Instagram story viewer> @_dwaraka_official> Posts
1.7K
followers
801
following
പകയോടെ നിൽക്കും അധമർക്കു
മുന്നിൽ തളരുന്നതല്ലീ പോരാട്ടവീര്യം⛳🔥
.
🧡"लोका समस्थासुखिनो भवंतु:"🤗
.
SINCE 2012⚡
POSTS STORIES REELS TAGGED
ആഗ്രഹിച്ചത് നേടിയെടുക്കാൻ
 ആരെയും കൂടെ കൂട്ടിയില്ല...!
ആരുടെ മുന്നിലും മുട്ട്മടക്കിയിട്ടുമില്ല... 😌സ്വന്തമാക്കണമെന്ന് തീരുമാനിച്ച് ഇറങ്ങിയാൽ പിന്നെ അത് നേടിയെടുത്താ ശീലം❤️‍🔥
അത് ഇനി എന്ത് വില കൊടുക്കേണ്ടിവന്നാലും..💸വന്നതും നിന്നതും നേടിയതുമെല്ലാം ഒറ്റക്ക്...ആ നേട്ടത്തിന്റെ പട്ടികയിലേക്ക് ഒരു അധ്യായംകൂടി🧡❤️‍🔥

.
.
. THE REAL OG @pallippuram_vysakh ❤️‍🔥
.
.
. KALLUTHIPARA  MINI POORAM🧡 by @_dwaraka_official
97
14 days ago
Download
പുതിയ നേതൃത്വം❤️‍🔥…!
.
.
.
.
.
.
.
.
.
.#kalluthipara #pooram by @_dwaraka_official
20
23 days ago
Download
നിലവിന്റെ യുവരാജാവ് 👑😍
@karuvanthalaganapati_official 

@_dwaraka_official 🧡

#kalluthiparapooram2024 taken in Kandanassery by @_dwaraka_official
16
2 years ago
Download
തൃശ്ശൂർ ജില്ലാ കായികമേളയിൽ മിന്നും പ്രകടനം കാഴ്ചവെച്ച് നാടിന്റെ അഭിമാനമായി മാറിയ  ദ്വാരകയുടെ Seya ES ന് അഭിനന്ദനങ്ങൾ..!🧡🥳

#althlete #sports #thrissur taken in Kandanassery by @_dwaraka_official
12
6 days ago
Download
"വരുന്നത് എന്തെന്ന് ചോദിക്കണ്ട..."

വന്നുകഴിഞ്ഞാൽ നാട് സംസാരിക്കും. ശബ്ദം കേൾക്കും മുമ്പേ വരവിന്റെ പെരുമഴ നാടറിയും.
എളവള്ളി കാത്തിരിക്കുന്ന ഒരു മഹാവരവ്........🔥
ചരിത്രം പിറക്കുന്ന സാക്ഷിയായി ഈ മണ്ണിൽ പുതുമഴയുടെ തീക്കനൽ വിതറുവാൻ ചില വരവുകൾക്കായി കാത്തിരിക്കാം...💥💥💥 by @_dwaraka_official
42
13 days ago
Download
ഭഗവതിപ്പാട്ട്. taken in Guruvayoor Sri Krishna Temple by @_dwaraka_official
6
15 days ago
Download
അടിവേരിന് ഉറപ്പില്ലാത്തവർ കടവേര് പറിക്കാൻ കച്ച കെട്ടുന്നുണ്ടെങ്കിൽ…ആ കച്ചയിലേക്കുള്ള പൊന്നാട ഞങ്ങൾ തന്നെ ഒരുക്കും…അത് അണിയിക്കൽ ആവില്ല നല്ല പുതപ്പിക്കൽ ആവും✊🏻☄️

നിങ്ങൾ പാത്തും പതിഞ്ഞും അറിഞ്ഞത് നേരാ അവൻ ഞങ്ങൾക്ക് തന്നെ…അതുകൊണ്ട് വരവ് നാട് അറിയിച്ച് രാജകീയമായി തന്നെ തുടരും 🫵😮‍💨🧨

ᴛᴇᴀᴍ ꜱᴜʙʀᴀᴍᴀɴʏᴀ💥🧡 by @_dwaraka_official
64
20 days ago
Download
അണിയറയിൽ നിങ്ങൾ എന്ത് തന്നെ ഒരുക്കിയാലും അരങ്ങിൽ നിങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഞങ്ങൾ നിറഞ്ഞാടിയിരിക്കും. 🫵😌

നാടളകിമറിയണമെങ്കിൽ നാലാൾ അറിയുന്നോരെ തന്നെ നാട്ടിൽ ഇറക്കണം 💸

നിങ്ങൾ ഒരെണ്ണം നോക്കി വരുമ്പോഴേക്ക് ഞങ്ങൾ ഇവിടെ രണ്ടും മൂന്നും പൊട്ടിക്കും 😮‍💨🔥

⌛

🫵🫵🫵 by @_dwaraka_official
15
20 days ago
Download
ഗണേശോത്സവം 2026🕉️🧡

#ganeshchaturthi #ganpatibappamorya #viralvideos taken in Chavakkad by @_dwaraka_official
19
a month ago
Download
ഇതൊരു തുടക്കമോ ഒടുക്കമോ അല്ല... ഓർമപ്പെടുത്തൽ മാത്രം. വഴി മറന്നവർക്കും വഴി തടഞ്ഞവർക്കും ഉള്ള ഓർമപ്പെടുത്തൽ....🙌⚡
 
 

 
 കണ്ടാണശ്ശേരിയുടെ മണ്ണിലേക്ക്  വേമ്പനാട്  അർജുനന്.... സ്വാഗതം🔥
 
 

SPL THANKS @ama__cutz❤️‍🔥
 @vembhanad_arjunan_official
@team_vembanad by @_dwaraka_official
86
a month ago
Download
Kalluthipara Temple 🪷🍃

#guruvayoor #kalluthiparasreekrishnatemple less by @_dwaraka_official
16
2 months ago
Download
"ഹന്ത ഭാഗ്യം ജനാനാം"
.
.@sudevkgvr 
#fyp #guruvayoor_latest #devotional by @_dwaraka_official
7
2 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up