Instagram story viewer> @abhijith.designs> Posts
828
followers
100
following
Freelance Graphic Designer
POSTS STORIES REELS TAGGED
ഞങ്ങളുടെ വിധിയെഴുതാൻ മാത്രം നിങ്ങളായിട്ടില്ല… 🔥

നിങ്ങളെപ്പോലെ വിരലിലെണ്ണാവുന്ന ഏറാൻമൂളികളുടെ പിൻബലമല്ല ഞങ്ങളുടേത്! അത് നിങ്ങൾക്ക് വൈകാതെ തന്നെ മനസ്സിലാകും… 👑

അതിനായി ഒരുങ്ങിയിരുന്നോളൂ…! ⚡

ഈ ബന്ധത്തിന്റെ ആഴവും അടിത്തറയും ഞങ്ങൾ കെട്ടിയുയർത്തിയതാണ്… ❤️

അത് അപരന്മാരുടെയും ശിഖണ്ഡികളുടെയും ധാർഷ്ട്യത്തിന് മുന്നിൽ അടിയറവ് പറയാനുള്ളതല്ല…! 🔥

@team_naaduvazhikal 😍💎

Bheeman👑 balan ❤️‍🔥 by @abhijith.designs
228
2 days ago
Download
അഹന്തയുടെ കൊടുമുടിയിൽ നിന്ന് എല്ലാം തങ്ങളുടെ പരിധിയിലാണെന്നു കരുതിയവർക്ക് ഇനി മറുപടി നൽകാൻ ഒരേയൊരു പേര് മതിയാകും ✊🏽👇🏼
ബ്ലാക്ക് കോപ്‌സിന്റെ
സാധു പർവ്വം⛰️😮‍💨📈 taken in Black Corps by @abhijith.designs
47
2 days ago
Download
ആശകളിൽ തീ വച്ച് കൊല്ലന്റെ ആലയിൽ മാറ്റുരക്കാൻ നോക്കിയാൽ, അതിൻ്റെ ഇരട്ടി കാട്ടുതീ ഇവിടെ ആളിപ്പടരും 💥🔥

കരമാറി എണ്ണം കൂട്ടി കെട്ടിപ്പടുക്കുന്ന പടയാളികൾക്ക് അറിയില്ലല്ലോ, കരയിലെ പടയാളികളുടെ ആത്മബന്ധത്തെ😌🫂

വാഴുന്നോരെ നോക്കി വീഴുന്നവരുടെ കരച്ചിലിൽ എന്നും വില്ലൻ ഞങ്ങൾ തന്നെ🫵📈 @abhijith.designs  𝐝𝐞𝐬𝐢𝐠𝐧 𝐩𝐚𝐫𝐭𝐧𝐞𝐫🫂🥰 by @abhijith.designs
111
3 days ago
Download
ഞങ്ങൾക്ക് മേലെ എന്നൊരു തോന്നൽ വരുമ്പോൾ.... ഒരു ഒൻപതേമുക്കാൽ അടിക്കാരനെ നിങ്ങൾ മറികടക്കണം...😮‍💨🔥

തെക്കൻ ചുഴലി ആമ്പാടി ബാലൻ🌪️💥 𝐝𝐞𝐬𝐢𝐠𝐧 𝐩𝐚𝐫𝐭𝐧𝐞𝐫@abhijith.designs by @abhijith.designs
209
5 days ago
Download
പടയൊരുക്കി പന്തം കൊളുത്തി കാത്തിരിക്കുന്നവർ ഒന്നോർക്കുക എതിരെ വരുന്നത് സെവൻ സ്റ്റാറാണ് അതൊന്ന് ഓർമ്മയിൽ കുറിച്ചിട്ടാൽ നല്ലതാണ്

⚡അക്കരമ്മൽ ശേഖരൻ ⚡ by @abhijith.designs
117
5 days ago
Download
ഇന്നലെ വീശിയടിച്ച കാറ്റിനെയും കോളിനെയും കണ്ട് അതാണ് അവസാന വാക്കെന്ന് കരുതി തന്ത്രങ്ങൾ മെനഞ്ഞവർ അറിയുന്നില്ല…

കാലത്തിന്റെ എത്രയോ കൊടുങ്കാറ്റുകൾക്കിടയിലും വീര്യം ചോരാതെ, പാരമ്പര്യത്തിന്റെ പ്രൗഢി നെഞ്ചിലേറ്റി രാജകീയമായി നിലകൊണ്ടവരുടെ തന്ത്രങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന്! 👑🔥

