Instagram story viewer> @_dwaraka_official> Tagged
1.7K
followers
801
following
പകയോടെ നിൽക്കും അധമർക്കു
മുന്നിൽ തളരുന്നതല്ലീ പോരാട്ടവീര്യം⛳🔥
.
🧡"लोका समस्थासुखिनो भवंतु:"🤗
.
SINCE 2012⚡
POSTS STORIES REELS TAGGED
അണിയറയിൽ നിങ്ങൾ എന്ത് തന്നെ ഒരുക്കിയാലും അരങ്ങിൽ നിങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഞങ്ങൾ നിറഞ്ഞാടിയിരിക്കും. 🫵😌

  SOON📈

@_.justtryit._ 🫂📈
71
എതിരെ നിൽക്കുന്ന ആനകൂട്ടം എത്ര നില കെട്ടി പൊക്കിയാലും അവയെല്ലാം രാജനാനയുടെ അഴകിന് കീഴിൽ മാത്രം🤫
 മഹാജിയുടെ നാട്ടുരാജാവ്
 

 🕉️ഓം നമ: ശിവായ🕉️
 
 📍മഹാജി ചന്തപ്പടി 📍
65
"Two Brand's are together "

ഇവിടെ തളിരിടുമൊരൊറ്റ മൊട്ടും
വാടിക്കൊഴിഞ്ഞു വീഴില്ല....

🫵🫵🫵

Power show coming soon 💣💣

🫂
63
തുടങ്ങിവച്ചതൊന്നും പാതിവഴിയിൽ നിർത്തി ശീലമില്ല…
അവസാനിപ്പിക്കാനും ഉദ്ദേശമില്ല...

പുഞ്ചിരിയുടെ തെക്കൻ ചുഴലി 🌪️❤️‍🔥

🎨@wy2mark
224
"വരുന്നത് എന്തെന്ന് ചോദിക്കണ്ട..."

വന്നുകഴിഞ്ഞാൽ നാട് സംസാരിക്കും. ശബ്ദം കേൾക്കും മുമ്പേ വരവിന്റെ പെരുമഴ നാടറിയും.
എളവള്ളി കാത്തിരിക്കുന്ന ഒരു മഹാവരവ്........🔥
ചരിത്രം പിറക്കുന്ന സാക്ഷിയായി ഈ മണ്ണിൽ പുതുമഴയുടെ തീക്കനൽ വിതറുവാൻ ചില വരവുകൾക്കായി കാത്തിരിക്കാം...💥💥💥
42
കഴിഞ്ഞു പോയതിനേക്കാൾ മികച്ചത് ആയിരിക്കണം വരാനിരിക്കുന്ന ഓരോ ആഘോഷങ്ങളും എന്ന വാശി ഉള്ളടത്തോളം കാലം ഞങ്ങൾ ഇതിങ്ങനെ തുടർന്നു കൊണ്ടേ ഇരിക്കും...!!🫵🏻😌

/

ഞങ്ങളുടെ തകർച്ച കാത്തിരിക്കുന്നവരോട്... ഞങ്ങൾ തരുന്നത് ചരിത്രം പഠിക്കാനുള്ള സമയമാണ്🤏🏻😉

🫵🫵
 🫵

💵💵💵
59
അടിവേരിന് ഉറപ്പില്ലാത്തവർ കടവേര് പറിക്കാൻ കച്ച കെട്ടുന്നുണ്ടെങ്കിൽ…ആ കച്ചയിലേക്കുള്ള പൊന്നാട ഞങ്ങൾ തന്നെ ഒരുക്കും…അത് അണിയിക്കൽ ആവില്ല നല്ല പുതപ്പിക്കൽ ആവും✊🏻☄️

നിങ്ങൾ പാത്തും പതിഞ്ഞും അറിഞ്ഞത് നേരാ അവൻ ഞങ്ങൾക്ക് തന്നെ…അതുകൊണ്ട് വരവ് നാട് അറിയിച്ച് രാജകീയമായി തന്നെ തുടരും 🫵😮‍💨🧨

ᴛᴇᴀᴍ ꜱᴜʙʀᴀᴍᴀɴʏᴀ💥🧡
64
ആശയാലും വാശിയാലും ഈ
മണ്ണിൽ ഞങ്ങൾ കൊണ്ടുവന്നതൊന്നും തിളങ്ങാതെ പോയിട്ടില്ല😌

വിലകുറഞ്ഞ വെല്ലുവിളികളും വാചകമടിയുമില്ല 🗡️

തലമലർത്തിയും ആകാശം നോക്കിയും രാജപദവിയിൽ എത്തിയവനല്ല.😮‍💨📈

അടുത്ത് നിൽക്കുന്നവൻ മാനം നോക്കേണ്ടിവരുന്ന അടാറ് ഒരുത്തൻ.
 
 ഗജമുഖശ്രേഷ്ഠൻ വേമ്പനാട് അർജുനന് കണ്ടാണശ്ശേരിയുടെ മണ്ണിലേക്ക് സ്വാഗതം

@_.justtryit._ ❤️‍🔥
@team_vembanad @vembhanad_arjunan_official
54
അണിയറയിൽ നിങ്ങൾ എന്ത് തന്നെ ഒരുക്കിയാലും അരങ്ങിൽ നിങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഞങ്ങൾ നിറഞ്ഞാടിയിരിക്കും. 🫵😌

നാടളകിമറിയണമെങ്കിൽ നാലാൾ അറിയുന്നോരെ തന്നെ നാട്ടിൽ ഇറക്കണം 💸

നിങ്ങൾ ഒരെണ്ണം നോക്കി വരുമ്പോഴേക്ക് ഞങ്ങൾ ഇവിടെ രണ്ടും മൂന്നും പൊട്ടിക്കും 😮‍💨🔥

⌛

🫵🫵🫵
15
back to up