Instagram story viewer> @abhijith.designs> Tagged
POSTS STORIES REELS TAGGED
നിഴലുകൾ പോലും വഴിമാറുന്നിടത്ത് തലമുറകൾ തല ഉയർത്തുന്ന നാട്ടിൽ ഇതു ഉദയമല്ല - ഒരു ശക്തിയുടെ പ്രഖ്യാപനമാണ്.🐘👑

ആരെ കൊണ്ടുവരുന്നതിനോടൊപ്പം പ്രധാനമാണ് ആര് കൊണ്ടുവരുന്നു എന്നത്.🌪️

ആലഞ്ചേരി അമ്മയുടെ തിരുമുറ്റത്തേക്ക് വടക്കൻ പാലൂർ വേലയുടെ തിടമ്പേറ്റാൻ വരികയാണവൻ.

“ഗജരാജലക്ഷണ പെരുമാൾ പാമ്പാടി രാജൻ”👑❤️

NB: വടക്കൻ പാലൂർ വേലയുടെ പാമ്പാടി രാജൻ.🐘❤️
75
അധികാരവും സൈന്യവും കൗരവർക്കൊപ്പംആയിരുന്നു......പക്ഷെ വിജയിച്ചത് പാണ്ഡവരും......ചരിത്രം ആവർത്തിക്കുക തന്നെ ചെയ്യും 💥📈

  @thootha_pooram_.official
39
പതിയെ വീശി തുടങ്ങുന്ന കാറ്റ് കുളിരേകാൻ ഉള്ളതാണെന്ന് തോന്നും..!!🤌
മണ്ണിൽ ഉറപ്പിച്ച കാലും താങ്ങായ്‌ നിൽക്കുന്ന തൂണും ആടിയുലയുമ്പോൾ അറിയും വീശുന്നത് ശിവലിംഗദാസായുടെ 
ചുഴലിക്കാറ്റാണെന്ന്..!!!🌪️

The Southern cyclone 🤌🔥

@akkavila_vishnunarayanan_offcl 📈

#pooram #akkavilavishnunarayanan #trendingreels
60
കഥാന്ത്യത്തിൽ മുഴങ്ങി കേൾക്കാൻ പോകുന്ന ഒരേ ഒരു നാമം.. ഭീമൻ 👑

നാലാൾ കൂടുമ്പോൾ  വീമ്പ് പറഞ്ഞ് നാവുകൊണ്ട് നായകത്വം വഹിച്ചവരല്ല ഞങ്ങൾ..
നേടിയെടുത്തതും വെട്ടിപ്പിടിച്ചതും എല്ലാം നേർക്ക് നേരെ നിന്നുകൊണ്ട് മാത്രം 🫵

ചോയ്സിന്റെ ഭീമചരിതം 💸💸
27
ഒരു വരവ് വരുന്നുണ്ട് 🔥
36
വാദങ്ങൾ ഉന്നയിക്കുമ്പോൾ വ്യക്തത വേണം, കൃത്യമായ നിലപാടും വേണം! 🔥

അതൊന്നുമില്ലാതെ എതിരിടാൻ ഇറങ്ങുമ്പോൾ ഒന്ന് ഓർത്തോളൂ…

നിങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടുന്നതിന് അപ്പുറമാണ് ഞങ്ങളുടെ സാമ്രാജ്യം! 👑⚡

@team_naaduvazhikal ❤️🫂

🖥️ @abhijith.designs ❤️

#kalidasan🐘 #ambadibalanarayanan #pooram
230
ഞങ്ങളുടെ വിധിയെഴുതാൻ മാത്രം നിങ്ങളായിട്ടില്ല… 🔥

നിങ്ങളെപ്പോലെ വിരലിലെണ്ണാവുന്ന ഏറാൻമൂളികളുടെ പിൻബലമല്ല ഞങ്ങളുടേത്! അത് നിങ്ങൾക്ക് വൈകാതെ തന്നെ മനസ്സിലാകും… 👑

