Instagram story viewer> @variyilbadusha> Posts
354
followers
687
following
അക്ഷരങ്ങൾ കൂട്ടാവുന്ന കാലം. 🥰
Auther of "Chimmini Vilakku".
POSTS STORIES REELS TAGGED
ചില ചിന്തകൾ നമ്മിലെപ്പോഴും ഉറങ്ങികിടക്കുന്നതാണ്.
വിളിച്ചുണർത്തേണ്ട ഉത്തരവാദിത്തം നമുക്ക് മാത്രമുള്ളതാണ്.. ഇനി ആർക്കു വേണ്ടിയും കാത്തിരിക്കാൻ സമയമുണ്ടാവില്ല.. നമുക്ക് വേണ്ടി നമ്മൾ ഇറങ്ങിയേ തീരൂ...

ഓ..
വെള്ള വസ്ത്രമിട്ട ഭരണാധികാരീ..
ആകാശങ്ങൾ ചുവന്നത് കാണൂ,
മതിലുകൾ ഇടുങ്ങി വരുന്നത് കാണൂ,
മണ്ണിന് വര വീഴുന്നത് കാണൂ,
നീട്ടി പിടിച്ച എന്റെ കൈകളെ കാണൂ.
കണ്ണു മൂടിയില്ലെങ്കിൽ,
നെഞ്ചു വിറക്കുന്നില്ലെങ്കിൽ,
എന്റെ അവകാശങ്ങൾ നടത്തിത്തരൂ,
പറ്റില്ലയെങ്കിൽ 
എന്നോട് യാചിച്ചു വാങ്ങിയ 
എന്നെ ഭരിക്കാനുള്ള അധികാരം 
എനിക്ക് തിരിച്ചു തരൂ.
നിന്നിലെ യാചകന്റെ വേഷം 
എനിക്ക് അണിയാൻ വയ്യ,
ഇതിനു ഭാരമേറെയാണ്,
മരണത്തെക്കാൾ ഭാരമാണ്

#poem 
#protest 
#india 
#malayalam 
#writersofinstagram by @variyilbadusha
0
5 hours ago
Download
സ്വപ്‌നങ്ങൾ കൂട്ടി വെച്ച്‌ എഴുതിയ അക്ഷരങ്ങൾ പുറം ലോകം കാണുമ്പോൾ...
പ്രിയപ്പെട്ടവന്റെ എഴുത്ത് ❤️
@variyilbadusha by @variyilbadusha
28
9 days ago
Download
💡കറന്റ്⚡പോയാൽ ഇനി ⚫ ഇരുട്ടിൽ തപ്പേണ്ടി വരില്ല, കാരണം ഇരട്ടി സന്തോഷമായി വായിച്ചാസ്വദിക്കാൻ ഒന്നല്ല രണ്ട് 'ചിമ്മിനി വിളക്കുകൾ'🏮കയ്യിലെത്തി!✨ EZUTHU ✍️Community യിൽ നിന്ന് ബാദുഷ വരിയിലിന്റെ ❤‍🔥സ്നേഹ🎁സമ്മാനം
@variyilbadusha ✍️⁩

അക്ഷരങ്ങളുടെ ഈ🏮പ്രകാശം സമ്മാനിച്ച പ്രിയപ്പെട്ട ബാദുഷാ വരിയിലിന് ഹൃദയം🫂 നിറഞ്ഞ നന്ദി! ❤‍🔥എഴുത്തിന്റെ ലോകത്തെ ഈ യാത്ര കൂടുതൽ ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു🙌🌟

❤‍🔥🤍📈🔥 @nammalidam__ ✍️⁩
CHIMINI VILAKKU WRITTEN BY BADUSHA VARIYIL | MALAYALAM POEM ( pre-book – KZERO PUBLICATION https://share.google/wjkgckqCvytskCSAt

✍️ EZUTHU പ്ലാറ്റ്‌ഫോമിന് തിരികൊളുത്തിയ🔥 *പ്രിയപ്പെട്ട താഹാഎംഎസ്ഇന് ❤‍🔥,
 ബാദുഷാ വരിയിലിന്റെ 'ചിമ്മിനി വിളക്ക്' 📙സമ്മാനമായി കൈമാറിയപ്പോൾ! വാക്കുകളിലൊതുങ്ങാത്ത സന്തോഷവും അഭിമാനവും നിറഞ്ഞ അപൂർവ്വ നിമിഷം... 📖🤍അക്ഷരങ്ങളുടെ വെളിച്ചം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്... 🏮✨
@variyilbadusha 
@thahathahs 
@nafil.n_ ✍️⁩ by @variyilbadusha
10
16 days ago
Download
അന്നവരുടെ ക്ഷമയും സഹനശക്തിയും പോരാട്ടങ്ങളും തന്നെയാണ് നമ്മളിന്ന് ആസ്വദിക്കുന്ന ജീവിതം..
Oct2❤️
#gandhi 
#india 
#october 
#2 
#poem by @variyilbadusha
2
18 days ago
Download
പ്രോത്സാഹനങ്ങൾ തരുന്ന ഊർജം ❤️
DM for Book
#love 
#bookaholic 
#read 
#poem 
#insta by @variyilbadusha
7
a month ago
Download
നാടിൻറെ പിന്തുണയോളം വലിയ പ്രോത്സാഹനം വേറേയെന്ത്‌ ❤️❤️❤️

