Instagram story viewer> @anilputh98> Posts
POSTS STORIES REELS TAGGED
 by @anilputh98
0
3 months ago
Download
 by @anilputh98
0
4 months ago
Download
‘സിനിമസ്കോപ്പ്‘
Graduation ceremony of Chavara Film School Students 

#graduation #filmschoolstudents #chavarafilmschool #filmstudents taken in Chavara Cultural Centre Kochi by @anilputh98
7
6 months ago
Download
Living the virtual feels taken in Chavara Cultural Centre Kochi by @anilputh98
0
7 months ago
Download
Koo hoo... Drama... taken in Chavara Cultural Centre Kochi by @anilputh98
0
7 months ago
Download
 by @anilputh98
0
8 months ago
Download
 by @anilputh98
1
8 months ago
Download
സ്‌ക്രീനിൽ മാത്രമല്ല 
സ്ട്രീറ്റിലും ഞങ്ങൾ ഞെട്ടിക്കും !

അഭിനയ വിദ്യാർത്ഥികൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റുമായി സഹകരിച്ചു നടത്തിയ ബോധവൽക്കരണ പരിപാടി.

ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോട് അനുബന്ധിച്ചു നടത്തിയ പരിപാടിയിലേക്ക് അവസരം നൽകിയതിന് നന്ദി.

റോഡിലെ നിയമം മറക്കാതിരിക്കാം.

Give wings to your acting career with @chavarafilmschool 

7994380464
9497488681

CHAVARA FILM SCHOOL KOCHI
INSIDE FIND YOUR CELESTIAL SELF

Chavara Cultural Centre
Near South Metro Station
Monastery Road, Kochi -11
www.chavarafilmschool.com taken in Chavara Film School by @anilputh98
14
9 months ago
Download
എംടി, പത്മരാജൻ, ശ്രീനിവാസൻ, ലോഹിതദാസ് എന്നിങ്ങനെ എഴുതി വിസ്മയിപ്പിച്ച ഒത്തിരിപേർ...

കൈപ്പടയിലും അല്ലാതെയും പുതിയകാലത്തും സിനിമക്കായി എഴുതിക്കൊണ്ടിരിക്കുന്ന എത്രയോപേർ...

എഴുതിയതെല്ലാം ആഗ്രഹിക്കുന്ന പോലെ സിനിമകളാകട്ടെ എന്ന് കയ്യക്ഷരദിനത്തിൽ ആശംസിക്കുന്നു...

സ്വന്തം കൈപ്പടയിൽ ഞങ്ങൾ എഴുതിയ വാക്കും വരിയും...

#handwritingday #worldhandwritingday .#filmstudents #film #chavarafilmschool taken in Chavara Film School by @anilputh98
12
9 months ago
Download
സിനിമയെ കൂടുതൽ അടുത്തറിയാനും
അഭിനയവും ഡബ്ബിങ്ങും പഠിക്കാനും താല്പര്യമുള്ളവർക്കായി  നടത്തിയ ഏകദിന അഭിനയ ശില്പശാലയിൽ നിന്നും..

പ്രജേഷ് സെൻ, മണികണ്ഠൻ ആചാരി, പ്രശാന്ത് നീലകണ്ഠൻ എന്നിവർ ക്ലാസുകൾ എടുത്തു.

#onedayactingworkshop #acting #dubbing #chavarafilmschool #chavarafilmschoolkochi taken in Chavara Film school by @anilputh98
6
9 months ago
Download
ഒരു സിനിമാ സംവിധായകനാകുകയാണോ നിങ്ങളുടെ സ്വപ്നം

അങ്ങനെയെങ്കിൽ സിനിമ ചെയ്തുതന്നെ സിനിമ പഠിച്ചാലോ

പ്രീ പ്രൊഡക്ഷൻ മുതൽ പ്രമോഷൻ വരെ ഒരു സിനിമയുടെ സകല മേഖലകളേയും ആഴത്തിൽ അറിഞ്ഞാലോ

•അനുഭവ സമ്പന്നർ
•അത്യാധുനിക സൌകര്യങ്ങൾ
•100 ശതമാനം പ്രാക്ടികൽ ക്ലാസുകൾ
•കുറഞ്ഞ ഫീസ്
•സ്കോളർഷിപ്പോടെ പഠനം

ഇതാണ് ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡയറക്ഷൻ കോഴ്സിന്‍റെ പ്രത്യേകത

സംവിധായകനാക്കിയിരിക്കും ഇത് ഞങ്ങളുടെ ഉറപ്പ് 🤝

7994380464
9497488681

CHAVARA FILM SCHOOL KOCHI
INSIDE FIND YOUR CELESTIAL SELF

Chavara Cultural Centre
Near South Metro Station
Monastery Road, Kochi -11
www.chavarafilmschool.com taken in Chavara Film School by @anilputh98
23
10 months ago
Download
 by @anilputh98
1
10 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up