കണ്ണുകൾ കൂർപ്പിച്ചുതന്നെ വെച്ചേക്കുക… 👁️
ഇനി വരാനിരിക്കുന്നത് വെറുമൊരു കാഴ്ചയല്ല…
ചരിത്രം സാക്ഷിയാകുന്ന ചില ദൃശ്യങ്ങൾ… കാലം ഓർത്തുവെക്കുന്ന ചില നിമിഷങ്ങൾ… പ്രതീക്ഷകൾക്കപ്പുറം പിറക്കുന്ന ചില അത്ഭുതങ്ങൾ! ⚔️🔥

കളി തുടങ്ങിയിട്ടേയുള്ളൂ… ബാക്കി ചരിത്രം പറയും! 👑

@abhijith.designs 💻

#Kaliyans #RoyalLegacy #ComingSoon #HistoryInMaking 🔥
#bgm by @abhijith.designs
62
6 days ago
Download
കൽക്കിടെ ബാലൻ 📈🔥

🌪️ :- @ambady_balan_official 🌪️📈

ചെക്കൻ 🧑‍💻 :- @abhijith.designs 📈💎 by @abhijith.designs
145
6 days ago
Download
തകർക്കാൻ നോക്കിയപ്പോഴെല്ലാം തകർക്കാൻ പോയിട്ട് തളർത്താൻ പോലും ആകില്ലെന്ന്  പലകുറി തെളിയിച്ചു കൊടുത്തതാണ്....എരിതീയിൽ എണ്ണയൊഴിച്ചു കാത്തിരുന്നപ്പോൾ കരുതിയിലല്ലേ ആ തീ മുൾമുടിയും ചാമ്പലാക്കാൻ കെൽപ്പുള്ള കാട്ടുതീയാകുമെന്ന്.... 😌🔥

Our Small Announcement is on the Way...

Stay tuned..!😮‍💨🥵

Design : @abhijith.designs by @abhijith.designs
40
6 days ago
Download
തുടങ്ങി വെച്ചതൊന്നും പാതിവഴിയിൽ 
നിർത്തി ശീലമില്ല... 
അവസാനിപ്പിക്കാനും ഉദ്ദേശമില്ല...🤫🔥

സമന്വയയുടെ വള്ളുവനാടൻ തീപ്പൊരി 💥🫰❤️

തോന്നിയാംകാവ് പൂരം 2027
സമന്വയ കാണിപ്പയ്യൂർ 

#pooram #kunnamkulam #thrissur by @abhijith.designs
83
6 days ago
Download
🔥 ചാലിശ്ശേരി പൂരം 2027 - കമ്പനിപ്പടി പൂരാഘോഷ കമ്മിറ്റി 🔥
ഭയപ്പെടാൻ ഇവിടെ ശത്രുക്കളില്ല, നേരിടാൻ വലിപ്പമുള്ളവരുമില്ല! ചരിത്രം തിരുത്തിയെഴുതാൻ ഞങ്ങൾ ഇറങ്ങുമ്പോൾ, വഴിയിലെ കല്ലുകൾ പോലും വഴിമാറി തരും! 👑
അധർമ്മത്തിന്റെ അഹങ്കാരം അടക്കാൻ ഈ ഭീമന്റെ ഗദയുടെ ഭാരം മാത്രം മതി... കളി മാറുന്നു, കളിനിയമവും മാറുന്നു! 🦾

@abhijith.designs 🫂

#chalissery #chalisserypooram 
#keralam by @abhijith.designs
144
7 days ago
Download
ഉയരുന്ന സംശയത്തിനും എഴുതിയ ചോദ്യങ്ങൾക്കും ഉള്ള മറുപടി ഞങ്ങൾ ഇവിടെ കൽപ്പിക്കുന്നു 
കഥാന്ത്യത്തിൽ മുഴങ്ങിക്കെൾക്കാൻ പോകുന്ന ഒരേ ഒരു നാമം😮‍💨കുഞ്ചു രാജാവ് 👑🫵🏻ആലുംചുവടിന്റെ സ്വന്തം കുഞ്ചു രാജാവ് ❤️‍🔥👑 by @abhijith.designs
47
12 days ago
Download
പണ്ടാരോ പറഞ്ഞുപഴകിയ കഥയുടെ ഭാഗമാവാൻ
ഞങ്ങൾ തയ്യാറല്ല…..
ഇനി ഞങ്ങൾ എഴുതുന്നതാണ്
“ചരിത്രം”

@_anapara_brothers_ 🔥🔥

💻 @abhijith.designs 🔥🧡 taken in Sree Narasimha Swamy Temple, Anayadi by @abhijith.designs
111
17 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up