#poetry 
#instamood 
#poem 
#malayalam 
#love by @variyilbadusha
6
a month ago
Download
അവിചാരിതമായി പങ്കുവെക്കപ്പെടുന്ന ചിലത് 
മനോഹരമായ നിമിഷങ്ങളായി മാറും ❤️
Thankyou Shebu ❤️
#booklover 
#reader 
#malayalam 
#poem 
#bookreview by @variyilbadusha
2
a month ago
Download
ബാദുഷ വരിയിൽ എഴുതിയ ചിമ്മിനി വിളക്ക് - ലെ ഏറെ വ്യത്യസ്തമായ കവിതയും അവതാരികയും 
ഒരു പെണ്ണ് അപരിചിതയായി മാറുന്ന മറ്റൊരു വീട്ടിലെ അവളുടെ മാത്രം നടുക്കം, അവളുടെ മനസ്സ് പോലെ ഇതിൽ കാണാം.
ആൺ എഴുത്തുകാരൻ പെണ്ണിന്റെ മനസ്സ് കാണുന്ന മനോഹരമായ നിമിഷങ്ങൾ. by @variyilbadusha
0
a month ago
Download
Kzero publications പ്രസിദ്ധീകരിക്കുന്ന ബാദുഷ എഴുതിയ ആദ്യപുസ്തകം ‘ചിമ്മിനിവിളക്ക്’, പ്രിയ എഴുത്തുകാരി ഡോ. കിരൺ വിൻസന്റ് ആകൃതിയുടെ വേദിയിൽ പ്രകാശനം ചെയ്യുന്നു. taken in Sahithya Academy hall by @variyilbadusha
9
2 months ago
Download
പുസ്തക പ്രകാശനം 23/08/2026

പല പകലുകളും രാവുകളും കടന്ന് മനസ്സിൽ പതിഞ്ഞ ആശയങ്ങളെ കവിതകളായി പൂർണ്ണമാക്കി എഴുത്തുകാരൻ ബാദുഷ വരിയിൽ എഴുതിയ ചിമ്മിനി വിളക്ക് കേരള സാഹിത്യ അക്കാദമി തൃശൂർ വെച്ച് നടന്ന ആകൃതി യുവ സാഹിത്യ സദസ്സ് ആറാമത്തെ എഡിഷനിൽ പ്രകാശനം ചെയ്യപ്പെട്ടു 

ഒരു പുസ്തകവും ചെറുതല്ല ഒരാശയവും പാഴാവുകയുമില്ല, പുസ്തകം ഒരുപാടു വായിക്കപ്പെടട്ടെ 

Publishers @k_zero_publication 
Author @variyilbadusha 
Gener @poems
Venue @ കേരള sahithya academy തൃശൂർ
Inassociation with @the_old_library.in taken in Kerala Sahithya Academy by @variyilbadusha
11
2 months ago
Download
​23-Aug-2026...

അതിരുകളില്ലാത്ത സാഹിത്യലോകത്തേക്ക് ഇളയവനായ എന്നെയും അടയാളപ്പെടുത്തിയ നിമിഷം. ആ ഒരു അനുഭൂതി വളരെ സുന്ദരമായിരുന്നു.

ജീവിതത്തിലെ ഏറ്റവും മനോഹരമായ ചടങ്ങുകളിൽ ഒന്നിൽ പങ്കെടുക്കാൻ പറ്റാത്തതിൽ നിരാശ ഉണ്ടെങ്കിലും, ഇത്രയും വിശാലമായ ഒരു വേദിയിൽ വെച്ച് എന്റെ പുസ്തകവും പ്രകാശനം ചെയ്യാൻ സാധിച്ചതിൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്.

പുസ്തകം പ്രകാശനം ചെയ്ത Dr. Kiran Vincent, പുസ്തകം ഏറ്റുവാങ്ങി എന്റെ അസാന്നിധ്യത്തെ അപ്രസക്തമാക്കി വിലപ്പെട്ട സമയം എനിക്ക് വേണ്ടി നീക്കിവെച്ച പ്രിയ സുഹൃത്ത് അനിൽ കൊന്നേലിക്കൽ,

എന്റെ വരികൾക്കിടയിലെ ശ്രമങ്ങളെ അവതാരികയൊരുക്കിയ, ഇനിയും എഴുതാൻ എനിക്ക് പ്രചോദനം നൽകിയ പ്രിയ എഴുത്തുകാരി Dr. Neeraja,

എന്റെ കുഞ്ഞുയാത്രയിൽ എന്റെ പ്രയത്നങ്ങൾക്ക് കൂടെ നിന്ന Old Library, K'zero Publications,

എന്നും എന്റെ നന്മ മാത്രം പ്രതീക്ഷിച്ചു കൂടെ നിന്ന സുഹൃത്തുക്കൾ.

എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി by @variyilbadusha
13
2 months ago
Download
Happy❤️##
#malayali 
#motivation #reel
^;i by @variyilbadusha
1
2 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up