Instagram story viewer> @yedu_lives> Posts
POSTS STORIES REELS TAGGED
Download All
ഈ നിമിഷം 🤍

ഒരുപാട് സന്തോഷത്തോടെ എന്റെ ആദ്യ പുസ്തകമായ ഈ നിമിഷത്തിന്റെ കവർ പേജ് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു…🥹✨

സന്തോഷം തേടിയുള്ള യാത്രയിലാണ് നമ്മളിൽ പലരും.. പക്ഷെ നാമത് തിരയുന്നത് മറ്റുള്ളവരിൽ ആണെന്ന് മാത്രം.സത്യത്തിൽ, ആ സന്തോഷം നമ്മളിൽ തന്നെയാണ്.. അറിഞ്ഞോ അറിയാതെയോ ചെയ്‌തുപോയ തെറ്റുകളുടെയോ തിരുത്താൻ ആവാത്ത ചില ഇന്നലെകളുടെയോ  ഓർമ്മകളിൽ  ജീവിക്കുമ്പോൾ ഈ നിമിഷത്തിന്റെ ഭംഗി നമ്മൾ കാണാതെ പോവുന്നു. പ്രണയത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ കഥ. പലരിലൂടെയും സഞ്ചരിച്ച് ഈ കഥ വന്ന് നിൽക്കുന്നത് ഈ നിമിഷത്തിലാണ്.. ഇവിടെ ഇന്നലെകൾ ഇല്ല.. നാളെകളും ഇല്ല.. ഈ നിമിഷത്തിന്റെ സന്തോഷം മാത്രം.. ✨

@abhijith_prakash__ @tales_of_abhijithprakash @mankind_bookstore @mankind_bookstore @mankind_talks @mankindliterature @yedu_lives @booklove.in @jithin_raman_ 🤍 by @yedu_lives
73
15 hours ago
Download
ഇഷാൻ 7 B 
✍🏻 @_anish_francis_ 
.
.
.
.
.
.
#books #reading #malayalambooks #review #yedupriya taken in Kochi by @yedu_lives
19
7 days ago
Download
⁨	⁨കറുത്ത കുർബാന...🖤
ഇടുക്കിയുടെ പശ്ചാത്തലത്തിൽ, വായനക്കാരെ ആകാംഷയുടെയും ഭയത്തിന്റെയും മുനമ്പിൽ നിർത്തുന്ന ഒരു മികച്ച ഡാർക്ക് ഹൊറർ-ത്രില്ലറാണ് അജിത് ജേക്കബിന്റെ ‘കറുത്ത കുർബാന’. മഞ്ഞുപുതച്ച ഉപ്പുകുന്ന് ഗ്രാമത്തിൽ നടക്കുന്ന നിഗൂഢമായ സാത്താന്യ ആരാധനയും അതിനെത്തുടർന്ന് വികാരി ഫാദർ വിൻസെന്റിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഭീതിദമായ സാഹചര്യങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. ലളിതമായ എഴുത്തുശൈലിയും, പേജ് മറിക്കുന്തോറും ഇരട്ടിക്കുന്ന ഉദ്വേഗവും, ഒടുവിൽ വിസ്മയിപ്പിക്കുന്ന ക്ലൈമാക്സും ഈ പുസ്തകത്തെ ഒരൊറ്റ ഇരുപ്പിൽ വായിച്ചുതീർക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നു. ഹൊറർ-മിസ്റ്ററി ജാനറുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു കൃതി!#KaruthaKurbana#AjithJacob#MalayalamHorrorNovel#InsightPublica#MalayalamBookReview
.
.
.
.
.
.
[booklove,malayalam,books,yedupriya,review,bookreviews]⁩⁩ taken in Kerala, India by @yedu_lives
31
13 days ago
Download
Unboxing….📚
Check out @the___bestseller for more details 🤍
.
.
.
.
.
#books #malayalambooks #review #reviewer #love taken in Kannur by @yedu_lives
8
17 days ago
Download
കിമേര.... 🖤
✍🏻 @alanvl.md 
.
.
.
.
.
.
#books #malayalambooks #reading #malayalambooks #kerala 
[malayalambooks,readers,horror,suspense,love,war,yedupriya,alanvl,medmelobooks] taken in Kerala, India by @yedu_lives
85
18 days ago
Download
She is pregnant with her inner child 🧚🏻‍♀️
.
.
.
.
.
#books #englishpoems #reading #love #selflove taken in Kerala, India by @yedu_lives
20
21 days ago
Download
SAIRA🩸
Publishing: @book.carry 
✍🏻 @anurag_gopinath_ 
.
.
.
.
.
#books #horror #horrorbooks #reading #review taken in Kerala, India by @yedu_lives
30
22 days ago
Download
Giveaway✨📚
How to participate….🤗

Rule 1 : You must follow these accounts 
@ajith_jacob_writer 
@pravdabookskerala 
@yedu_lives 

Rule No 2 : like this reel and put this on your story👍

Rule No 3 : Mention 3 or more people in the comment section 👬

(Winner will be announced on 8th of july participate and  try your luck 🍀 )
.
.
.
.
#books #giveaway #kerala #viral #yedupriya 
(Booksmalayalam,book giveaway,trendingkerala,readinglove) taken in Kerala, India by @yedu_lives
2k
24 days ago
Download
കാശി....🤍
✍🏻 @ajeshwriter 
.
.
.
.
.
.
#Books #reading #bookslove #malayalambooks #yedupriya taken in Kerala, India by @yedu_lives
42
a month ago
Download
Ettavum snehathode priya….🤍
✍🏻 @_binu_k_joseph 
@mankindliterature 
.
.
.
.
.
[yedupriya,bookreview,viral,books,reading,malayalambooks,mankind,publishing,] taken in Kerala - Kochi by @yedu_lives
23
a month ago
Download
ഹൃദയത്തിൽ വേരൂന്നി പോയവർ 🤍
✍🏻 @sabinzachariah.writes 
.
.
.
.
.
#Books #reading #malayalambooks #trending #shoots
Yedupriya taken in Kerala, India by @yedu_lives
169
a month ago
Download
എന്തെന്നറിയാതെ....🤍
✍🏻 @lucky_arunimaa 
@mankindliterature
For purchasing book Dm @the___bestseller taken in Kerala, India by @yedu_lives
39
a month ago
Download
×

Download all media on this page

Photos Videos
back to up