അതിനായി ഒരുങ്ങിയിരുന്നോളൂ…! ⚡

ഈ ബന്ധത്തിന്റെ ആഴവും അടിത്തറയും ഞങ്ങൾ കെട്ടിയുയർത്തിയതാണ്… ❤️

അത് അപരന്മാരുടെയും ശിഖണ്ഡികളുടെയും ധാർഷ്ട്യത്തിന് മുന്നിൽ അടിയറവ് പറയാനുള്ളതല്ല…! 🔥

@team_naaduvazhikal 😍💎

Bheeman👑 balan ❤️‍🔥
249
ആശകളിൽ തീ വച്ച് കൊല്ലന്റെ ആലയിൽ മാറ്റുരക്കാൻ നോക്കിയാൽ, അതിൻ്റെ ഇരട്ടി കാട്ടുതീ ഇവിടെ ആളിപ്പടരും 💥🔥

കരമാറി എണ്ണം കൂട്ടി കെട്ടിപ്പടുക്കുന്ന പടയാളികൾക്ക് അറിയില്ലല്ലോ, കരയിലെ പടയാളികളുടെ ആത്മബന്ധത്തെ😌🫂

വാഴുന്നോരെ നോക്കി വീഴുന്നവരുടെ കരച്ചിലിൽ എന്നും വില്ലൻ ഞങ്ങൾ തന്നെ🫵📈 @abhijith.designs  𝐝𝐞𝐬𝐢𝐠𝐧 𝐩𝐚𝐫𝐭𝐧𝐞𝐫🫂🥰
115
ഞങ്ങൾക്ക് മേലെ എന്നൊരു തോന്നൽ വരുമ്പോൾ.... ഒരു ഒൻപതേമുക്കാൽ അടിക്കാരനെ നിങ്ങൾ മറികടക്കണം...😮‍💨🔥

തെക്കൻ ചുഴലി ആമ്പാടി ബാലൻ🌪️💥 𝐝𝐞𝐬𝐢𝐠𝐧 𝐩𝐚𝐫𝐭𝐧𝐞𝐫@abhijith.designs
217
പടയൊരുക്കി പന്തം കൊളുത്തി കാത്തിരിക്കുന്നവർ ഒന്നോർക്കുക എതിരെ വരുന്നത് സെവൻ സ്റ്റാറാണ് അതൊന്ന് ഓർമ്മയിൽ കുറിച്ചിട്ടാൽ നല്ലതാണ്

⚡അക്കരമ്മൽ ശേഖരൻ ⚡
123
ഇന്നലെ വീശിയടിച്ച കാറ്റിനെയും കോളിനെയും കണ്ട് അതാണ് അവസാന വാക്കെന്ന് കരുതി തന്ത്രങ്ങൾ മെനഞ്ഞവർ അറിയുന്നില്ല…

കാലത്തിന്റെ എത്രയോ കൊടുങ്കാറ്റുകൾക്കിടയിലും വീര്യം ചോരാതെ, പാരമ്പര്യത്തിന്റെ പ്രൗഢി നെഞ്ചിലേറ്റി രാജകീയമായി നിലകൊണ്ടവരുടെ തന്ത്രങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന്! 👑🔥

കണ്ണുകൾ കൂർപ്പിച്ചുതന്നെ വെച്ചേക്കുക… 👁️
ഇനി വരാനിരിക്കുന്നത് വെറുമൊരു കാഴ്ചയല്ല…
ചരിത്രം സാക്ഷിയാകുന്ന ചില ദൃശ്യങ്ങൾ… കാലം ഓർത്തുവെക്കുന്ന ചില നിമിഷങ്ങൾ… പ്രതീക്ഷകൾക്കപ്പുറം പിറക്കുന്ന ചില അത്ഭുതങ്ങൾ! ⚔️🔥

കളി തുടങ്ങിയിട്ടേയുള്ളൂ… ബാക്കി ചരിത്രം പറയും! 👑

@abhijith.designs 💻

#Kaliyans #RoyalLegacy #ComingSoon #HistoryInMaking 🔥
#bgm
62
back to up