Instagram story viewer> @vs_achuthanandan> Posts
18.5K
followers
62
following
വേലിക്കകത്തു ശങ്കരൻ അച്യുതാനന്ദൻ
ജനനം -1923 ഒക്ടോബർ 20
സഖാവ് മരിച്ചിട്ടില്ല ജീവിക്കുന്നു ഞങളിലൂടെ✊🌹
പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി
POSTS STORIES REELS TAGGED
അധ്വാനിക്കുന്ന ജനതയുടെ വിയർപ്പിനും അതിജീവനത്തിനുമുള്ള ആദരമാണ് ഓരോ മെയ് ദിനവും. സാധാരണക്കാരായ മനുഷ്യരുടെ അവകാശങ്ങൾക്കായി ഒരു ആയുസ്സ് മുഴുവൻ തെരുവിൽ പൊരുതിയ വിഎസ്ൻ്റെ പോരാട്ടവീര്യം ഇന്നും നമുക്ക് വലിയ കരുത്താണ്. ചൂഷണങ്ങൾക്കെതിരായ ആ കനൽവഴികളാണ് നമ്മുടെ നാടിന്റെ മൂല്യങ്ങളെ, ജനാധിപത്യ ബോധ്യങ്ങളെ ഇന്നും ജ്വലിപ്പിച്ചു നിർത്തുന്നത്. ലോകം പടുത്തുയർത്തുന്ന എല്ലാ അധ്വാനിക്കുന്ന മനുഷ്യർക്കും ഹൃദയം നിറഞ്ഞ മെയ് ദിന ആശംസകൾ.
.
.
.
.
#vsachuthanandan #VSAchuthanandan taken in Explore by @vs_achuthanandan
499
6 months ago
Download
വസുമതി അമ്മ❤️🫂 
കേരള രാഷ്ട്രീയത്തിലെ അതികായനായ വി.എസ്. അച്യുതാനന്ദന്റെ ജീവിതത്തിൽ അദ്ദേഹത്തിന് കരുത്തും താങ്ങുമായി നിലകൊണ്ട വ്യക്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ കെ. വസുമതി. പൊതുരംഗത്തെ തിരക്കുകൾക്കിടയിലും ലളിതവും മാതൃകാപരവുമായ ഒരു ജീവിതം നയിക്കാൻ വി.എസിനെ സഹായിച്ചതിൽ വസുമതിയുടെ പങ്ക് വലുതാണ്.
ഒരു പൊതുപ്രവർത്തകന്റെ ഭാര്യ എന്ന നിലയിൽ, വി.എസ്സിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ വെല്ലുവിളികൾക്ക് അവർ പിന്തുണ നൽകി. അവർക്ക് വി.വി. ആശ (മകൾ), വി.എ. അരുൺകുമാർ (മകൻ) എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
രാഷ്ട്രീയപരമായ പദവികളുടെയോ പ്രശസ്തിയുടെയോ പിന്നാലെ പോകാതെ, കുടുംബജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, വി.എസ്സിന് എല്ലാ പിന്തുണയും നൽകി.
സഖാവിൻ്റെ അവസാന നിമിഷം വരെ ഒരു പോരാട്ടമായി വസുമതി അമ്മ കൂടെ നിന്നു...🫂🙌
നന്ദി അമ്മേ ഞങ്ങളുടെ സഖാവിനെ അവസാന നിമിഷം വരെ കാത്ത് സൂക്ഷിച്ചതിന് ഞങൾ എന്നും അമ്മയോട് കടപ്പെട്ടിരിക്കുന്നു..
📝Rashi369
.
.
.
.
.
#VSAchuthanandan #vsachuthanandan taken in Explore by @vs_achuthanandan
170
a year ago
Download
ജീവിതം മുഴുവൻ നിലപാടായ ഒരു മനുഷ്യൻ..! “

വിപ്ലവം, ജനാധിപത്യം, മനുഷ്യാവകാശം, സാമൂഹ്യനീതിക്കായി ജീവിച്ച ഒരു കമ്മ്യൂണിസ്റ്റ്ക്കാരൻ 

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിന്റെ സമരകലുഷിതമായ വഴിത്താരകളിലെ താഴാത്ത കൊടിയാണ് വി.എസ്. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ കനലുപൊള്ളുന്ന ചരിത്രസ്ഥലികളിലേക്ക് നീണ്ടുകിടക്കുന്ന ആ പേര് ഒരു ചെങ്കനലായി അവശേഷിക്കും..! 💔✊🏾
.
.
.
.
#VSAchuthanandan #vsachuthanandan taken in Explore by @vs_achuthanandan
82
a year ago
Download
@vs_achuthanandan 
TAG FRAMES CUSTOMISED 
PIXORA by @vs_achuthanandan
61
12 days ago
Download
തലമുറകളെ ത്രസിപ്പിച്ച പ്രിയപ്പെട്ട വി എസ് ❤️

സമരകേരളത്തിൻ്റെ കണ്ണും കരളും❣️ by @vs_achuthanandan
2
16 days ago
Download
ഈ ധൈര്യം, അതായിരുന്നു വി എസ് 🔥

#vsachuthanandan by @vs_achuthanandan
4
17 days ago
Download
കോടിയേരിയുടെ വാക്കുകൾ പ്രാവർത്തികമാക്കുക.. 🔥

#cpimkerala #cpim #kerala #left taken in Pattambi by @vs_achuthanandan
1
17 days ago
Download
ജനകോടികളുടെ ഹൃദയത്തിൽ പതിഞ്ഞ രണ്ടക്ഷരം #വി_എസ് ►✊🏻❤️

ശരിയെന്ന് തോന്നുന്നതിനൊപ്പം ഒരു കൊടുംകാറ്റിലും ഉലയാതെ നിൽക്കാൻ കഴിയുന്നത് തന്നെയാണ് വിഎസ് എന്ന രണ്ടക്ഷരം ഒരു ജനതയുടെ വിശ്വാസത്തിൻ്റെ പര്യായമായി മാറ്റിയത്...

പുന്നപ്ര സമര ഇതിഹാസ നായകൻ സഖാവ് വി എസ്🔥 by @vs_achuthanandan
2
18 days ago
Download
അനീതിക്കെതിരെയുള്ള പോരാട്ടവീര്യം... ജനകോടികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന വിപ്ലവനക്ഷത്രം...
സഖാവ് വി. എസ്❤️✊🏻🚩

​#VSAchuthanandan #ComradeVS #Leftist #MalayalamReels #KeralaPolitics
 RedStar Revolution LDF Kerala by @vs_achuthanandan
24
23 days ago
Download
വി.എസ് ❤️
@vs_achuthanandan by @vs_achuthanandan
7
24 days ago
Download
പാർട്ടി ❤️

#cpim #cpimkerala by @vs_achuthanandan
12
a month ago
Download
ചില മനുഷ്യർ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നു...

ചിലർ അതിനപ്പുറം ഹൃദയത്തിന്റെ ഭാഗമാകുന്നു.

ജയരാജേട്ടൻ – എന്റെ ഏറ്റവും പ്രിയപ്പെട്ട സഖാവ്.... by @vs_achuthanandan
8
a month ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up