Instagram story viewer> @book___mark___> Posts
2.3K
followers
995
following
Ranting about books and life💃
Reading books and navigating a PhD in Physics.
Madrid, Spain
POSTS STORIES REELS TAGGED
ബുക്കുകളോടുള്ള  അമിതമായ താല്പര്യം കൊണ്ട് ഒരു പേജ് തുടങ്ങി വർഷങ്ങളായി. വായിക്കുന്ന എല്ലാ ബുക്ക്കളുടെയും പുസ്‌തകംനിരൂപണം എന്ന ഉദ്ദേശത്തിലാണ് പേജ് തുടങ്ങിയത്. വായിക്കണം എന്ന ചിന്തയിൽ ആർത്തിയോടെ വാങ്ങിക്കൂട്ടിയ പുഷ്ടകങ്ങളാവട്ടെ നിരവധി. എല്ലാം ഒട്ട് വായിച്ചുതീർന്നതുമില്ല, വായിച്ചു തീർന്നവയെപ്പറ്റി എഴുതാൻ  മനസ്സ് ആഗ്രഹിച്ചതല്ലാതെ സമയം അനുവദിച്ചുമില്ല.

ഫിസിക്സിലെ ബിരുദപഠനത്തിന് ശേഷം, ഹയർ സ്റ്റഡീസ് എന്ന ഒറ്റലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. പിഎച്ച്ഡി ചെയ്യുക എന്ന താല്പര്യം എല്ലാത്തിലും മുകളിലും. ഇപ്പോൾ അതിനുള്ള അവസരം വന്നു ചേർന്നു. എന്നാലും സ്വന്തമായി  എന്നും ഒരു 'ക്രീയേറ്റീവ് സ്പേസ്' എന്ന സ്വകാര്യ-ഇടം  ഇതുവരെ സമയം കണ്ടെത്തി ചിട്ടയോടെ നിലനിർത്താനായിട്ടില്ല. 

ഇപ്പോൾ 'book reccommendation' തരാമോ എന്നൊക്കെ ചോദിച്ചു വരുന്ന മെസ്സേജുകൾ കാണുമ്പോൾ സത്യത്തിൽ ഉള്ളിൽ സങ്കടം വരും, കാരണം ഞാൻ പഴയ അത്ര വായിക്കാറില്ല.  ഇനി പോയതു പോയി വരാനുള്ളതു വരും എന്ന് ഏതോ സിനിമയിൽ പറയുന്നത് പോലെ വയ്ക്കുകയെ തരമുള്ളൂ. അപ്പോൾ ഇനി ഒരു ഫ്രഷ് സ്റ്റാർട്ട്‌ ആകാമെന്ന് കരുതി, വായനയും, ഗവേഷണവും ഒപ്പം യാത്രകളും പുതിയ മനുഷ്യരുമെല്ലാം ✨.

#bookreccomendations #bookreviewer #phdlife #research #lifelessons taken in Some Where Peaceful by @book___mark___
8
a year ago
Download
#seniors #mentors #unconditional by @book___mark___
0
a month ago
Download
A quick 📝.

(Mental health, accountability, ethics) by @book___mark___
1
a month ago
Download
The Etihad cover from the past is a paid actor!

#fullcircle #momthings❤️ #instagood #reeitfeelit #instagramreels 

Plastic bags, mom, becoming like mom, adult life. by @book___mark___
2
2 months ago
Download
Just a girls trip🇪🇸✨
.
.
.
Girls trip, fyp reels, trending reels, spain trip, student abroad, bilbao spain, reels with friends 
.
.
.
#explorepage #foryou #foryoupage #viralreel #trending by @book___mark___
7
2 months ago
Download
Lets Hope all the best wishes come true ✨✨❤️🫰🏻 by @book___mark___
0
2 months ago
Download
What's your answer to tell me you live in Europe without telling me☺️.

#reeitfeelit #keys #europe #instagramreels #instalove by @book___mark___
3
2 months ago
Download
What is your kinda chic moment?#instagood #instadaily #bookstagram #feelingblessed😇 #feelingchic by @book___mark___
15
2 months ago
Download
Peak PhD scholar things😁
#reeitfeelit #viralreels #phdlife #instagood #instadaily by @book___mark___
1
3 months ago
Download
A childhood wish fulfilled.
Looking forward to reading these books.
Thankful to @prasanth_prathap_kaippallil for the mention about @aiobooks, so that I could finally get some books. 
 #books #madrid #aiobooks #viralreels #instagood by @book___mark___
8
3 months ago
Download
World Cup 2026🇪🇸🏆

España by @book___mark___
2
3 months ago
Download
Espana 🇪🇸🏆

Fifa world cup taken in España by @book___mark___
6
3 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up