
a year ago
Download
❤️ by @vallicham
0
a year ago
Download
 by @vallicham
0
a year ago
Download
 by @vallicham
0
a year ago
Download
 by @vallicham
0
a year ago
Download
പുന്നപ്രയുടെ വിപ്ലവ സൂര്യന് ആദരാഞ്ജലികൾ.. by @vallicham
0
a year ago
Download
❤️❤️ by @vallicham
0
a year ago
Download
 by @vallicham
3
a year ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up