Instagram story viewer> @anilputh98> Tagged
POSTS STORIES REELS TAGGED
ഈ നേട്ടത്തിന്റെ പിന്നിൽ ഒരുപാട് ആളുകളുടെ അനുഗ്രഹവും സ്നേഹവും കരുതലും നിറഞ്ഞു നിൽക്കുന്നുണ്ട്. എന്നെ ഞാൻ ആയിത്തന്നെ സ്വീകരിച്ച്, നല്ലതും ചീത്തയും തിരിച്ചറിയാൻ പഠിപ്പിച്ച My Second Home — @chavarafilmschool📽️✨🎬 . ഇവിടെ നിന്നു പടിയിറങ്ങുമ്പോഴും, ഞാൻ എപ്പോഴും അഭിമാനത്തോടെ പറയും: “ഞാൻ ഇവിടുത്തെ കുട്ടിയാണ്” എന്ന്.
എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി പറക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകർക്ക് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും. സന്തോഷത്തിലും ദുഃഖത്തിലും എപ്പോഴും കൂടെ നിന്ന, എൻറെ പ്രിയപ്പെട്ട സഹോദരങ്ങൾക്കും സ്നേഹപൂർവ്വമായ നന്ദി. ❤️

#myhome#filmschool#chavara#family
36
back to up